Psycho Trolls - സൈക്കോ ട്രോൾസ്

Psycho Trolls - സൈക്കോ ട്രോൾസ് An InPsyGht Initiative

 #ദുരന്തത്തിൻ്റെ_പല_മുഖങ്ങൾ !ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് നേരിട്ടവർ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോവേണ്ടതായി വരും....
31/07/2024

#ദുരന്തത്തിൻ്റെ_പല_മുഖങ്ങൾ !

ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് നേരിട്ടവർ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോവേണ്ടതായി വരും. ദുരന്തത്തെ അഭിമുഖീകരിക്കുന്നവർ മാത്രമല്ല, അവരെ സാഹയിക്കുന്നവരും ഇത്തരം ഘട്ടങ്ങളെ പറ്റി ചെറിയൊരു ധാരണയുണ്ടാക്കുന്നത് ഒരുപാട് ഉപകാരം ചെയ്യുമെന്നതിനാലാണ് ഈ പോസ്റ്റ് തയ്യാറാക്കുന്നത്.

1. ഉടനടി ഘട്ടം (Immediate Phase) ദുരന്തം ഉണ്ടാവുന്നതിന് മുമ്പ് അതിനെ കുറിച്ച് സിഗ്നലും, മുൻകരുതലെടുക്കാനുള്ള നിർദ്ദേശങ്ങളും ലഭിക്കുന്നതിനെ ആദ്യം ഘട്ടമെന്ന് പറയാറുണ്ടെങ്കിലും തൽക്കാലം ഞാനതിനെ പറ്റി പരാമർശിക്കുന്നില്ല.

ദുരന്തം നടന്നതിന് ശേഷമുണ്ടാവുന്ന ഘട്ടത്തിൽ വല്ലാത്തൊരു മരവിപ്പായിരിക്കും രക്ഷപ്പെട്ടവർക്കുണ്ടാവുക. ആകെ കൺഫ്യൂഷൻ (എന്ത് ചെയ്യണം, ആരൊക്കെ മരിച്ചു, എങ്ങനെ മറ്റുള്ളവരെ രക്ഷപ്പെടുത്തണം, എവിടെ പോവണം എന്ന് പോലും അറിയാത്ത അവസ്ഥ) ഷോക്ക്, ശക്തമായ പേടി എന്നിവയൊക്കെ ഈ സ്റ്റേജിൽ ഉണ്ടാവും.

2. വീര ഘട്ടം (Heroic Phase)
ഈ സമയത്ത് എന്തും ത്യജിച്ച് രക്ഷിക്കാനുള്ള മനസ്ഥിതിയിലേക്ക് കൂടെയുള്ളവരും ജനങ്ങളും പോവും. High level of activity with a low level of productivity
എന്നാണ് ഈ സ്റ്റേജിനെ പൊതുവെ പറയാറ്. അതായത് എന്തും ചെയ്യാനുള്ള മാനസികാവസ്ഥയിൽ ഇറങ്ങുമ്പോഴും അതിനനുസരിച്ചുള്ള റിസൾട്ട് കിട്ടണമെന്നില്ല.

ഈ വീരഘട്ടത്തിൽ വൈകാരികമായി എടുത്തു ചാടുന്നതിന് പകരം, ഒരോ മേഖലയിൽ കഴിവും പ്രാപ്തിയുമുള്ളവർ ഇറങ്ങുന്നതാണ് നല്ലത്. ശക്തമായ ഒഴുക്കിൽപ്പെട്ടയാളെ തീരെ നീന്താനറിയാത്തയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ അത് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടും. പിന്നെ ഇവരെ രണ്ട് പേരെയും രക്ഷിക്കേണ്ട അവസ്ഥ വരും.

അഡ്രിനാലിൻ്റെ അമിത പ്രസരണം മൂലം എന്തും ചെയ്യാൻ തോന്നുന്ന ഘട്ടത്തിൽ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നത് വളരെ പ്രധാന്യമുള്ളതാണ്.

ദുരന്തത്തെ പറ്റിയുള്ള വാർത്തകൾ കാണുമ്പോൾ സംഭവ സ്ഥലത്ത് പോവാനും എന്തെങ്കിലും സംഭാവനകൾ ചെയ്യാനും തോന്നും. പക്ഷെ, നമുക്കതിനുള്ള കെൽപ്പുണ്ടോ ? അവിടെ പോയാൽ ദുരന്തനിവാരണം ചെയ്യുന്നവർക്ക് പ്രയാസമാവാൻ സാധ്യതയുണ്ടോ എന്നൊക്കെ ചിന്തിച്ച് മതി എടുത്തു ചാടാൻ. അല്ലാത്ത പക്ഷം വെളുക്കാൻ തേച്ചത് പാണ്ടായി മാറുന്ന അവസ്ഥയായിരിക്കും. (NB: ഇത്തരം ദുരന്ത നിവാരണത്തിൽ മുൻപ് പ്രവർത്തിച്ച് അനുഭവമുള്ളവരും, കഴിവുള്ളവരും ഇറങ്ങാൻ അമാന്തിക്കേണ്ട)

3. ഹണിമൂൺ ഘട്ടം (Honeymoon Phase)
ഈ ഘട്ടമാവുമ്പോൾ ആളുകളെ മിക്കവാറും പല സ്ഥലങ്ങളിലേക്കും പുനരധിവസിപ്പിച്ചിട്ടുണ്ടാവും. ഏറ്റവും കൂടുതൽ സഹായവും, കരുതലും ലഭിക്കുന്ന ഘട്ടമാണിത്. ആൾക്കാർ വരുന്നു, മന്ത്രിമാർ വരുന്നു, ജനപ്രതിനിധികൾ വരുന്നു, ഭക്ഷണം/ വസ്ത്രം വിതരണം ചെയ്യുന്നു, സഹായങ്ങൾ നൽകുന്നു, വാഗ്ദാനങ്ങൾ നൽകുന്നു. മൊത്തത്തിൽ ദുരന്തത്തിൻ്റെ വ്യാപ്തിയെ പറ്റി കൂടുതൽ ആലോചിക്കാൻ അവസരം ലഭിക്കാതെ ഈ ഘട്ടം കടന്നു പോവുന്നു.

4. നിരാശയുടെ ഘട്ടം (Disillusionment Phase)
ദുരന്തത്തിൻ്റെ വ്യാപ്തിയെ പറ്റി കൃത്യമായ അവബോധം ലഭിക്കുന്ന ഘട്ടമാണിത്.
ദുരന്ത സഹായത്തിൻ്റെ പരിധികൾ സമൂഹവും വ്യക്തികളും തിരിച്ചറിയുന്നു. ശുഭാപ്തിവിശ്വാസം നിരുത്സാഹത്തിലേക്ക് തിരിയുന്നു.

പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുക സാധ്യമല്ല എന്ന തിരിച്ചറിവ് പലരേയും മാനസിക രോഗത്തിലേക്ക് (PTSD അടക്കം) ലഹരി ഉപയോഗത്തിലേക്ക് നയിക്കാൻ സാധ്യതയേറുകയും ചെയ്യുന്നു.

ഗവൺമെൻ്റും സന്നദ്ധ സംഘടനകളും ഏറ്റവും കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടത് ഈ ഘട്ടത്തിലാണ്. ദുരന്തം അഭിമുഖീകരിച്ചവർ പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നത് വരെ കൂടെ ഉണ്ടായേ തീരൂ...

5. പുനർ നിർമ്മാണ ഘട്ടം (Reconstruction Phase)
ജീവിതം തിരികെ പിടിക്കുന്ന ഘട്ടമാണിത്. നഷ്ടങ്ങളൊക്കെ മാനസികമായി ഉൾകൊണ്ട്, തിരിച്ച് പിടിക്കാൻ പറ്റുന്നത് മാക്സിമം തിരിച്ച് പിടിച്ച് യാഥാർത്ഥ്യം ഉൾകൊണ്ട് മുന്നോട്ട് പോവുന്ന ഘട്ടം. ഇത്തരം ഘട്ടത്തിലും പല ട്രോമ ചിന്തകൾ ചെറിയ രീതിയിൽ അസ്വസ്ഥതപ്പെടുത്തുമെങ്കിലും പടച്ചവനിലുള്ള വിശ്വാസവും കൂടെയുള്ളവരുടെ കൈതാങ്ങും ദുരന്തത്തിൽ നിന്ന് പൂർണ്ണമായി കരകയറാൻ സാധിക്കുന്നു.

സൈക്കോളജിസ്റ്റ് എന്ന് പറഞ്ഞാൽ മൂന്ന് കൊല്ലം പഠിച്ചാ കിട്ടുന്ന ഒന്നല്ല എന്ന് ഈ എന്തോ എലെക്ടഡിനോട്‌ ആരെങ്കിലും ഒന്ന് പറ......
09/02/2022

സൈക്കോളജിസ്റ്റ് എന്ന് പറഞ്ഞാൽ മൂന്ന് കൊല്ലം പഠിച്ചാ കിട്ടുന്ന ഒന്നല്ല എന്ന് ഈ എന്തോ എലെക്ടഡിനോട്‌ ആരെങ്കിലും ഒന്ന് പറ...

3 years Degree + 2 year Pg ( 5 years - Consultant Psychologist)
3 years Degree + 2 year Pg + 2 year Mphil ( 7 years - Clinical Psychologist )
Nb: Rehabilitation, Forensic, etc Mphil കൂടി ഉണ്ട്...

പിന്നെ ഇതിന് മുകളിൽ ഒരു 5 കൊല്ലം (അതിലും കൂടുതൽ വർഷങ്ങൾ എടുക്കുന്നവർ ഉണ്ട് )കൂടി കഷ്ടപ്പെട്ട് എടുക്കുന്നതാണ് താങ്കൾ പറഞ്ഞ ആ തട്ടിക്കൂട്ട് PhD... അതൊക്കെ കിട്ടാനേ നല്ലോണം കഷ്ടപ്പെടേം വേണം...

അറിവ് ഇല്ല എന്ന ബോധ്യം ഉള്ളവരോരോട് പറയാം... പച്ച കള്ളം പറയുന്നവരോട് എന്ത് പറയാനാ...

ഫീലിംഗ് പുച്ഛം 😏

©Muhammad Rashid

വർഷങ്ങളായുള്ള ഞങ്ങളുടെ ആഗ്രഹവും പ്രയത്നവുമാണ് *InCare*.💚💙InPsyGht-ന്റേതായുള്ള ഒരു സെന്റർ എന്ന ആഗ്രഹം ഉള്ളിൽ കൂടിയത് മുതൽ...
05/02/2022

വർഷങ്ങളായുള്ള ഞങ്ങളുടെ ആഗ്രഹവും പ്രയത്നവുമാണ് *InCare*.
💚💙InPsyGht-ന്റേതായുള്ള ഒരു സെന്റർ എന്ന ആഗ്രഹം ഉള്ളിൽ കൂടിയത് മുതൽ ഇതിനായി ഓട്ടമായിരിന്നു. പലരും സ്നേഹം കൊണ്ട് ഇതിൽ വന്നേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞു തരുകയും വഴി കാണിക്കുകയും ചെയ്തതിനാലാണ് ഇന്ന് *InCare* വെറും സ്വപ്നം മാത്രമല്ലാതാകാൻ പോകുന്നത് - Insha Allah. ഞങ്ങളുടെ ആദ്യത്തെ സംരഭമാണ്. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.

- InPsyGht Family 💙💚

-Psychotrollsofficial
-InSeQt















എന്നാലേ തന്റെ അറിവ് തെറ്റാ 🤣🤣🤣©Muhammad Rashid
03/02/2022

എന്നാലേ തന്റെ അറിവ് തെറ്റാ 🤣🤣🤣

©Muhammad Rashid





Dementia praecox was the term used to refer to Schizophrenia in the initial times: ആൾകാർക്ക് പറയാൻ ബുദ്ധിമുട്ട് ആയതോണ്ട്...
30/01/2022

Dementia praecox was the term used to refer to Schizophrenia in the initial times

: ആൾകാർക്ക് പറയാൻ ബുദ്ധിമുട്ട് ആയതോണ്ട് Dementia praecox എന്ന എന്റെ പേര് മാറ്റി...
: എന്താ പുതിയ പേര്..?
: Schizophrenia
: ആ.. ബെസ്റ്റ്..

©Muhammad Rashid









#💙💚

അപ്പനും അപ്പാപ്പനും ഒക്കെ ഞാൻ തന്നെയാടാ മക്കളേ.....©Muhammad_Rashid
28/01/2022

അപ്പനും അപ്പാപ്പനും ഒക്കെ ഞാൻ തന്നെയാടാ മക്കളേ.....

©Muhammad_Rashid

Mixed Delusional Disorder: Type of delusional disorder having two or more of the types of delusions listed below. --ഇതോട...
05/06/2021

Mixed Delusional Disorder: Type of delusional disorder having two or more of the types of delusions listed below. -
-
ഇതോടു കൂടി #ᦔᦔડ𝚎𝚛𝚒𝚎𝚜 (Delusional Disorder Series) അവസാനിച്ചിരിക്കുന്നു!! ബാക്കിയുള്ളത് കാണാൻ ഈ ഹാഷ്ടാഗ് #ᦔᦔડ𝚎𝚛𝚒𝚎𝚜 ഉപയോഗിക്കുക. !
-
-
Credits: -
-

ജോലിക്ക് പോയാൽ എനിക്ക് കിച്ച് കിച്ച് വരും മമ്മി🤪😇😂-Credits:
05/06/2021

ജോലിക്ക് പോയാൽ എനിക്ക് കിച്ച് കിച്ച് വരും മമ്മി🤪😇😂
-
Credits:

അടുത്ത ടാർഗറ്റ് IAS. ഞാനിന്ന് പൊളിക്കും 😼😎💪Credits:   #𝙻𝚘𝙻𝚜𝚎𝚛𝚒𝚎𝚜
05/06/2021

അടുത്ത ടാർഗറ്റ് IAS. ഞാനിന്ന് പൊളിക്കും 😼😎💪

Credits:

#𝙻𝚘𝙻𝚜𝚎𝚛𝚒𝚎𝚜

ഹെന്റെ പൊന്നോ.. എന്തൊരഭിനയം (suraj.jpg)Credits:
05/06/2021

ഹെന്റെ പൊന്നോ.. എന്തൊരഭിനയം (suraj.jpg)

Credits:

SPSS എന്നാ സുമ്മാവാ.... പോട്രാ അന്ത ബിജിഎം
05/06/2021

SPSS എന്നാ സുമ്മാവാ.... പോട്രാ അന്ത ബിജിഎം

Address

Malappuram
676###

Telephone

9567278363

Website

Alerts

Be the first to know and let us send you an email when Psycho Trolls - സൈക്കോ ട്രോൾസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share