UISS

UISS Universal Ideal Sewa Samiti Malappuram

പ്രവേശനം ആരംഭിച്ചു - - LOGISTICS & SUPPLY CHAIN MANAGEMENT: WAREHOUSE PACKER.- ELECTRONICS & HARDWARE: PCB ASSEMBLE OPER...
18/05/2024

പ്രവേശനം ആരംഭിച്ചു -
- LOGISTICS & SUPPLY CHAIN MANAGEMENT: WAREHOUSE PACKER.
- ELECTRONICS & HARDWARE: PCB ASSEMBLE OPERATO

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന 'SAGARMALA' എന്ന നൈപുണ്യ വികസന പദ്ധതിയിലേക്ക് 'UISS' മുഖേന നൽകുന്ന തൊഴിൽ പരിശീലനം ഇനി ജോലിയിലേക്കും!

യുവതികൾക്ക് പരിശീലനത്തോടെ മികച്ച തൊഴിൽ അവസരങ്ങൾ നേടാൻ സുവർണ്ണാവസരം...

കോഴ്സിന്റെ സവിശേഷതകൾ:

Placement: പരിശീലനം പൂർത്തിയാക്കിയതിന് ശേഷം ജോലിയിലേക്ക് നേരിട്ട് പ്രവേശന അവസരം.

പ്രായോഗിക പരിശീലനം: ലബോറട്ടറികളിലും വർക്ക്ഷോപ്പുകളിലും മികച്ച പ്രായോഗിക പരിശീലനം.

പരീക്ഷയും സർട്ടിഫിക്കറ്റ്: വിജയകരമായി പൂർത്തിയാക്കിയവർക്കു കേന്ദ്ര സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റ്.

അവസരങ്ങൾ:

LOGISTICS: ഗതാഗതം, സപ്ലൈ ചെയിൻ മാനേജ്മെന്റ്, വെയർഹൗസിംഗ് തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ നിരവധി അവസരങ്ങൾ.

PCB ASSEMBLY OPERATOR: എലക്ട്രോണിക്സ് അസംബ്ലി, മെന്റനൻസ്, പ്രൊഡക്ഷൻ മേഖലകളിൽ ജോലിസ്ഥാനങ്ങൾ.

പ്രവേശന യോഗ്യത:

പ്രായം: 18-35 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത: 10+2 അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

ഗൂഗിൾ രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/on4TDwhNfycPpFFQ6
പരിശീലന കേന്ദ്രങ്ങൾ:
UISS, ARC Haven, Veliyaparamba Bypass,
Near Mangatupulam Bridge,
Down Hill, Malappuram - 676519

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:

ഫോൺ: 9219965821
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!

ഇതു നിങ്ങളുടെ ഭാവി കരിയറിന്റെ തുടക്കമാക്കുക!

Address

ARK Haven, Veliyavaramba Bypass, Near Mangattupulam Bridge, Down Hill
Malappuram
676519

Telephone

+919219965821

Website

Alerts

Be the first to know and let us send you an email when UISS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share