SKSSF Islamic Centre Morya

SKSSF Islamic Centre Morya

Share

An association- for empowering knowledge, mercy and service among the community - under the state SK

18/03/2025

സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ്,ഡിസ്റ്റിങ്ഷൻ നേടി ഉന്നത വിജയം കൈവരിച്ച സബീലുന്നജാത് മദ്രസ വിദ്യാർത്ഥികൾക്ക് മോര്യ യൂണിറ്റ് SKSSF ന്റെ അഭിനന്ദനങ്ങൾ ✨

--------------------------------------
SKSSF Morya Unit

16/03/2025

സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച സബീലുന്നജാത് മദ്രസ 10th ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയിഷ സൻഹക്ക് മോര്യ യൂണിറ്റ് SKSSF ന്റെ ഉപഹാരം ✨

--------------------------------------
SKSSF Morya Unit

11/03/2025

SKSSF മോര്യ യൂണിറ്റ് സംഘടിപ്പിക്കുന്ന
വനിതകൾക്കുള്ള മയ്യിത് പരിപാലന ക്ലാസ്സ്

08/03/2025
08/03/2025

റമളാൻ കുടുംബ സദസ്സും 🕌
യ്യിത് പരിപാലന ക്ലാസ്സും🌙
മാർച്ച്‌ 08, 16, 23, 30 ദിവസങ്ങളിൽ
മോര്യ സബീലുന്നജാത് മദ്രസയിൽ
രാവിലെ 10 മണി മുതൽ

_പങ്കെടുത്ത് വിജയിപ്പിക്കുക_
_______________________________________________
SKSSF Morya Unit✨

08/02/2025

മത പ്രഭാഷണവും പ്രാർത്ഥന സദസ്സും
ഫെബ്രുവരി 18ന് മോര്യയിൽ

01/12/2024

ഉസ്താദ് വി കെ മുഹമ്മദ് ഇബ്നു മൗലവി
ഒന്നാം ആണ്ട് അനുസ്മരണം

2024 ഡിസംബർ 01 ഞായർ 6:30pm
NM മദ്റസ മോര്യ കുന്നുംപുറം

25/11/2024

വി.കെ മുഹമ്മദ് ഇബ്നു മൗലവി
ഒന്നാം ആണ്ട് അനുസ്മരണം

2024 ഡിസം: 1 (ഞായർ) 6:30PM
NM മദ്റസ മോര്യ കുന്നുംപുറം

12/11/2024

SKSSF കണ്ണന്തളി ക്ലസ്റ്റർ സംഘടിപ്പിച്ച 15th Edition സർഗ്ഗലയത്തിൽ മോര്യ യൂണിറ്റിന് തിളക്കമാർന്ന വിജയം സമ്മാനിച്ച യൂണിറ്റിന്റെ അഭിമാന താരങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ✨

🔰 SKSSF Morya Unit🔰

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Morya, Tanur
Malappuram
676302