30/04/2026
*’സീറ്റുകളെത്ര???’*
*പ്രവചിക്കാം*
🟦🟥🟧🔲🟦🟥🟧
വിദ്യാർത്ഥികളിലും സമൂഹത്തിലും പൊതു രാഷ്ട്രീയ ബോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി *മലബാർ പോളിടെക്നിക് കോളേജ് കോട്ടക്കൽ* സോഷ്യൽ ക്ലബ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടത്തുന്ന പ്രവചന മത്സരം.
മത്സരത്തിൽ പങ്കെടുക്കുന്നതിന് click ചെയ്യാം :👇
https://form.svhrt.com/69f2029e1fdb9c954fdc5b8a
30/04/2026
*'സീറ്റുകളെത്ര???'*
*പ്രവചിക്കാം*
🟦🟥🟧🔲🟦🟥🟧
വിദ്യാർത്ഥികളിലും സമൂഹത്തിലും പൊതു രാഷ്ട്രീയ ബോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി *മലബാർ പോളിടെക്നിക് കോളേജ് കോട്ടക്കൽ* സോഷ്യൽ ക്ലബ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടത്തുന്ന പ്രവചന മത്സരം.
മത്സരത്തിൽ പങ്കെടുക്കുന്നതിന് click ചെയ്യാം :👇
https://form.svhrt.com/69f2029e1fdb9c954fdc5b8a
28/04/2026
A proud moment as Orchid University officials visited Malabar Polytechnic College 🤝
Exploring new academic collaborations and opportunities!
28/04/2026
Officials from Orchid University visited Malabar Polytechnic College for an academic interaction and collaboration discussion.
A valuable day filled with knowledge sharing, opportunities, and future possibilities for students and faculty. 🎓✨
26/04/2026
End of an era… but these memories are forever ❤️😍😍
24/04/2026
10/+2 യോഗ്യതയുള്ളവർക്ക് പോളിടെക്‌നിക് കോഴ്സുകൾക്ക് അഡ്മിഷൻ നേടാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപെടുക 9207811115, 9207811114,
24/04/2026
Automobile Engineering Students Association (AESA)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച *“Two Wheeler Service Training Camp”* 🛠️ 23-04-2026, വ്യാഴാഴ്ച വിജയകരമായി നടന്നു ✔️
നാലാം സെമസ്റ്റർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിശീലന ക്യാമ്പിൽ ഏകദേശം ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന് Automobile Lab In-charge ആയ *Sreenath Sir* പരിശീലനം നൽകി 👨🏫
പരിപാടി ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ *Prof. V M Anwar Sadath Sir* ഉദ്ഘാടനം ചെയ്തു 🎓. ഓട്ടോമൊബൈൽ & മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകനും *AS4 Tutor* കൂടിയായ *Akhilesh Sir* അധ്യക്ഷത വഹിച്ചു.
22/04/2026
Wanted Faculty In Architecture 👨🎓👨🎓👨🎓👨🎓
Position: Lecturer 🧑🏫
21/04/2026
Proud moment for Malabar Polytechnic College Kottakkal! 🎉
Our student Muhammad Yazdan has secured 🥇 Gold Medal (63 kg category) in the District Level Amateur Kickboxing Championship 2026.
Your dedication, discipline, and hard work made this achievement possible.
Wishing you many more victories ahead! 💪🔥
❤️
21/04/2026
📢 We’re Hiring!
Join the dynamic academic team at Malabar Polytechnic College Kottakkal.
We are looking for passionate Civil Engineering faculty to inspire the next generation of engineers.
📌 Positions Open:
• Lecturer (BTech / MTech – Fresher or Experienced)
• Head of Department (MTech with 5+ years experience)
📩 Apply now and be part of an innovative learning environment.