PMST Arts & Science College ,Kundoor

  • Home
  • PMST Arts & Science College ,Kundoor

PMST Arts & Science College ,Kundoor Panakkad Mohamedali Shihab Thangal Arts and Science College Kundoor. Athanikkal, Nannambra.PO
Pin -676320

Congratulations
26/07/2021

Congratulations

01/01/2021
ഞാറു നടീൽ ഉത്സവംസംഘടിപ്പിച്ചു.കുണ്ടൂർ പി.എം.എസ്. ടി കോളേജ് എൻ. എസ്. എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മർക്കസിൻ്റെ കീഴിലുള്ള...
22/12/2020

ഞാറു നടീൽ ഉത്സവം
സംഘടിപ്പിച്ചു.

കുണ്ടൂർ പി.എം.എസ്. ടി കോളേജ് എൻ. എസ്. എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മർക്കസിൻ്റെ കീഴിലുള്ള പാടശേഖരത്തിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. ഞാറ്റു പാട്ടിൻ്റെ അകമ്പടിയോടെയുള്ള നടീൽ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. മർക്കസ് സെക്രട്ടറി എൻ. പി. ആലി ഹാജി ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ സംഗീത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. അർഷാദ്, ആർ. കെ. മുരളീധരൻ, എം.സി. ബാവ ഹാജി, കെ. റഹീം മാസ്റ്റർ , ശുഹൈബ് എന്നിവർ പങ്കെടുത്തു.

02/12/2020


Assistant Professor in Psychology and Journalism.

NET Qualified Candidates Preferred.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
03/08/2020

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

20/01/2020

പി.എം.എസ്. ടി സിവില്‍ സര്‍വ്വീസ് അക്കാദമി ഉദ്ഘാടനം നാളെ.

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ് .ടി കോളേജിന്റെ കീഴില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ഉദ്ഘാടനം ജനുവരി 21 ചൊവ്വാഴ്ച്ച (നാളെ) ഉച്ചക്ക് രണ്ടുമണിക്ക് മുഹമ്മദലി ശിഹാബ് ഐ. എ.എസ് നിര്‍വ്വഹിക്കും.കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പരിസര പ്രദേശത്തുള്ള ഡിഗ്രീ വിദ്യാര്‍ത്ഥികള്‍ക്കുകൂടി അക്കാഡമിയില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 7025200615 എന്ന നമ്പറില്‍ ബന്ധപ്പെടുക.

16/01/2020

ആരും പേടിക്കണ്ട...
എല്ലാം കൺട്രോളിലായിരിക്കും...
ങ്ങള് കാണാനും കേൾക്കാനും
ചോദ്യങ്ങൾ ചോദിക്കാനും വരണം
അഭിപ്രായ സ്വാതന്ത്ര്യം
പരസ്പര ബഹുമാനം
അങ്ങനെയും ചില വിഭവങ്ങൾ
മ്മടെ സമൂഹത്തിലുണ്ട്..
അതും കുഴച്ചു കൂട്ടി
ആരൊക്കെയോ വിളമ്പുന്ന
വെറുപ്പ് തൊട്ട് കൂട്ടാതെ
എങ്ങിനെ സ്നേഹം തിന്നാം
എന്ന് കാട്ടി തരാം....
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ

Ballatha Pahayan - Vinod Narayan Vs Thummarukudy
14/01/2020

Ballatha Pahayan - Vinod Narayan Vs
Thummarukudy

Address

ATHANIKKAL

676320

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

04942483037

Alerts

Be the first to know and let us send you an email when PMST Arts & Science College ,Kundoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PMST Arts & Science College ,Kundoor:

Shortcuts

  • Want your school to be the top-listed School/college?

Share