Cyber MeDIA Educational Academy

Cyber MeDIA Educational Academy

Share

Education

13/10/2024

*സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ നവസംരംഭം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി* വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാം... https://chat.whatsapp.com/Krp2M3IcRMB92C6oWS2qZj ഫെയ്സ്ബുക്ക് https://www.facebook.com/localvartha ഇന്‍സ്റ്റഗ്രാം https://www.instagram.com/mirrorlocalvartha/

20/07/2023

സൈബർമീഡിയ വിജയകരമായ പതിനഞ്ചാം വയസ്സിലേക്ക്......

മിതമായ ഫീസ് നിരക്കിൽ കൂടുതൽ പാക്കേജുകൾ, പരിചയ സമ്പന്നരായ അധ്യാപകർ, അംഗീകൃത സിലബസുകൾ, സർട്ടിഫൈഡ് കോഴ്സുകൾ......


25/03/2023

ഈ വെക്കേഷൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുമിച്ചു പഠിക്കാം.....

🔹നാലാം ക്ലാസ്സ്‌ മുതൽ ഏതു പ്രായക്കാർക്കും അനുയോജ്യമായ കമ്പ്യൂട്ടർ കോഴ്‌സുകൾ
🔹ഫാഷൻ ഡിസൈനിങ് & ക്രാഫ്റ്റ് ടീച്ചർ ട്രെയിനിങ് കോഴ്സ്

🔸Hardware, Network & Computer Assembling
🔸അംഗീകൃത അക്കൗണ്ടിങ് കോഴ്‌സുകൾ
🔸Spoken English & Soft Skill Training

⏰ 21Days /30Days/ 40Days

👉🏻WhatsApp: +919745515607
☎️ 9744385607

📍സ്ഥലം:- പെരുമ്പടപ്പ് -പുത്തൻപള്ളി

🔹തൊഴിലധിഷ്ഠിത കോഴ്സുകൾക്കുള്ള പരിശീലനം ഉണ്ടായിരിക്കുന്നതാണ്.

🔸 പരിചയസമ്പന്നരായ അധ്യാപകർക്കും ജോലി ആവശ്യപ്രകാരം അപേക്ഷിക്കാം...

desgining #

Photos from Cyber MeDIA Educational Academy's post 16/03/2023

ഈ പെരുന്നാളും വിഷുവും വേനലവധിക്കൊപ്പം.....

സൈബർമീഡിയയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അമ്മമാർക്കും വേണ്ടി തുറന്നിട്ടിരിക്കുന്നു. നമ്മുടെ കുട്ടികളുടെ ഫീസിൽ തന്നെ നിങ്ങൾക്കും പഠിക്കാം. സൈബർമീഡിയക്കൊപ്പം ചേരുമ്പോൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാകും. മിതമായ ഫീസിൽ കൂടുതൽ പാക്കേജുകളോടെ ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

സൈബർ ഫുട്ബോൾ പ്രീമിയം ലീഗ്

ഫാഷൻ ഷോ കോമ്പറ്റിഷൻ

കുടുംബ സമേതം ഉല്ലാസ യാത്ര

എകദിന ശില്പശാല @ റിസോർട്ട്

Cybermedia Education Academy, Perumbadappu-Puthanpally. Malappuram(Dt) Kerala-679580

കൂടുതൽ വിവരങ്ങൾക്ക്:-

9744 38 5607
9745 51 5607
9961 06 2620
9645 84 4557

[email protected]....

07/03/2023
Want your school to be the top-listed School/college?

Website