Sirajul Huda Islamic Academy

Sirajul Huda Islamic Academy Sirajul Huda Islamic Academy
Runby:Markazu Thazkiyyathil Irshadiyya
Po.Moorkanad,Malappuram 673638
D

02/04/2024
*പ്രിയരേ......**കൊളത്തൂർ ഇർശാദിയ്യയുടെ കീഴിൽ മൂർക്കനാട് തെക്കുമ്പുറത്ത് കഴിഞ്ഞ പതിനേഴു വർഷമായി പ്രവർത്തിച്ചു വരുന്ന സ്ഥാ...
18/04/2021

*പ്രിയരേ......*

*കൊളത്തൂർ ഇർശാദിയ്യയുടെ കീഴിൽ മൂർക്കനാട് തെക്കുമ്പുറത്ത് കഴിഞ്ഞ പതിനേഴു വർഷമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് സിറാജുൽ ഹുദാ ഇസ്‌ലാമിക് അക്കാദമി*
*നിലവിൽ സ്ഥാപനത്തിൽ നാല്പതോളം മുതഅല്ലിമുകൾ മത ഭൗതിക വിദ്യാഭ്യാസം നടത്തി വരുന്നു.*
*സ്ഥിരവരുമാനമൊന്നും ഇല്ലാത്ത സ്ഥാപനത്തിന്റെ പ്രതീക്ഷ നിങ്ങളെ പോലുള്ള ഉദാര മതികളിലാണ്.*
*ആയതിനാൽ റമളാനിലെ നിങ്ങളുടെ സ്വദഖയുടെയും സകാത്തിന്റെയും ഒരു ഭാഗം സിറാജുൽ ഹുദക്ക് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.*
എന്ന്
*അസ്കർ അലി സഖാഫി മൂർക്കനാട്*
(ജനറൽ സെക്രട്ടറി
സിറാജുൽ ഹുദാ)

സംഭാവനകൾ അയക്കേണ്ടത്

*Sirajul huda islamic academy*
*A/C 16900100109050*
*IFSC FDRL 0001690*
*GOOGLE PAY 9961234127*

http://wa.me/+919961234127

Circle expedition of district leadersReception given at Sirajul Huda Islamic Academy
04/04/2021

Circle expedition of district leaders
Reception given at Sirajul Huda Islamic Academy

*കൊളത്തൂർ ഇർശാദിയ്യ: യിലേക്ക് അഡ്മിഷൻ ആരംഭിച്ചു**(Principal:അലവി സഖാഫി കൊളത്തൂർ)**(Director:ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിര...
04/04/2021

*കൊളത്തൂർ ഇർശാദിയ്യ: യിലേക്ക് അഡ്മിഷൻ ആരംഭിച്ചു*

*(Principal:അലവി സഖാഫി കൊളത്തൂർ)*
*(Director:ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി)*

ഇർശാദിയ്യ: ദഅവ കോളേജ്,ഇർശാദിയ്യ ഹമലതുൽ ഖുർആൻ അക്കാദമി എന്നിവയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുക.

*ഇർശാദിയ്യ: ദഅവ കോളേജ്*

പ്രവേശനം: എട്ടാം ക്ലാസ് മലയാള മീഡിയത്തിലേക്ക്.
ആദർശ പഠനം,മത താരതമ്യ പഠനം,
ഭാഷ പഠനം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
അപേക്ഷകൾ സമർപ്പിക്കാനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

http://www.irshadiyya.in/page/dawa-college

*ഹമലതുൽ ഖുർആൻ അക്കാദമി*

*ഡയരക്ടർ :*
*ഹാഫിള് മുഹമ്മദ് ശരീഫ് സഖാഫി,*

ഹിഫ്ള് പൂർത്തിയായ SSLC യിൽ ഉയർന്ന മാർക്ക് നേടിയ ഹാഫിളുകൾക്ക് Plus one കൊമേഴ്‌സ്,ഹുമാനിറ്റീസ് കോഴ്സുകളിലേക്കാണ് പ്രവേശനം. ദഅവ പഠനത്തോടൊപ്പം ദൗറത്തുൽ ഖുർആനിനും ഖുർആൻ റീസേർച്ച് പഠനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു. ആദർശ പഠനത്തിൽ കൃത്യമായ പരിശീലനത്തിന് പുറമേ മത താരതമ്യ പഠനം,ഭാഷാ പഠനം തുടങ്ങിയ സൗകര്യങ്ങൾ.
അപേക്ഷകൾ സമർപ്പിക്കാനായി താഴെയുള്ള ലിങ്ക് ഉപയോഗപ്പെടുത്തുക.

*http://www.irshadiyya.in/page/irshadiyya-hamalathul-quran-academy*

Apply now to *IRSHADIYYA INSTITUTIONS*
Admission open to *DA'WA COLLEGE* and *HAMALATHUL QURAN ACADEMY*

For more details please visit
*www.irshadiyya.in*

+919747363870
+919747384246
+919605514202

02/03/2021
Proud of our institution
02/03/2021

Proud of our institution

Address

Malappuram
673638

Telephone

+919747475848

Website

Alerts

Be the first to know and let us send you an email when Sirajul Huda Islamic Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sirajul Huda Islamic Academy:

Shortcuts

Share

Category