11/12/2025
🚨വീട് , കെട്ടിടങ്ങൾ , തുടങ്ങിയവ നിർമ്മിക്കാൻ ഉള്ളവർ ശ്രദ്ധിക്കുക.🚨
പൊതുജന സേവനാർത്ഥം എൻജിനീയറിങ്, ആർക്കിടെക്ച്ചർ, നിർമ്മാണ മേഘലയിൽ പ്രവർത്തിക്കാൻ സ്ഥാപിതമാകുന്ന AETiI യുടെ വിഭാഗമാണ് Office of the Public Works അഥവാ OPW.
നിങ്ങളുടെ വീടുകൾ കെട്ടിടങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഡിസൈനിങ്ങും നിർമ്മാണവും OPW ന് കരാർ നല്കുവാൻ താഴെ കാണുന്ന ഓൺലൈൻ ഫോറം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/F1vBdhwB1aT7wJKk8
------------------------------------------------------------------------------------
OPW വീടുകൾ,കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിന് ആവശ്യമായ ആർക്കിടെക്ച്ചർ, എൻജിനീയറിങ്, ഇലക്ട്രോ-മെക്കാനിക്കൽ, ഇന്റീരിയർ, ലാൻഡ്സ്കേപ്പ് തുടങ്ങിയ എല്ലാ വിധ ഡിസൈനുകൾ , ഡ്രോയിംഗുകൾ,പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി അവ ടേൺ-കീ കരാർ പ്രകാരം മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ നിർമ്മിച്ച് നൽകുന്നതാണ്.