ഡോക്ടർമാരും AI ഉപയോഗിക്കുന്നുണ്ട്.
1 Million AI Superstars
Empowering young generations with the skills to cope with a rapidly changing world
മലപ്പുറം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, 3D പ്രിന്റിങ്, വിർച്യുൽ റിയാലിറ്റി, കോഡിങ് തുടങ്ങിയ നൂതനമേഖലകളെ പരിചയപ്പെടുത്തുകയും ഈ മേഖലകളിൽ നൈപുണ്യമാർജ്ജിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയാണ് 100K മലപ്പുറം കോഡേഴ്സ്.
വിദ്യാർത്ഥികളുടെ കരിയർ ചിന്തകളിലും ലോകവീക്ഷണത്തിലും കാതലായ മാറ്റങ്ങൾ സൃഷ്ടിക്ക
കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളതും ഡോക്ടർമാർ ഉള്ളതും!
കേരളം എന്നും മുന്നിൽ!
റോബോട്ടിക് സർജറിയുടെ ഫുചർ എന്ത്?
രോഗങ്ങളുടെ ആദ്യഘട്ടങ്ങളിൽ നിങ്ങളെ സഹായിക്കാൻ AI-ക്ക് സാധിക്കും!
റേഡിയോളജിയിലും കാർഡിയോളോജിയിലും AI കൊണ്ടുവരാൻ പോകുന്നത് വലിയ മാറ്റം!
ചുരുങ്ങിയ കാലംകൊണ്ട് ഇവരും AI ഉപയോഗിക്കാൻ പഠിച്ചു. അടുത്തത് നിങ്ങളാണ്.
ഈ AI കാലഘട്ടത്തിൽ പുതിയൊരു ചുവടുവെപ്പ് കൂടി! നിങ്ങളുടെ ഈ വളർച്ചയിൽ കൂടെ നിൽക്കാൻ പറ്റിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.
ഒന്നിക്കാം. AI സാക്ഷരതയിൽ ഒന്നാമതാകാം.
നാളെയുടെ സാധ്യതകൾ അറിഞ്ഞ ഇന്നിന്റെ തലമുറ!
ആദ്യം നിങ്ങൾ എന്താണ് AI എന്നറിയണം
ശേഷം ഇത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയണം..
എല്ലാവരും AI-യുടെ ഭാഗമാകുമ്പോൾ നിങ്ങൾ മാത്രം മാറി നിൽക്കരുത്!
സംശയങ്ങളെ ഇനി മറ്റൊരാളുടെ സഹായം ഇല്ലാതെ AI ഉപയോഗിച്ച്
ലഘുകരിക്കാം!
AI സാക്ഷരരാകാം 1 Million AI Superstars-നൊപ്പം!
Click here to claim your Sponsored Listing.
Location
Category
Contact the school
Address
Malappuram
676519