Indo German Academy

Indo German Academy Indo-German Academy is a leading language academy in Malappuram, Kerala.

751-0311163 / 9746311163

06/12/2025
ഇപ്പോൾ രജിസ്റ്റർ ചെയ്യൂ,  25% ലഭിക്കൂ(Register now, Save 25%)+2 പാസ്സായില്ലേ തെക്ക് വടക്ക് നടത്തം നിർത്തി✈️ജർമ്മനിയിൽ 🇩🇪...
17/11/2025

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ, 25% ലഭിക്കൂ
(Register now, Save 25%)

+2 പാസ്സായില്ലേ തെക്ക് വടക്ക് നടത്തം നിർത്തി
✈️ജർമ്മനിയിൽ 🇩🇪 പോയി FREE ആയി പഠിച്ചാലോ ❓
▪️അതും മാസം ഒരു ലക്ഷത്തിലധികം രൂപ stipent വാങ്ങിക്കൊണ്ട്.
▪️കോഴ്സ് കഴിഞ്ഞാൽ മിനിമം 3️⃣ ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലിയും ഗ്യാരന്റി....

*FREE എന്ന് പറഞ്ഞാൽ 🤔❓
▪️ജർമ്മനിയിലെ പഠനം തികച്ചും ഫ്രീ തന്നെയാണ്. Fees വേണ്ട
മാത്രമല്ല👇 നമ്മുടെ ചെലവിനായി ജർമൻ സർക്കാർ ഒരു ലക്ഷത്തിലധികം രൂപ പ്രതിമാസം stipend നൽകുന്നുണ്ട്.
വിസ, അഡ്മിഷൻ, യാത്ര ചിലവുകൾ താരതമ്യേന വളെരെ കുറവും.

എന്താണ് യോഗ്യത⁉️
▪️+2, ജർമൻ ഭാഷ B2 ലെവൽ

+2 വിന് സയൻസ് വേണോ❓
▪️സയൻസോ, ഹ്യൂമാനിറ്റിസോ, കോമേഴ്‌സോ ഏതുമായികൊള്ളട്ടെ, എല്ലാവർക്കും ജർമ്മനിയിൽ ഏതു കോഴ്സും പഠിക്കാം.

🎓 അപ്പോൾ ഏതൊക്കെയാണ് കോഴ്സുകൾ ⁉️
▪️ജർമ്മനിയിൽ നൂറിലധികം കോഴ്സുകൾ വൊക്കേഷണൽ ട്രെയിനിങ് പ്രോഗ്രാമുകളായി AUSBILDUNG എന്ന പേരിൽ നമുക്ക് പഠിക്കാം.
ഇതിൽ ഏറ്റവും പ്രാപ്യമായ നിലയിൽ മുൻപന്തിയിൽ നിൽക്കുന്നത്👇
നഴ്സിംഗ്, മെക്കട്രോണിക്സ് , ഐടി , ലോജിസ്റ്റിക്സ് , ഹോട്ടൽ മാനേജ്മെന്റ്.... തുടങ്ങിയവയാണ്.
____
ഈ കോഴ്സുകൾക്ക് വേണ്ടിയുള്ള ജർമൻ ഭാഷാ പഠന ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
____
🔲കൂടുതൽ അറിയാൻ ഇപ്പൊൾ തന്നെ വിളിച്ചോളൂ.

"സീറ്റുകൾ പരിമിതമാണ്"
📞🪀
7510 311163
9061 311163
9562 311163

INDO GERMAN ACADEMY CHANGARAMKULAM

ഇനി ജർമനിയിൽ ജോലിക്കുള്ള അവസരം! 🇩🇪Heat Pump Technician - Refrigeration System മേഖലയിലേക്കാണ് അവസരം!📌 പ്രധാന ലക്ഷ്യങ്ങൾ:✅...
14/10/2025

ഇനി ജർമനിയിൽ ജോലിക്കുള്ള അവസരം! 🇩🇪
Heat Pump Technician - Refrigeration System മേഖലയിലേക്കാണ് അവസരം!

📌 പ്രധാന ലക്ഷ്യങ്ങൾ:
✅ ₹2 ലക്ഷംമുതൽ ശമ്പളം
✅ ഫ്രീ ജർമൻ ഭാഷ പഠനം (B1 ലെവൽ വരെ)
✅ ഇമിഡിയേറ്റ് പ്ലേസ്മെന്റ്
✅ പ്രായം: 20-30 വയസ്സിൽക്കുള്ളിൽ
✅ URGENT REQUIREMENT

🌐 Indo-German Academy ന്റെ നേതൃത്വത്തിൽ
📞 വിളിക്കാം: 9562 311163, 9746 311163, 7510 311163
🌍 Visit: www.indogermanacademy.in

📢 നിങ്ങളുടെ കരിയർ ജർമനിയിലേക്ക് ഉയർത്തൂ!
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
📩 Expand Your Horizon 🌍

Address

Changaramkulam
Malappuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919061311163

Alerts

Be the first to know and let us send you an email when Indo German Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Indo German Academy:

Shortcuts

Share