SYS Moonniyur Kundam kadavu Unit

SYS Moonniyur Kundam kadavu Unit

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SYS Moonniyur Kundam kadavu Unit, College & University, Kundam kadavu, Moonniyur, Malappuram.

15/08/2025
23/02/2025

എട്ട് ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പുകള്‍(ജെആര്‍എഫ്), 16 യുജിസി നെറ്റ് ക്വാളിഫിക്കേഷനുകള്‍ പുറമെ നാല് പിഎച്ച്ഡി യോഗ്യതകളും അഭിമാനത്തോടെയാണ് ഇത്തവണ മഅ്ദിന്‍ വിദ്യാര്‍ത്ഥികളുടെ യുജിസി നെറ്റ് എക്‌സാം റിസള്‍ട്ട് അറിഞ്ഞത്.

കിതാബുകളെല്ലാം അതിന്റെ ഗൗരവത്തോടെ പഠിച്ചതിന് ശേഷം അധിക സമയം കണ്ടെത്തിയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. അവരുടെ അധ്വാനത്തിന് ലഭിക്കുന്ന വലിയ അംഗീകാരം കൂടിയാണ് ഇത്തരം റിസള്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം സോഷ്യോളജിയില്‍ ജെആര്‍എഫ് കിട്ടിയ നാസിഹ് അദനിക്ക് ഇത്തവണ അറബിക്കിലാണ് ജെആര്‍എഫ്. പൂര്‍ണ്ണമായും അന്ധനായ നാസിഹ് സമൂഹത്തിന് നല്‍കുന്ന പ്രചോദനം ചെറുതൊന്നുമല്ല.

കംപ്യൂട്ടര്‍ സയന്‍സ്, എക്‌ണോമിക്‌സ്, കോമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിച്ചിരിക്കുന്നത്. ഉസ്താദുമാരുടെ നിരന്തരമായ പിന്തുണയും പ്രേരണയുമാണ് വിദ്യാര്‍ത്ഥികളെ ഈ മികച്ച റിസള്‍ട്ടിന് പര്യാപ്തമാക്കിയത്.

ഇവർക്ക് പുറമേ മഅ്ദിന്‍ കീഴ്പറമ്പ് ഓഫ് കാമ്പസില്‍ നിന്നുപോലും ഇംഗ്ലീഷില്‍ ജെആര്‍എഫ് നേടിയ വിദ്യാര്‍ത്ഥി ഉണ്ട് എന്നത് ഈ കാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രചോദനമാണ് കാണിക്കുന്നത്. തുടര്‍ന്നും പഠനത്തില്‍ മികവ് പുലര്‍ത്താനും സമൂഹത്തില്‍ നന്മയുള്ള പുരോഗതിയുടെ ഭാഗമാവാനും നമ്മുടെ മക്കള്‍ക്കാവട്ടെയെന്ന് നമുക്ക് ഉള്ളുണര്‍ന്ന് പ്രാര്‍ത്ഥിക്കാം.

Sayyid Ibraheemul Khaleel Al Bukhari

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Website

Address

Kundam Kadavu, Moonniyur
Malappuram