Coach Ind

Coach Ind Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Coach Ind, High School, first floor, kalliyadan tower, opp. city Plaza auditorium , Niramaruthur, Malappuram Dist.

20/01/2021

26/10/2020

പ്ലസ് വൺ പഠനത്തോടൊപ്പം ഫുട്ബോൾ പരിശീലനവും നൽകുന്ന നിങ്ങളുടെ ഇഷ്ട്ടപെട്ട കോഴ്സ്.
പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ
അക്കാഡമിക് രംഗത്തും കായിക രംഗത്തും ഒരു പോലെ നിങ്ങൾക്കു തിളങ്ങിനിൽക്കാനുള്ള സുവർണ്ണവസരം ഉപയോഗപ്പെടുത്തൂ.

For Admission : +917592087087, +918593087087
21/10/2020

For Admission : +917592087087, +918593087087

12/10/2020

കേരളത്തിന് വേണ്ടി ഒമ്പത് സന്തോഷ് ട്രോഫികളിലായി നാൽപ്പതോളം ഗോളുകൾ നേടിയ....
കേരളത്തിന്റെ സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ ഫുട്‌ബോൾ ടീമുകളുടെ ക്യാപ്റ്റൻസി അലങ്കരിച്ച് ചരിത്രം സൃഷ്ടിച്ച പ്രതിഭ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പഗം, ഒരുകാലത്ത് എസ്.ബി.ടി ഫുട്ബോൾ ടീമിനെ ഇന്ത്യൻ ഫുട്ബോളിന്റെ നെറുകെ കൊണ്ടെത്തിച്ച ക്യാപ്റ്റൻ, കേരളത്തിന്റെ 'മറഡോണ' പല വട്ടം കേരളാ ഫുട്ബോൾ അസോസിയേഷന്റെ ബെസ്റ്റ് പ്ലയർ അവാർഡ് ജേതാവ്... അങ്ങിനെ നിരവധി പുരസ്ക്കാരങ്ങൾക്കും അംഗീകാരങ്ങൾക്കും പാത്രമായ കേരള കായിക ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വ പ്രതിഭ ആസിഫ് സഹീർ...... തിരൂരിൽ പുതുതായി ആരംഭിക്കുന്ന Coach ind international school of sports ന് ആശംസകൾ നേരുന്നു...

12/10/2020

മുൻ കേരളാ സന്തോഷ് ട്രോഫി ടീമിന്റെയും നിലവിൽ SBI ഫുട്ബോൾ ടീമിന്റെയും ക്യാപ്റ്റനായ, അഞ്ച് സന്തോഷ് ട്രോഫികളിലായി കേരളത്തിന് വേണ്ടി 15 ഗോളുകൾ നേടിയിട്ടുള്ള പി.ഉസ്മാൻ.... തിരൂരിൽ പുതുതായി ആരംഭിക്കുന്ന Coach ind international school of sports ന് ആശംസകൾ നേരുന്നു... ആശംസകൾ നേരുന്നു..

കളിക്കളത്തിലൂടെ നിങ്ങളുടെ ഗോളിലെത്താംപ്ലസ് വൺ പഠനത്തോടൊപ്പം ഫുട്ബോൾ പരിശീലനവും നൽകുന്ന നിങ്ങളുടെ ഇഷ്ട്ടപെട്ട കോഴ്സ്.പ്രഗ...
08/10/2020

കളിക്കളത്തിലൂടെ നിങ്ങളുടെ ഗോളിലെത്താം

പ്ലസ് വൺ പഠനത്തോടൊപ്പം ഫുട്ബോൾ പരിശീലനവും നൽകുന്ന നിങ്ങളുടെ ഇഷ്ട്ടപെട്ട കോഴ്സ്.
പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ
അക്കാഡമിക് രംഗത്തും കായിക രംഗത്തും ഒരു പോലെ നിങ്ങൾക്കു തിളങ്ങിനിൽക്കാനുള്ള സുവർണ്ണവസരം ഉപയോഗപ്പെടുത്തൂ. സീറ്റുകൾ ഉറപ്പുവരുത്താൻ ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യൂ.
https://forms.gle/jtrX33HwFdWyJhEh6

02/10/2020

01/10/2020
Football as Career
11/09/2020

Football as Career

Address

First Floor, Kalliyadan Tower, Opp. City Plaza Auditorium , Niramaruthur
Malappuram Dist
676109

Telephone

+917592087087

Website

Alerts

Be the first to know and let us send you an email when Coach Ind posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Coach Ind:

Shortcuts

Share

Category