Musthafamash Mahe

Musthafamash Mahe activities for the kidsl

പ്രിയരേ..വിദ്യാലയത്തിന്റെ സൗഭാഗ്യമായ പൂർവ്വ വിദ്യാർഥി സംഘടന 'സഹപാഠി' അഞ്ചാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്...20...
21/12/2022

പ്രിയരേ..
വിദ്യാലയത്തിന്റെ സൗഭാഗ്യമായ പൂർവ്വ വിദ്യാർഥി സംഘടന 'സഹപാഠി' അഞ്ചാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്...
2023 ജനുവരി 7 നു ശനിയാഴ്ച വൈകുന്നേരമാണ് ആഘോഷം :
അനുബന്ധ പരിപാടിയായി വിദ്യാലയത്തിലെ L.K.G. മുതൽ 10 വരെ യുള്ള കൂട്ടുകാർക്കായ് വിവിധ കലാ കായിക മത്സരങ്ങളും ക്രിസ്തുമസ് ആഘോഷവും 2022 ഡിസംബർ 23 നു വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കുന്നുണ്ട്!
ഹൃദയം നിറഞ്ഞ ആശംസകൾ❣️

Strong Support @ School😘💪
30/07/2022

Strong Support @ School😘💪

Kerala Koumudi Bhodha Pournami @ school
30/07/2022

Kerala Koumudi Bhodha Pournami @ school

21/04/2022

ചാലക്കര ഉസ്മാൻ ഗവ. ഹൈസ്ക്കൂൾ
******************
LKG മുതൽ 9 വരെ ക്ളാസ്സുകളിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

A DAY TO CELEBRATE ON OUR NATIONAL LANGUAGE!😍💕
13/09/2021

A DAY TO CELEBRATE ON OUR NATIONAL LANGUAGE!😍💕

10/09/2021

വിദ്യാലയത്തിലെ കുട്ടികള്‍ക്കായൊരു ലോക സാക്ഷരതാദിന സന്ദേശം!

വീടു വിദ്യാലയമാകുന്ന കാലത്തെ രക്ഷാകർതൃ ബോധവല്ക്കരണ പരിപാടികൾക്ക് തുടക്കമായി!💕💕💕💕💕💕💕💕💕💕💕💕💕മാഹി -ചാലക്കര ഉസ്മാൻ ഗവൺമെന്റ് ...
09/09/2021

വീടു വിദ്യാലയമാകുന്ന കാലത്തെ രക്ഷാകർതൃ ബോധവല്ക്കരണ പരിപാടികൾക്ക് തുടക്കമായി!
💕💕💕💕💕💕💕💕💕💕💕💕💕
മാഹി -ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കുളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർതൃ ശാക്തീകരണ പരിപാടികൾക്കു തുടക്കമായി. വിദ്യാലയത്തിൽ ആവിഷ്ക്കരിച്ച
ഉണർവ്വ് 2021പദ്ധതിയുടെ ഭാഗമായാണ് പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി മൂന്നു ഘട്ടമായി ഓൺലൈനായും ഓഫ് ലൈനായും ബോധവല്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ആദ്യ ഘട്ടമായി പ്രീ പ്രൈമറി വിഭാഗം എൽ.കെ.ജി ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച കുഞ്ഞുങ്ങൾക്കൊപ്പം! രക്ഷാകർതൃ ശാക്തീകരണ പരിപാടി പ്രധാനാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
വീട്ടിലിരിക്കുന്ന ശിശുക്കളും ചിത്രവായനയും! എന്ന വിഷയത്തിൽ ചിത്രകലാധ്യാപകൻ ടി.എം. സജീവൻ രക്ഷിതാക്കൾക്ക് സോദാഹരണ ക്ലാസ്സു നല്കി.
*ശിശു സൗഹൃദ കളിപ്പാട്ട നിർമ്മാണം* എന്ന വിഷയത്തിൽ
കെ.എം. തങ്കലത ടീച്ചർ ക്ലാസ്സു നയിച്ചു.
ശിശുക്കളുടെ സഹജഭാവങ്ങൾ തിരിച്ചറിയാനും
വീടു വിദ്യാലയമായ സാഹചര്യത്തിൽ ശിശു മനസ്സിന്റെ സവിശേഷതകൾ മനസ്സിലാക്കാനും അതു വഴി ആഹ്ളാദ നിർഭരമായ നിമിഷങ്ങൾ വീട്ടിൽ സൃഷ്ടിക്കാനും കുഞ്ഞുങ്ങളോടൊപ്പം പരിപാടി രക്ഷിതാക്കൾക്കു സഹായകമാവും. മാതൃസമിതി പ്രസിഡണ്ട് കെ. രസ്ന അധ്യക്ഷത വഹിച്ചു.
സഹ പ്രധാനാധ്യാപിക ഏ.ടി. പത്മജ,
കെ.പി.അനിത, എന്നിവർ സംസാരിച്ചു. കെ.വി. സന്ദീവ് സ്വാഗതവും എം. സുനിത നന്ദിയും പറഞ്ഞു.

അധ്യാപക രക്ഷാകര്‍തൃ സമിതി ആവിഷ്കരിച്ച 'ഉണര്‍വ്വ്  2021'പരിപാടിയുടെ ഭാഗമായി രക്ഷാകര്‍തൃ ശാക്തീകരണം ആരംഭിച്ചു!👍
09/09/2021

അധ്യാപക രക്ഷാകര്‍തൃ സമിതി ആവിഷ്കരിച്ച 'ഉണര്‍വ്വ് 2021'പരിപാടിയുടെ ഭാഗമായി രക്ഷാകര്‍തൃ ശാക്തീകരണം ആരംഭിച്ചു!👍

07/09/2021

ചാലക്കര ഉസ്മാൻ ഗവ ഹൈസ്കൂൾ രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2021 സപ്തംബർ 5 ഗുരു വന്ദനം അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ബഹു:മാഹി എം.എല്‍.എ. ശ്രീ. രമേശ് പറമ്പത്ത് സംസാരിക്കുന്നു!

അധ്യാപകദിനം രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. അധ്യാപക സമൂഹത്തെ ആദരിച്ച് നമ്മുടെ വിദ്യാലയത്തിലെ രക്ഷിതാക്കളു...
03/09/2021

അധ്യാപകദിനം രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. അധ്യാപക സമൂഹത്തെ ആദരിച്ച് നമ്മുടെ വിദ്യാലയത്തിലെ രക്ഷിതാക്കളും വിദ്യാർഥികളും മാതൃകയാവുന്നു!
നേതൃത്വം നല്കുന്ന അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ്, മാതൃ സമിതി അധ്യക്ഷ കെ. രസ്ന എന്നിവർ അഭിനന്ദനമർഹിക്കുന്നു!🙏👍

Address

Mahe
673310

Telephone

+919446654569

Website

Alerts

Be the first to know and let us send you an email when Musthafamash Mahe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Musthafamash Mahe:

Shortcuts

Share