Buds Special School & Buds Rehabilitation Centre-Kuttippuram

Buds Special School & Buds Rehabilitation Centre-Kuttippuram Buds Special School & Buds Rehabilitation Centre.Run by Kuttippuram Grama Panchayat.

ബഡ്‌സിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ & റിഹാബിലിറ്റേഷൻ സെന്ററിൽ ഓണാഘോഷം സംഘടി...
20/08/2026

ബഡ്‌സിൽ ഓണാഘോഷം സംഘടിപ്പിച്ചു.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ & റിഹാബിലിറ്റേഷൻ സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ജസീന ഹമീദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവും വിതരണം ചെയ്തു. കുറ്റിപ്പുറം ബോംബെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് കുട്ടികൾക്കുള്ള സദ്യ സ്പോൺസർ ചെയ്തത്.

പോന്നോണം 2026. @ പ്രതീക്ഷ ഭവൻ തവനൂർ.
20/08/2026

പോന്നോണം 2026. @ പ്രതീക്ഷ ഭവൻ തവനൂർ.

ബഡ്‌സ് സ്പെഷ്യൽ സ്കൂൾ & ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ബഡ്‌സ് വാരാചരണം - 2026 ഭാഗമായി ഗവ: ഹോമിയോ ആശുപത്രി കുറ്റിപ്പുറം - ക...
14/08/2026

ബഡ്‌സ് സ്പെഷ്യൽ സ്കൂൾ & ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ബഡ്‌സ് വാരാചരണം - 2026 ഭാഗമായി ഗവ: ഹോമിയോ ആശുപത്രി കുറ്റിപ്പുറം - കാരുണ്യ ആയുഷ് പാലിയേറ്റീവ് പദ്ധതിയുമായി സഹകരിച്ച്
ഭിന്നശേഷിക്കാർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ബഡ്‌സ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റിജിത ഷലീജ് നിർവഹിച്ചു. വാർഡ് മെമ്പർ ജസീന ഹമീദ് സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ്ക്കുട്ടി ചെമ്പിക്കൽ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സകീർ കെ പി,മെമ്പർമാരായ കോമളം ടീച്ചർ, അസീസ് കെ പി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷിനി പി കെ, പിടിഎ പ്രസിഡണ്ട് ചന്ദ്രശേഖരൻ, വികസന മാനേജ്മെന്റ് സമിതി അംഗങ്ങളായ ഇക്ബാൽ എ കെ, അസ്കർ എ എ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബോധവൽക്കരണ ക്ലാസിനും മെഡിക്കൽ ക്യാമ്പിനും ഡോ.പ്രസീദ ബാലകൃഷ്ണൻ, ഡോ.നജ്മത്ത് ബാനു എന്നിവർ നേതൃത്വം നൽകി.ബഡ്‌സ് അധ്യാപകനായ മുജീബ് റഹ്മാൻ ടി നന്ദി പറഞ്ഞു.

Medical Camp
13/08/2026

Medical Camp

ബഡ്‌സ് വാരാചരണം 2026ഗ്രഹസന്ദർശന പരിപാടി  "ഒപ്പം" ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സ്മിത നിർവഹിച്ചു. ബഡ്‌സ്...
13/08/2026

ബഡ്‌സ് വാരാചരണം 2026

ഗ്രഹസന്ദർശന പരിപാടി "ഒപ്പം" ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സ്മിത നിർവഹിച്ചു. ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ സഹപാഠികളുടെ വീടുകൾ സന്ദർശിച്ചു.പി ടി എ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ, മാനേജ്മെന്റ് സമിതി അംഗങ്ങളായ ഇക്ബാൽ എ കെ, അസ്‌കർ എ എ,അധ്യാപകൻ മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

August 16 BUDS day. One week celebration 🥰.
13/08/2026

August 16 BUDS day. One week celebration 🥰.

ബഡ്‌സ് ഡേ - ബഡ്‌സ് വാരാചരണം 2026.
12/08/2026

ബഡ്‌സ് ഡേ - ബഡ്‌സ് വാരാചരണം 2026.

Thankyou Harshad 🤍. ജന്മദിനാഘോഷം ബഡ്‌സിലെ മക്കളോടൊപ്പം ആഘോഷിച്ചതിന്. Happy Birthday ❤️
12/08/2026

Thankyou Harshad 🤍. ജന്മദിനാഘോഷം ബഡ്‌സിലെ മക്കളോടൊപ്പം ആഘോഷിച്ചതിന്. Happy Birthday ❤️

ബഡ്‌സ് ഡേ - വാരാചരണം മുന്നൊരുക്ക മീറ്റിംഗ്. #2026
11/08/2026

ബഡ്‌സ് ഡേ - വാരാചരണം മുന്നൊരുക്ക മീറ്റിംഗ്. #2026

Thankyou   & family
24/07/2026

Thankyou & family

Address

Kuttippuram
679571

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919961415168

Website

Alerts

Be the first to know and let us send you an email when Buds Special School & Buds Rehabilitation Centre-Kuttippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Buds Special School & Buds Rehabilitation Centre-Kuttippuram:

Shortcuts

Share

Category