നിഴൽ

നിഴൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നിഴൽ, Kuttippuram.

Hello 👋🏻
05/11/2018

Hello 👋🏻

Come! Join us tomorrow evening at Valanchery for our Iftar Meet 😀
06/06/2018

Come! Join us tomorrow evening at Valanchery for our Iftar Meet 😀

Inaugural Session 📷
02/01/2018

Inaugural Session 📷



You are all invited! 🙌Be there to Celebrate our 1st anniversary.
27/12/2017

You are all invited! 🙌
Be there to Celebrate our 1st anniversary.



14/12/2017

Thank you Irfan Pathan for the wishes 😘

Stay Tuned! 😃
14/12/2017

Stay Tuned! 😃

30/09/2017

ആർപ്പോ ഇർറോ 🎉

#നിഴൽ #2017

A Film by Shamil Roshan 📹
YouTube : youtu.be/mX7d93dXnbs

ആർപ്പോ ഇർറോ 😍
19/09/2017

ആർപ്പോ ഇർറോ 😍

Onam/Eid Celebration conducted by the members of Nizhal Foundation

നിഴൽ കുടുംബം ❤• ആർപ്പോ ഇർറോ • 📣
10/09/2017

നിഴൽ കുടുംബം ❤

• ആർപ്പോ ഇർറോ • 📣


ആർപ്പോ ഇർർറേറാ 2017      ഇത് വരെ നിളയോരം കണ്ട കാഴ്ച്ചകളല്ല ഈ വരുന്ന സെപ്റ്റംബർ9 ന് അവിടെ അരങ്ങേറാൻ പോകുന്നത്.'നിഴലി'ന്റെ...
07/09/2017

ആർപ്പോ ഇർർറേറാ 2017
ഇത് വരെ നിളയോരം കണ്ട കാഴ്ച്ചകളല്ല ഈ വരുന്ന സെപ്റ്റംബർ
9 ന് അവിടെ അരങ്ങേറാൻ പോകുന്നത്.'നിഴലി'ന്റെ നന്മയെ നേരിട്ടറിയുവാൻ നിളയ്ക്കുമൊരവസരം ലഭിക്കുകയാണ്.തോളോട് തോൾ ചേർന്നിരുന്ന് ഐസ്ക്രീം കപ്പുകൾ നക്കിത്തുടക്കുന്നവരെ നിളയോരം ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിൽ നിളയോരത്തെ ഓരോ മണൽത്തരിയെയും കോരിത്തരിപ്പിക്കുവാൻ നന്മയുളള 'നിഴലി'ന്റെ കൂട്ടുകാർ നിളയിൽ ഒരുമിച്ച് കാലെടുത്ത് വെക്കുമ്പോൾ ഇനിയും' മനുഷ്യത്വം മരിക്കാത്ത മനസ്സുമായ് ഒരു തലമുറയുണ്ടെന്നോർത്ത് നിള അഭിമാനപുളകിതയാകും. മിഴികളിൽ പരസ്പരം നോക്കിയിരിക്കുന്നവരെ നിള ധാരാളം കണ്ടിട്ടുണ്ടെങ്കിൽ ഓണാഘോഷത്തിന്റെ ഇത് വരെ അനുഭവിക്കാത്ത ഒരു മുഖം ആർപ്പോ
ഇരർറോ 2017 ലൂടെ നിഴലിന്റെ കൂട്ടുകാർ നിളയ്ക്ക് സമ്മാനിക്കുന്നു. ആർപ്പോ ഇർർറോ 2017 വെറുമൊരു ഓണാഘോഷം മാത്രമല്ല, ഒരു പറ്റം ആളുകൾക്ക് നല്ല ഒരു നാളെയെ സമ്മാനിക്കാനായുള്ള 'നിഴലി'ന്റെ നന്മയുദ്ദേശിക്കുന്ന കൂട്ടുകാരുടെ ഒത്തുചേരൽ കൂടിയാണ്... ഇനിയും മനസ്സിൽ നന്മയവശേഷിക്കുന്ന കുറച്ചധികം കൂട്ടുകാരുടെ വിശ്രമമില്ലാത്ത പ്രയത്നമാണ്.... 'നിഴൽ' നാളെയുടെ പ്രത്യാശയാണ്..സമാധാനത്തോടെ നിളയൊഴുകുമ്പോൾ 'നിഴലി'ന്റെ നന്മയും നിറഞ്ഞൊഴുകട്ടെ അർഹരുടെ അരികിലേക്ക്..

EID MUBARAK
31/08/2017

EID MUBARAK

Welcome everyone 😊
16/05/2017

Welcome everyone 😊

Address

Kuttippuram

Website

Alerts

Be the first to know and let us send you an email when നിഴൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share