Maxzone Study Care

Maxzone Study Care Helping students to get admissions for desired courses in their desired colleges within India and outside India.

03/07/2026
St.joseph college of nursing Guntur, Andhra Pradesh, India നിങ്ങളുടെ സീറ്റ്   ഇന്ന് തന്നെ ഉറപ്പാക്കൂ...1 സൗത്ത് ഇന്ത്യയി...
11/04/2026

St.joseph college of nursing
Guntur, Andhra Pradesh, India
നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ...
1 സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മിഷനറി ഹോസ്പിറ്റൽ
2. ക്രിസ്ത്യൻ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ ഉന്നത നിലവാരത്തിലുള്ള നഴ്സിംഗ് പരിശീലനം
3. സ്വന്തമായി 500 ബെഡുകൾ ഉള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി
4 .ഡിജിറ്റൽ ക്ലാസ് റൂമുകൾ
5 .5000ത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി
6 .ഡിജിറ്റൽ ലൈബ്രറി സൗകര്യം
7 .ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ Placement നൽകുന്നു.
8 .റാഗിംഗ് ഫ്രീ ക്യാമ്പസ്
6.കേരള & സൗത്ത് ഇന്ത്യൻ ഫുഡ്.

അഡ്മിഷൻ എടുക്കുവാനായി വിളിക്കേണ്ട നമ്പർ:-
6238525220 ,9400964272

➧➧നിങ്ങളുടെ സീറ്റ്   ഇന്ന് തന്നെ ഉറപ്പാക്കൂ.. ➧➧    ഇന്ത്യയിൽ 25 ൽ അതികം ഹോസ്പിറ്റൽസ് ➧➧  കേരളത്തിൽ  2 എണ്ണം പ്രവർത്തനം ...
11/04/2026

➧➧നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ.. ➧➧ ഇന്ത്യയിൽ 25 ൽ അതികം ഹോസ്പിറ്റൽസ് ➧➧ കേരളത്തിൽ 2 എണ്ണം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ➧➧ പഠനത്തിന് ശേഷം കിംസ് ന്റെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലിലും ഉടൻ തന്നെ placement. ➧➧ സീറ്റു ബുക്കിങ്ങിനു ഇപ്പോൾ തന്നെ വിളിക്കൂ 6238525220, 9400964272

ജീവിതത്തിലെ വലിയ പ്രതിസന്ധികളെ നേരിടാനായിട്ടുള്ള പരിശീലനത്തിന്റെ ഒരു ചെറിയ തുടക്കമാണ് പരീക്ഷകൾ. ജീവിത വിജയത്തിന്റെ ഒരു ച...
06/03/2026

ജീവിതത്തിലെ വലിയ പ്രതിസന്ധികളെ നേരിടാനായിട്ടുള്ള പരിശീലനത്തിന്റെ ഒരു ചെറിയ തുടക്കമാണ് പരീക്ഷകൾ. ജീവിത വിജയത്തിന്റെ ഒരു ചവിട്ടുപടിയാകട്ടെ ഇപ്പോൾ നടക്കുന്ന ഹയർ സെക്കന്ററി എക്സാംസ്.... എന്റെ എല്ലാ കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും വിജയാശംസകൾ 🤝🤝🤝

നിങ്ങളുടെ സീറ്റ്  ഇന്ന് തന്നെ  ഉറപ്പാക്കൂ ...!!!➧➧നഴ്സിംഗ്  പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥാപനം  ●1000 beded  multi...
10/02/2026

നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കൂ ...!!!

➧➧നഴ്സിംഗ് പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥാപനം ●1000 beded multi speciality hospital, ● മലയാളികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം . ● ഒരേ ക്യാമ്പസിൽ തന്നെ ഹോസ്പിറ്റലും, കോളേജും ,ഹോസ്റ്റലും. For Admission ,pls contact: 6238525220/ 9400964272

കർണാടകയിൽ 2026-27 അധ്യായന വർഷത്തിൽ B.Sc Nursing പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!!കർണാടകയിൽ B.Sc Nursing അഡ്മിഷ...
10/02/2026

കർണാടകയിൽ 2026-27 അധ്യായന വർഷത്തിൽ B.Sc Nursing പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!!

കർണാടകയിൽ B.Sc Nursing അഡ്മിഷൻ നോക്കുന്നവർക് Karnataka Examination Authority നടത്തുന്ന Karnataka Common Entrance Test (KCET) എൻട്രൻസ് പരീക്ഷ എഴുതണമെന്നുള്ളത് നിർബന്ധമാക്കിയിരിക്കുന്നു.

* അപേക്ഷ തീയതി : 17-01-2026 മുതൽ
* പരീക്ഷ തീയതി : ഏപ്രിൽ 23, ഏപ്രിൽ 24

വിശദ വിവരങ്ങൾക്കായി വിളികൂ ..6238525220,9400964272

Address

Maxzone Study Care, First Floor, Nidhiri Bazar, Opposite Federal Bank, Kuravilangadu Mob:6238525220,9400964272
Kuravilangadu
686633

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Alerts

Be the first to know and let us send you an email when Maxzone Study Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share