21/12/2021
A JOB GUARANTEED COURSE
Offers You An International Career
PG Diploma in E-commerce
Digital Marketing
1️⃣ Paid Internship Starts
After 3 Month
2️⃣ Internship & Live Projects
Enhances Student’s Practical
Knowledge
,3️⃣ Live Project-Based Learning on
Graphic Design,
Website Development,
Brand Management,
Content Creation,
Digital Marketing
E-commerce
Advertisement & Marketing
Start-up Business
4️⃣ Job Placement in UAE
For Outstanding Students
5️⃣ Jain University, C-DAC,
KCE Australia Certificates
For Admission:
8138 88 8090, 9895 61 2211
06/04/2019
MBA ഷിപ്പിംഗ് ഏൻറ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്
മികച്ച ശമ്പളത്തോടെ സ്വദേശത്തും വിദേശത്തും ലക്ഷക്കണക്കിന് തൊഴിലവസരം
ലോജിസ്റ്റിക്സ് ശൃംഖല ശക്തമല്ലാത്ത രാജ്യങ്ങൾ വ്യാപാരത്തിന്റെ കാര്യത്തിൽ പുറകിലായിരിക്കുമെന്നാണ് സാധാരണ പറയാറുള്ളത്. ആഗോള സമ്പദ് വ്യവസ്ഥയിൽ മത്സരക്ഷമതയോടെ നിലനിൽക്കണമെങ്കിൽ മികവുറ്റ ലോജിസ്റ്റിക്സ് ശൃംഖല അനിവാര്യമാണ്. പുതിയ വിപണികളിലേക്ക് കടന്നുകയറുന്നതിനും രാജ്യത്തെ എല്ലായിടങ്ങളിലും സ്വതന്ത്രമായ വ്യാപാരം നടക്കുന്നതിനും ഇത് നിർണായകമാണ്.
കേരളത്തിൽ നിർമാണത്തിലിരിക്കുന്ന *വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് തുറമുഖവും, വല്ലാർപാടം അന്താരാഷ്ട്ര തുറമുഖവും കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളും* ഒട്ടേറെ തൊഴിലവസരങ്ങൾ കേരളത്തിൽപോലും സൃഷ്ടിക്കും. അതിനാൽ തന്നെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ പഠനം നടത്തിയാൽ മികച്ച തൊഴിലവസരങ്ങളാണു ലഭിക്കുക.
വിമാനത്താവളങ്ങൾ, ഷിപ്പിങ് കമ്പനികൾ, ഗതാഗത കമ്പനികൾ, ഇ–കൊമേഴ്സ് കമ്പനികൾ തുടങ്ങി ഒട്ടേറെ മേഖലയിൽ ഇൻവെന്ററി മാനേജർ, ഇന്റർനാഷനൽ ലോജിസ്റ്റിക്സ് സോഫ്റ്റുവെയർ മാനേജർ, പ്രൊഡക്ഷൻ മാനേജർ, സപ്ലൈ ചെയിൻ മാനേജർ, വെയർഹൗസ് മാനേജർ, ട്രാൻസ്പോർട്ടേഷൻ മാനേജർ അല്ലെങ്കിൽ സൂപ്പർവൈസർ ജോലികൾ ഉറപ്പാണ്.
ഉത്പാദനം മുതൽ വിതരണം വരെ അടങ്ങുന്ന ഇൻഫർമേഷൻ, ട്രാൻസ്പോർട്ടേഷന്, വേർഹൗസിങ്, മെറ്റീരിയൽ ഹാൻഡ്ലിങ്, പാക്കേജിങ് തുടങ്ങി സെക്യൂരിറ്റി വരെയുള്ള വിഷയങ്ങളിൽ അവഗാഹമുണ്ടാവണം ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്.
*ലോജിസ്റ്റീഷ്യൻ എന്ന് പേരിട്ട് വിളിക്കുന്ന ഈ വിഭാഗക്കാർക്ക് നല്ല ശമ്പളമാണ് പല അന്താരാഷ്ട്ര കമ്പനികളും നീക്കിവെക്കുന്നത്.* അതുകൊണ്ടുതന്നെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് മികച്ച തൊഴിൽ സാധ്യതയാണുള്ളത്.
കമ്പനികൾ ഈ രംഗത്ത് അവഗാഹമുള്ള പ്രൊഫഷണലുകളെ തേടുന്ന സാഹചര്യമാണ്. ഷിപ്പിങ് കമ്പനികളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത. അസംസ്കൃത വസ്തുക്കളോ മറ്റ് ഉത്പന്നങ്ങളോ ഇറക്കുമതി ചെയ്യുകയോ കയറ്റി അയയ്ക്കുകയോ ചെയ്യുന്ന സാധാരണ മാനുഫാക്ചറിങ് കമ്പനികൾക്ക് വരെ ലോജിസ്റ്റിക്സ് വിദഗ്ദ്ധരെ ആവശ്യമാണ്. ഇൻവെന്ററി മാനേജേഴ്സ്, വെയർഹൗസ് മാനേജേഴ്സ്, കസ്റ്റമർ കെയർ മാനേജേഴ്സ്, സ്റ്റോറേജ് എക്യുപ്മെന്റ് ഹാൻഡ്ലിങ് മാനേജേഴ്സ്, മെഷിനറി മാനേജേഴ്സ് തുടങ്ങി സപ്ലൈ ചെയിന്റെ വിവിധ ഇടങ്ങളിലാണ് തൊഴിൽ സാധ്യതയുള്ളത്.
ഷിപ്പിംഗ് ഏന്റ് ലോജിസ്റ്റിക്സ് രംഗത്തെ കേരളത്തിലെ *ആധികാരിക പഠന കേന്ദ്രമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Camford Institute of Management.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
*http://www.camfordinstitute.com*
*Call: 8138 888090
06/01/2019
ഡിജിറ്റൽ മാർക്കറ്റിംഗ്
ഏകദിന ശില്പശാല
Thursday 10th, January 2019
Nadakkavu - Kozhikode
Book your seat - 9895707090
Rs. 2000/-
Free: Lunch & Refreshment
ഇന്ന് മാര്‍ക്കറ്റിംഗ് രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, വളരെ വേഗതയില്‍ പോപ്പുലാരിറ്റി പിടിച്ചുപറ്റിയ ഒരു വിഷയമാണല്ലോ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അഥവാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.
കണക്കുകള്‍ പ്രകാരം ഇന്ന് ലോക ജനസംഖ്യയുടെ 48% ആളുകളും facebook, twitter, youtube തുടങ്ങിയ മീഡിയകള്‍ വഴി ഇന്റര്‍നെറ്റിന്റെ ഭാഗമാണ്.
ഇവരില്‍ ഡോക്ടേര്‍സ്, എന്‍ജിനീയര്‍സ്, ആക്ടേര്‍സ്, വിവിധ തരം ബിസിനസ് ഓണേര്‍സ് തുടങ്ങി സെലിബ്രിറ്റീസ് മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇവരെല്ലാം ഓരോ ബിസിനസ്സിന്റെയും ടാര്‍ഗറ്റ് ഓഡിയന്‍സ് ആണെന്നതാണ്.
പ്രധാനമായും രണ്ടുതരം മാര്‍ക്കറ്റിംഗ് രീതികളാണ് നിലവിലുള്ളത്.
*Traditional Marketing*
*ONLINE MARKETING*
രണ്ടു മാര്‍ക്കറ്റിംഗ് രീതികളുടെയും പ്രധാന ലക്ഷ്യം ഒന്നുതന്നെയാണ്. അഥവാ പരസ്യം കാണുന്ന പ്രേക്ഷകരെ അതിലേക്ക് ആകര്‍ഷിപ്പിച്ചു ആ ഉല്‍പന്നം അയാളെക്കൊണ്ട് വാങ്ങിപ്പിക്കുകയും അതുവഴി ബിസിനസ്സിന്റെ പ്രോഫിറ്റ് കൂട്ടുകയും ചെയ്യുകയെന്നതാണാ ലക്ഷ്യം.
രണ്ടു മാര്‍ക്കറ്റിംഗ് രീതികളും ഇന്ന് ഒരു ബിസിനസ്സിന്റെ വിജയത്തിന് ആവശ്യമാണ്. എങ്കിലും കൂടുതല്‍ വിജയകരമായി ഒരു ബിസിനസ്സിനെ അതിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് എത്തിക്കുന്നതില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനുള്ള സ്വീകാര്യത ഇന്ന് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ചില പ്രധാന സവിശേഷതകള്‍
നിങ്ങള്‍ TV, റേഡിയോ, ദിനപത്രം തുടങ്ങിയ ട്രഡീഷണല്‍ മീഡിയകളില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ ഒരു പരസ്യം കൊടുക്കുകയാണെന്നു വെക്കുക. അവ ടിവിയില്‍ അല്ലെങ്കില്‍ റേഡിയോയില്‍ എത്രയാളുകള്‍ കണ്ടു അല്ലെങ്കില്‍ കണ്ടുകൊണ്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കില്ല. ഇവ measure ചെയ്യാന്‍ ഒരു അളവുകോല്‍ ഇല്ലായെന്നു മാത്രമല്ല, നിങ്ങളുടെ പ്രോഡക്ടില്‍ താല്‍പര്യമുള്ളവരിലേക്കാണു ഇവ എത്തുന്നതെന്നും പറയാന്‍ സാധിക്കില്ല. അതുതന്നെയാണ് ട്രഡീഷണല്‍ മീഡിയയുടെ പ്രധാന ന്യൂനതകളിലൊന്ന്.
എന്നാല്‍ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗില്‍ നിങ്ങളുടെ പരസ്യം എത്രയാളുകള്‍ കണ്ടു, എത്ര പേര്‍ പരസ്യംവഴി പ്രോഡക്ട് വാങ്ങിച്ചു എന്നതെല്ലാം കൃത്യമായി അറിയാന്‍ സാധിക്കും.
ട്രഡീഷണല്‍ മാര്‍ക്കറ്റിംഗിന്റെ മറ്റൊരു പ്രധാന ന്യൂനത അതിന്റെ ബഡ്ജറ്റാണ്. ടിവി, പ്രിന്റ്, റേഡിയോ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ വളരെയധികം കാശ് ചിലവഴിക്കേണ്ടതുണ്ട്.
For more information:-
Attend WORKSHOP
10/12/2018
ദുബായ് എക്സ്പോ 2020, ദുബായ് ലോജിസ്റ്റിക്സ് സിറ്റി, അൽ മക്തും ഇൻറർനാഷനൽ കാർഗോ എയർപോർട്ട്, ജബൽ അലി ഫ്രീ സോൺ തുടങ്ങിയ മേഖലകളിൽ പതിനായിരക്കണക്കിന് ലോജിസ്റ്റിക്സ് തൊഴിലവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മികച്ച നിലവാരത്തോടെ പ്രായോഗിക പരിശീലനം നേടുന്ന അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ലോജിസ്റ്റിക്സ് മേഖലയിൽ യുഎഇയിൽ മികച്ച കമ്പനികളിൽ ജോലി കണ്ടെത്താൻ ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നതാണ്..
23ന് വയസ്സിന് മുകളിൽ പ്രായമുള്ള, ഡിഗ്രി - ഡിപ്ലോമ യോഗ്യതയുള്ള മിടുക്കരായ യുവാക്കൾക്ക്
മാസ്റ്റർ ഡിപ്പോമ ഇൻ സപ്ലൈ ചെയിൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിൽ 6 മാസം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള പ്രായോഗിക പരിശീലനം നല്കി യുഎഇയിൽ ജോലി നേടാൻ പ്രാപ്തരാക്കുന്നു.
മൂന്ന് മാസം കോഴിക്കോട് കാംഫോഡ് ഇൻസ്റ്റിറ്റ്യൂട്ടിലും, ശേഷം മൂന്ന് മാസം ദുബായിൽ താമസിച്ച് പഠിക്കാനും അതോടൊപ്പം ലോജിസ്റ്റിക്സ് കമ്പനികളിൽ ജോലി കണ്ടെത്താനും മാർഗ്ഗദർശനം നല്കുന്നതാണ്.
2019 ജനുവരിയിൽ തുടങ്ങുന്ന കോഴ്സിൽ 16 പേർക്കാണ് അവസരം. പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ നടക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദുബായ്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ജോബ് പ്ലെയ്സ്മെന്റ് അസിസ്റ്റൻസ് നല്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8138888090, 9895707090 നമ്പറുകളിൽ ബന്ധപ്പെടുക.
Camford Institute of Management
MCC Bank Bus Stop, Calicut-2
http://www.camfordinstitute.com