Aalim Learning

Aalim Learning Aalim Learning will help you and your family members to learn the message of the Quran, Arabic, etc. Aalim means “learned, expert, scholar” in Arabic.

The word Aalim (عالِم) comes from the Arabic word ilm (علم) which means knowledge. Aalim Institute is a scientific Islamic learning center that teaches our kids and teenagers the Islamic faith in a friendly environment. Aalim Institute is managed by a group of professionals in the field of Islamic theology, educational- psychology and human resource management to seek the pleasure of Allah (subḥānahu wa-taʿāla) by enriching lives through knowledge.

25/09/2026

മരണത്തിനു മുമ്പേ ഇബാദത്ത് ചെയ്യൂ
•
•
•
•
മരണത്തിനു മുമ്പേ ഇബാദത്ത് ചെയ്യൂ… 🤍
കാരണം നാളെ എന്നത് ഉറപ്പില്ല.
ഇന്ന് തന്നെ അല്ലാഹുവിലേക്ക് മടങ്ങാം. 🕊️

24/09/2026

ഖുർആൻ ഓതുന്ന ശീലം എങ്ങനെ ഉണ്ടാക്കിയെടുക്കാം
•
•
•
•
ഖുർആൻ വായിക്കാൻ വലിയ സമയം മാറ്റിവെക്കേണ്ടതില്ല. ദിവസവും കുറച്ച് സമയം മാറ്റിവെച്ച് തുടങ്ങൂ. ചെറിയൊരു ശീലം പിന്നീട് ജീവിതത്തിന്റെ മനോഹരമായൊരു ഭാഗമാകും. 🌙✨

എപ്പോൾ തുടങ്ങണം എന്ന് ചിന്തിക്കേണ്ട… ഇന്ന് തന്നെ തുടങ്ങാം. 🤍

24/09/2026
നമസ്കാരത്തിൽ ശ്രദ്ധ ലഭിക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കുക•••🕌 നമസ്കാരത്തിൽ ശ്രദ്ധയും ഖുഷൂഅും വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ശ്ര...
23/09/2026

നമസ്കാരത്തിൽ ശ്രദ്ധ ലഭിക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കുക
•
•
•
🕌 നമസ്കാരത്തിൽ ശ്രദ്ധയും ഖുഷൂഅും വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം.

നമസ്കാരം വെറും ഒരു കർമ്മമല്ല… അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ മനോഹരമായ നിമിഷമാണ്. 🤍

22/09/2026

ഈമാൻ കുറയുന്നതിന്റെ ആറ് അടയാളങ്ങൾ
•
•
•
•
•
✨ ഈ 6 അടയാളങ്ങൾ ശ്രദ്ധിക്കൂ… ഒരുപക്ഷേ ഇത് നമുക്കുള്ളൊരു ഓർമ്മപ്പെടുത്തലായിരിക്കാം.

Address

Kozhikode
Kozhikode
CALICUT-27

Alerts

Be the first to know and let us send you an email when Aalim Learning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category