DYFI Farook College Unit

DYFI Farook College Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Farook College Unit, Kozhikode.

ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷ തൈ നടൽ ഫാറൂഖ് കോളേജ് മേഖല തല ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സെക്രട്...
07/06/2023

ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷ തൈ നടൽ ഫാറൂഖ് കോളേജ് മേഖല തല ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സെക്രട്ടറി എ വി കൃഷ്ണൻ ഫാറൂഖ് കോളേജ് യൂണിറ്റിലെ കോട്ടശാലി കാവ് പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനം ലോക്കൽ സെക്രട്ടറി കെ ചന്ദ്രദാസൻ, ലോക്കൽ കമ്മിറ്റി അംഗം ദിനേശ് ബാബു, പി കെ എസ് ഏരിയാ പ്രസഡൻ്റ് ഗിരീഷ് കുമാർ, DYFI മേഖല പ്രസിഡൻ്റ് അജയ്, മേഖല കമ്മിറ്റി അംഗങ്ങളായ മാഹിർ, പ്രജീഷ്, നികേഷ് യൂണിറ്റ് കമ്മിറ്റി അംഗം വിപിൻ, ആനന്ദ് എന്നിവർ പങ്കെടുത്തു.

   DYFI സംസ്ഥാന സമിതി അംഗം സഖാവ് ഷഫീഖ് NIGHT MARCH സമാപനം ഉദ്ഘാടനം ചെയ്തു. ദേശീയ - സംസ്ഥാന കായിക താരങ്ങൾ ഐക്യദാർഢ്യവുമായ...
04/06/2023


DYFI സംസ്ഥാന സമിതി അംഗം സഖാവ് ഷഫീഖ് NIGHT MARCH സമാപനം ഉദ്ഘാടനം ചെയ്തു. ദേശീയ - സംസ്ഥാന കായിക താരങ്ങൾ ഐക്യദാർഢ്യവുമായി മാർച്ചിൽ പങ്കുചേർന്നു.

"അഭിമാനങ്ങളെ അവഹേളിക്കുന്നവർക്കെതിരെ "പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം ✊🏽
03/06/2023

"അഭിമാനങ്ങളെ അവഹേളിക്കുന്നവർക്കെതിരെ "
പൊരുതുന്ന ഗുസ്തി താരങ്ങൾക്ക്
ഐക്യദാർഢ്യം ✊🏽

  യൂണിറ്റ് സമ്മേളനം 2023
03/06/2023

യൂണിറ്റ് സമ്മേളനം 2023

19/04/2022

പതാക ദിനം 2022 ഏപ്രില്‍ 20

19/04/2022

പതാക ജാഥ

15/08/2021

Save India
Save Constitution

DYFI

14/09/2020
11/09/2020

കോഴിക്കോട് ജില്ലയിൽ DYFI ഫറോക്ക് ബ്ലോക്ക്കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

08/09/2020

തട്ടിപ്പ് വീരൻ എം സി ഖമറുദ്ദീൻ എം എൽ എ രാജിവെക്കുക: DYFI കാസർഗോഡ് ജില്ലാ കമ്മിറ്റി

മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും എത്ര തന്നെ മറച്ചു വെക്കാൻ ശ്രമിച്ചാലും, നാടിനെ കട്ടുമുടിക്കുന്നവർ മറുപടി പറയേണ്ടി വരും.വഖഫ് ഭൂമി, ജ്വല്ലറി തട്ടിപ്പുകൾക്ക് പുറമെ, റിയാസ് മൗലവിയുടെ പേരിൽ പിരിച്ചെടുത്ത പണത്തെക്കുറിച്ചും ആരോപണങ്ങൾ ഉയരുകയാണ്.RSS കാപാലിക സംഘം കൊലപ്പെടുത്തിയ റിയാസ് മൗലവിയുടെ കുടുംബത്തെ സംരക്ഷിക്കാൻ, പള്ളികൾ കേന്ദ്രീകരിച്ചു, ലീഗ് നടത്തിയ പിരിവിന്റെ കണക്ക് പോലും പുറത്ത് വിട്ടിട്ടില്ല.വർഗ്ഗീയ വാദികളുടെ അരുംകൊലക്കു വിധേയനാകേണ്ടി വന്ന മൗലവിയുടെ പേരിൽ പോലും തട്ടിപ്പ് നടത്താൻ ലീഗിന് അല്ലാതെ മറ്റാർക്കാണ് കഴിയുക? !!

മുസ്ലിം ലീഗിന് വേണ്ടി ഈ തീവെട്ടിക്കൊള്ളക്ക് നേതൃത്വം കൊടുക്കുന്ന മഞ്ചേശ്വരം
എം എൽ എ രാജിവെക്കണം എന്നാവശ്യപ്പെട്ട് ശക്തമായ ജനരോഷം നാട്ടിലാകെ പടരുകയാണ്.അധികാരം ഉപയോഗിച്ച് നാടിനെ കൊള്ളയടിക്കാനുള്ള രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടിനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നത്.ഇത് അനുവദിക്കാനാകില്ല. കാസറഗോട്ടെ, മാഫിയ ഗുണ്ടാ സംഘങ്ങൾക്ക് തണൽ ഒരുക്കുന്നത് UDF നേതൃത്വമാണ്. ഇതിനെ ശക്തമായി ചെറുക്കാൻ ജനങ്ങളാകെ അണിനിരക്കണം. DYFI വരും ദിവസങ്ങളിലും ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കും.

DYFI യുവരോഷംഫാറൂഖ് കോളേജ് യൂണിറ്റിൽ.***********************************ധീര രക്തസാക്ഷികൾക്ക് അന്ത്യാഭിവാദ്യങ്ങൾസഖാക്കൾ ഹഖ...
01/09/2020

DYFI യുവരോഷം
ഫാറൂഖ് കോളേജ് യൂണിറ്റിൽ.
***********************************
ധീര രക്തസാക്ഷികൾക്ക് അന്ത്യാഭിവാദ്യങ്ങൾ
സഖാക്കൾ ഹഖ്, മിഥിലാജ് മാത്രമല്ല..
ഓരോ DYFI പ്രവർത്തകനും ഒരുപാട് പേരെ
കോൺഗ്രസ് ലീഗ് ബിജെപി നിന്ന്
സംഘടനയുടെ ഭാഗമാക്കുന്ന പ്രവർത്തനം
ശക്തമായി മുന്നോട്ട് തന്നെ കൊണ്ടുപോകും.
കൊണ്ഗ്രെസ്സ് ആട്ടിൻതോൽ അണിഞ്ഞ ചെന്നായ്ക്കൂട്ടം

Address

Kozhikode

Website

Alerts

Be the first to know and let us send you an email when DYFI Farook College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share