Imtibish Talent Training Institute

Imtibish Talent Training Institute Its an Institution under Imtibish Health care pvt ltd. Located kaithapoyil kozhikode district near Markaz knowledge city.

20/07/2022

പ്ലസ്ടു കഴിഞ്ഞോ...........

ആരോഗ്യ മേഖലയിൽ ഒരു തൊഴിൽ പഠിക്കാം

വെൽനെസ്സ് തെറാപ്പി

കേന്ദ്ര ഗവണ്മെന്റ് (NSDC ) പഞ്ചകർമ്മ കോഴ്സ്(തെറാപ്പി ).

അഡ്മിഷൻ എടുക്കുന്ന മൂന്ന് പേർക്ക് പഠനത്തിന് സ്കോളർഷിപ്.

കപ്പിംഗ് തെറാപ്പി, BLS എന്നീ കോഴ്സുകൾ സൗജന്യം.

ഹോസ്പിറ്റാലിറ്റിയിൽ പ്രത്യേക പരിശീലനം.

ഇമ്തിബിഷ് മാനേജ്മെന്റിനു കീഴിലെ ഹോസ്പിറ്റലുകളിൽ ജോലിക്ക് അവസരം

Markaz knowledge city road
Kaithapoyil, Kozhikode

Call : 7306358001

Whatsapp : https://wa.me/message/X2K5MQHKSUD5C1

Wishing  Eid Ul Adha everybody.🌹
09/07/2022

Wishing Eid Ul Adha everybody.🌹

04/07/2022

പ്ലസ്ടു കഴിഞ്ഞോ...........

ആരോഗ്യ മേഖലയിൽ ഒരു തൊഴിൽ പഠിക്കാം

കേന്ദ്ര ഗവണ്മെന്റ് (NSDC ) പഞ്ചകർമ്മ ടെക്‌നിഷ്യൻസ് കോഴ്സ് (തെറാപ്പി ).

അഡ്മിഷൻ എടുക്കുന്ന മൂന്ന് പേർക്ക് പഠനത്തിന് സ്കോളർഷിപ്.

കപ്പിംഗ് തെറാപ്പി, BLS എന്നീ കോഴ്സുകൾ സൗജന്യം.

ഹോസ്പിറ്റാലിറ്റിയിൽ പ്രത്യേക പരിശീലനം.

ഇമ്തിബിഷ് മാനേജ്മെന്റിനു കീഴിലെ ഹോസ്പിറ്റലുകളിൽ ജോലിക്ക് അവസരം

Markaz knowledge city road
Kaithapoyil, Kozhikode

Call : 7306358001
Whatsapp : https://wa.me/message/X2K5MQHKSUD5C1

വളരുന്ന ആയുർവേദ, വെൽനസ് മേഖലയിൽ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നൈപുണ്യ വികസന മന്ത്രാലയത്തിൽ (NSDC) പഞ്ചകർമ...
28/06/2022

വളരുന്ന ആയുർവേദ, വെൽനസ് മേഖലയിൽ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നൈപുണ്യ വികസന മന്ത്രാലയത്തിൽ (NSDC) പഞ്ചകർമ്മ കോഴ്‌സ് പഠിച്ച് പ്രാവിണ്യം നേടാൻ ഇതാ ഒരു സുവർണാവസരം. കൂടാതെ IMTIBISH ഹെൽത്ത് കെയർ കമ്പനിക്ക് കീഴിലെ മികച്ച ഹോസ്പിറ്റലുകളിൽ പരിശീലനവുംനേടാം. ഒരു വർഷത്തെ കോഴ്സ് മികച്ചരീതിയിൽ പൂർത്തിയാക്കുന്നവർക്ക് സ്വദേശത്തും വിദേശത്തുമുള്ള ആയുർവേദ, യൂനാനി, മർമ്മ ചികിത്സാ ഹോസ്പിറ്റലുകള്‍, വെൽനെസ്സ് സെന്ററുകൾ,
ആഢംബര നൗകകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ധാരാളം ജോലി സാധ്യതകളും Call : +9173063 58001
WhatsApp: https://wa.me/message/X2K5MQHKSUD5C1

പ്ലസ് 2 വരെ  പഠനം പൂർത്തീകരിച്ചോ........പരാജയപ്പെട്ടാലും വിഷമിക്കണ്ട. കേന്ദ്ര ഗവണ്മെന്റ് (NSDC) പഞ്ചകർമ്മ ടെക്‌നിഷ്യൻ എന...
24/06/2022

പ്ലസ് 2 വരെ പഠനം പൂർത്തീകരിച്ചോ........
പരാജയപ്പെട്ടാലും വിഷമിക്കണ്ട.

കേന്ദ്ര ഗവണ്മെന്റ് (NSDC) പഞ്ചകർമ്മ ടെക്‌നിഷ്യൻ എന്ന തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കാം.

പ്രഗൽഭരായ ആയുർവേദ ഡോക്ടർമാരുടെ നേതൃത്വം.

അഡ്മിഷൻ എടുക്കുന്നവരിൽ മൂന്നു പേർക്ക് സ്കോളർഷിപ്പിന് അർഹത.

ഇമ്തിബിഷ് ഹെൽത്ത് കെയർ കമ്പനിക്ക് കീഴിലെ ഹോസ്പിറ്റലുകളിൽ പ്രാക്ടിക്കൽ പരിശീലനം.
Call : +9173063 58001
WhatsApp: https://wa.me/message/X2K5MQHKSUD5C1

പ്ലസ് 2 വരെ  പഠനം പൂർത്തീകരിച്ചോ........പരാജയപ്പെട്ടാലും വിഷമിക്കണ്ട.  കേന്ദ്ര ഗവണ്മെന്റ് (NSDC) പഞ്ചകർമ്മ ടെക്‌നിഷ്യൻ എ...
22/06/2022

പ്ലസ് 2 വരെ പഠനം പൂർത്തീകരിച്ചോ........
പരാജയപ്പെട്ടാലും വിഷമിക്കണ്ട.

കേന്ദ്ര ഗവണ്മെന്റ് (NSDC) പഞ്ചകർമ്മ ടെക്‌നിഷ്യൻ എന്ന തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കാം.

അഡ്മിഷൻ എടുക്കുന്നവരിൽ മൂന്നു പേർക്ക് സ്കോളർഷിപ്പിന് അർഹത.

ഇമ്തിബിഷ് ഹെൽത്ത് കെയർ കമ്പനിക്ക് കീഴിലെ ഹോസ്പിറ്റലുകളിൽ പ്രാക്ടിക്കൽ പരിശീലനം.

Call : +9173063 58001
WhatsApp: https://wa.me/message/X2K5MQHKSUD5C1

*അഡ്മിഷൻ ആരംഭിച്ചു*പ്ലസ് 2 പഠനം കഴിഞ്ഞോ.......പരാജയപ്പെട്ടാലും വിഷമിക്കണ്ട.തൊഴിൽ പഠിക്കാം.  ജോലിയിലേക്ക് നീങ്ങാം.  കേന്ദ...
22/06/2022

*അഡ്മിഷൻ ആരംഭിച്ചു*

പ്ലസ് 2 പഠനം കഴിഞ്ഞോ.......
പരാജയപ്പെട്ടാലും വിഷമിക്കണ്ട.

തൊഴിൽ പഠിക്കാം. ജോലിയിലേക്ക് നീങ്ങാം. കേന്ദ്ര ഗവണ്മെന്റിന്റെ (NSDC) പഞ്ചകർമ്മ ടെക്‌നിഷ്യൻ ( തെറാപ്പി) കോഴ്സ്.

അഡ്മിഷൻ എടുക്കുന്ന 3 പേർക്ക് പഠനത്തിന് സ്കോളർഷിപ്.

നേരത്തെ പഠനം നിർത്തിയവർക്കും അവസരം.

മർകസ് നോളേജ് സിറ്റി റോഡ്.
കൈതപൊയിൽ, കോഴിക്കോട്

Office # 7306 35 8001

https://youtu.be/abtNvE3NLpUYOGA DAY21 juneപ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗ. ചിത്തവൃത്തികളെ അടക്കി നിർത്തുക എ...
22/06/2022

https://youtu.be/abtNvE3NLpU

YOGA DAY

21 june

പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗ. ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ്‌ യോഗ. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്. ഇന്ന് പാശ്ചാത്യലോകത്ത് യോഗ എന്ന പേരിൽ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്

പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗ. ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ്‌ യോഗ. പ്രാചീന ഭാരതീയ തത്ത...

Career guidance training conducted  by Mr. Nazer Kunnummal ( Career Coach) on 18/06/2022.  Plus 2 completed and result w...
18/06/2022

Career guidance training conducted by Mr. Nazer Kunnummal ( Career Coach) on 18/06/2022. Plus 2 completed and result waiting students attended in sessions.

17/06/2022

ഒരു വർഷം നീളുന്ന ഈ കോഴ്സ് പഠനം പൂർത്തിയാക്കുന്നവർക്ക്,ആയുർവേദ, വെൽനെസ്സ് മേഖലയിൽ ഒരു തെറാപ്പിസ്റ്റ് ആയി ജോലി നേടാൻ സുവർണാവസരം.

📌 പഠനത്തിന് ഹോസ്റ്റൽ സൗകര്യം
📌 നേരത്തെ പഠനം നിർത്തിയവർക്കും അവസരം.
📌 പഠനത്തിൽ മികച്ച് നിൽക്കുന്ന 3 കുട്ടികൾക്ക് സ്കോളർഷിപ്പ്.

Call : +9173063 58001
WhatsApp: +9173063 58001 https://wa.me/message/X2K5MQHKSUD5C1
#

Congratulations for all Winners.......imtibish T T IMarkaz knowledge city road,Kaithapoyil,  Kozhikode7306358001     Off...
15/06/2022

Congratulations for all Winners.......

imtibish T T I
Markaz knowledge city road,
Kaithapoyil, Kozhikode

7306358001 Office
9072277880 Administrator

Address

Markaz Knowledge City Road, Kaithapoyil
Kozhikode
673580

Opening Hours

Friday 9am - 5:30pm
Sunday 9am - 5pm

Telephone

+919072277880

Alerts

Be the first to know and let us send you an email when Imtibish Talent Training Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Imtibish Talent Training Institute:

Shortcuts

Share

Category