Forceps for NEET

Forceps for NEET Concept oriented online NEET crash course by top rankers.

NEET medical entrance പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒരുക്കുന്...
01/02/2021

NEET medical entrance പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒരുക്കുന്ന എക്സാം സീരീസ് ..!

ഈ വർഷത്തെ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് 80 ദിവസം നീളുന്ന എക്സാം സീരീസ് നടത്തുകയാണ്.

കഴിഞ്ഞ വർഷങ്ങളിലെ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിദ്യാർത്ഥികൾ തയ്യാറാക്കിയ പരീക്ഷ ചോദ്യങ്ങളടങ്ങുന്നതാണ് ഈ സീരീസ്.

പല കുട്ടികൾക്കും എക്സാം എഴുതുന്ന സമയത്ത് ഉണ്ടാകാറുള്ള ബുദ്ധിമുട്ടിനെ മറികടക്കാനാണ് ഈ സംരംഭം.

തിയറി പാഠഭാഗങ്ങൾ നന്നായി പഠിച്ചാലും മികച്ച വിജയത്തിനായി എക്സാം എഴുതി പരിശീലിക്കേണ്ടത് അനിവാര്യമാണ്.

അത് കൊണ്ട് തന്നെ വളരെ നല്ല രീതിയിൽ ഉണ്ടാക്കിയെടുത്ത ഷെഡ്യൂൾ അനുസരിച്ചാണ് ഓരോ എക്സാംസും നടത്തുന്നത്.

പരീക്ഷയുടെ ശേഷം ആവശ്യം ഉള്ള ഭാഗങ്ങൾക്ക് ലൈവ് ക്ലാസ്സുകളും എല്ലാ പാഠഭാഗങ്ങൾക്കും ടോപ് റാങ്ക് നേടിയ വിദ്യാർത്ഥികൾ തയ്യാർക്കിയ നോട്ട്സും ക്വൊസ്റ്റ്യൻ ബാങ്കും നൽകുന്നതായിരിക്കും.

വളരെ ചുരുങ്ങിയ ഫീസിൽ മികച്ച പരിശീലനം നേടാം.
താല്പര്യമുള്ളവർ ബന്ധപ്പെടുക

8078044366
9809190190

FORCEPS FOR NEET UG

Our toppers 💯Congratulation students Wishing a bright future ahead
20/10/2020

Our toppers 💯
Congratulation students
Wishing a bright future ahead

20/07/2020
Enroll now for perfect revision
15/07/2020

Enroll now for perfect revision

Revision package at nominal fees . Join now
05/07/2020

Revision package at nominal fees . Join now

Neet course at affordable fees , by calicut medical college students
31/05/2020

Neet course at affordable fees , by calicut medical college students

കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒരുക്കുന്ന  ഓൺലൈൻ ക്രാഷ് കോഴ്സ് FORCEPSലോക്ക്ഡൗൺ തുടങ്ങിയപ്പോൾ സ്തംഭിച്ച വിദ്യാ...
31/05/2020

കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒരുക്കുന്ന ഓൺലൈൻ ക്രാഷ് കോഴ്സ്

FORCEPS

ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ സ്തംഭിച്ച വിദ്യാഭ്യാസ മേഖല ഇപ്പോൾ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് സജീവമാണല്ലോ .
പ്ലസ്ട്ടു കഴിഞ്ഞ് , 2020 NEET പരീക്ഷയിലൂടെ മെഡിസിനും - അനുബന്ധ കോഴ്സുകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ അവരുടെ ലക്ഷ്യം സാക്ഷാത്കരിച്ചു കൊടുക്കാൻ വേണ്ടി മുൻ വർഷങ്ങളിലെ NEET പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഉന്നത റാങ്ക് ജേതാക്കളായ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ MBBS വിദ്യാർഥികൾ ഒരുക്കുന്ന സംരംഭമാണ് FORCEPS.

ഒരു സർജറിക്ക് ഫോഴ്സപ്‌സ് അത്യാവശ്യമെന്ന പോലെ ഒരു എൻട്രൻസ് പരീക്ഷക്ക് തന്ത്രപരമായ ബുദ്ധിയും അത്യാവശ്യമാണ്.
പരിചയ സമ്പന്നരായ മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് കൺസെപ്റ്റ് ഓറിയന്റഡ് പഠനവും, കൂടാതെ എൻട്രൻസ് പരീക്ഷയും അതിലെ ചോദ്യങ്ങളും എങ്ങനെ നേരിടണം എന്നും ഉള്ള ടിപ്സും ട്രിക്സും അടക്കം ഉള്ള പഠന രീതിയാണ് ഇതിൽ ഉൾക്കൊള്ളുന്നത്.

മത്സരപരീർക്ഷകള്ളവശ്യമായ SPEED & ACCURACY നിരന്തരമായ പരീക്ഷകളും അതിന്റെ വിലയിരുത്തലുകളും വഴി ഗ്രഹ്യമാക്കി, ചുരുങ്ങിയ കാലയളവിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഒരു പദ്ധതി ആണ് FORCEPS മുന്നോട്ട് വക്കുന്നത്.

50 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഈ കോഴ്സിന് വളരെ ലളിതമായ ഫീസ് ആണ് നിശ്ചയിച്ചിട്ടുള്ളത്.

വിശദവിവരങ്ങൾക്ക് ബന്ധപെടുക

98091 90190
80780 44366
92075 55913

Mail id- [email protected]

Address

Govt Medical College
Kozhikode

Telephone

+918078044366

Website

Alerts

Be the first to know and let us send you an email when Forceps for NEET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Forceps for NEET:

Shortcuts

Share

Category