TechFed KMCT

TechFed KMCT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TechFed KMCT, Kallanthode,Manassery(P.O), Kozhikode (Calicut).

TechFed
"TechFed is a Federation of Technical Students.TechFed has the unique role of moulding the students in the Technical way of life and imbibing them with the leadership qualities and skills to face the challenges of changing times.

ഹരിതാഭിവാദ്യങ്ങൾ..... നിഷാദ്കാാ... 💚💚💚
31/07/2016

ഹരിതാഭിവാദ്യങ്ങൾ..... നിഷാദ്കാാ... 💚💚💚

We are proudly announced One day training camp "SCEnARIO 2015" On April 2nd  Thursday 9.OOam to 5.00pm
27/03/2015

We are proudly announced One day training camp "SCEnARIO 2015" On April 2nd Thursday 9.OOam to 5.00pm

"മിസ്സീവ്‌ " ദ്വയ്മാസികയുടെ   KMCT CE, ക്യാബസ്‌ പ്രജരണ ഉദ്ഘാടനം നിർവ്വഹിക്കുന്നു..
11/03/2015

"മിസ്സീവ്‌ " ദ്വയ്മാസികയുടെ KMCT CE, ക്യാബസ്‌ പ്രജരണ ഉദ്ഘാടനം നിർവ്വഹിക്കുന്നു..

സുഹ്യത്തെ... പഠിക്കാൻ പുസ്തകമില്ലാതെ പ്രയാസമനുഭവിക്കുന്ന സുഹ്യത്തുക്കളെ സഹായിക്കാൻ താങ്കൾക്ക്‌ താൽപര്യമുണ്ടോ..? ഷെൽഫിൽ വ...
03/12/2014

സുഹ്യത്തെ...
പഠിക്കാൻ പുസ്തകമില്ലാതെ പ്രയാസമനുഭവിക്കുന്ന സുഹ്യത്തുക്കളെ സഹായിക്കാൻ താങ്കൾക്ക്‌ താൽപര്യമുണ്ടോ..?
ഷെൽഫിൽ വിശ്രമിക്കുന്ന നിങ്ങളുടെ പഠന ശേഷമുള്ള പുസ്തകങ്ങൾ ഞങ്ങൾക്ക്‌ തരിക...
C.H മുഹമ്മദ്‌ കോയ മെമ്മോറിയൽ 📚 ബുക്ക്‌ ബാങ്കിലൂടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക്‌ പഠന പുസ്തകങ്ങൾ നൽകുന്ന ഈ മഹത്തായ സംരംഭത്തിൽ നിങ്ങളും പങ്കാളിയാവുക...

02/12/2014

പ്രിയ സുഹ്യത്തുക്കളെ,
ഏവർക്കും ക്ഷേമം നേരുന്നു..

ക്യാബസിലെ ഓരോ ദിനങ്ങളും വർണ്ണാഭമാക്കുന്ന തിരക്കിനിടയിൽ സഹപാഠിയുടെ യാതനയും,വേതനയും നാം കാണാതെ പോവരുത്‌.. അവരെ സഹായിക്കേണ്ടത്‌ നമ്മുടെ ധാർമ്മികമായ ഉത്തരവദിത്തമാണു..
ഈ മഹത്തായ ലക്ഷ്യത്തോടുകൂടി ടെക്‌ ഫെഡ്‌ സംസ്താന കമ്മിറ്റി കേരളത്തിലെ മുഴുവൻ എൻ ജിനീയറിംങ്ങ്‌ കോളേജുകളിലും നടപ്പാക്കുന്ന പദ്ധതിയാണു CH മുഹമ്മദ്‌ കോയ മെമ്മോറിയൽ 📚ബുക്ക്‌ ബാങ്ക്‌,
സീനിയർ വിദ്യാർത്ഥികളിൽ നിന്നും ബുക്കുകൾ ശേഖരിച്ച്‌ പാവപ്പെട്ട ജൂനിയർ വിദ്യാർത്ഥികൾക്ക്‌ നൽകുന്ന ഈ പദ്ധതി നമ്മുടെ ക്യാബസിലും നടപ്പിൽ വരുത്താൻ ഡിസം;5 മുതൽ 20 വരെ വിഭവ സമാഹരണം നടത്തുവാൻ യൂണിറ്റ്‌ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണു..
നന്മയാർന്ന ഈ പ്രവർത്തനത്തിനു KMCT യിലെ ഒരോ വിദ്യാർത്ഥികളും ബുക്കുകൾ നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

കോ.ഓഡിനേറ്റർ :മുസ്ഫർ കെ.ടി
(9567605960)
സബ്‌.കോ.ഓഡിനേറ്റർ:മുസവ്വിർ എം.ഇ
(9567938891)

09/10/2014
todays madhyamam news about 'pardha' issue..
22/09/2014

todays madhyamam news about 'pardha' issue..

please watch dharshana tv 9:30 pm ..discusion about 'pardha' issue in our collage
21/09/2014

please watch dharshana tv 9:30 pm ..discusion about 'pardha' issue in our collage

hon. C.M oommanchandi inagurating newly elacted univercity union...
21/09/2014

hon. C.M oommanchandi inagurating newly elacted univercity union...

Android App Development Workshop
28/02/2014

Android App Development Workshop

ANDRO-AID..TechFed NSS Engineering College Unit Proudly announced One Day workshop on Android Development on 1st March 2...
22/02/2014

ANDRO-AID..
TechFed NSS Engineering College Unit Proudly announced One Day workshop on Android Development on 1st March 2014. at Palakkad.
Reserve your seat today...
The participants will actively go through the various process of Mobile App Idea Realization!!
more:9846997337, 8089828810

TechFedStudents Meet'14By KMCT Techfed Unit,Inaugurated ByMr: Nishad K Saleem(Chairman Techfed State Committee)
04/02/2014

TechFed
Students Meet'14
By KMCT Techfed Unit,
Inaugurated By
Mr: Nishad K Saleem
(Chairman Techfed State Committee)

Address

Kallanthode,Manassery(P.O)
Kozhikode (Calicut)
673602

Website

Alerts

Be the first to know and let us send you an email when TechFed KMCT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share