MG University Fashion Technology

MG University Fashion Technology Empowering creative minds to turn fabric into fashion!

✨ ഫാഷൻ ലോകത്തേക്ക് ഒരു പ്രവേശം! ✨MG യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒരു കിടിലൻ അവസരം!💖 Fashion Technology & Beautician Course 💖...
20/11/2025

✨ ഫാഷൻ ലോകത്തേക്ക് ഒരു പ്രവേശം! ✨
MG യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒരു കിടിലൻ അവസരം!

💖 Fashion Technology & Beautician Course 💖

തിയറി ക്ലാസുകൾ എം.ജി. യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ!

പ്രമുഖ ഗാർമെന്റ് കമ്പനികളുമായി Tie Up & Internship സൗകര്യം!

പീസ് വർക്കുകൾ സമയബന്ധിതമായി ചെയ്ത് തീർക്കാൻ സഹായം!

Duration: 6 Month - 1 Year

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു... 🏃‍♀️🏃‍♂️ സീറ്റുകൾ പരിമിതം! വേഗം ബുക്ക് ചെയ്യൂ!

ഇന്നത്തെ ഫാഷൻ ട്രെൻഡുകൾക്കൊപ്പം നിങ്ങൾക്കും തിളങ്ങാം! ✨

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വിളിക്കൂ:

+91 94964 14917

+91 88913 91580

E mail: [email protected]

01/11/2025

🔥 നിങ്ങളുടെ ഫാഷൻ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം! 🔥

കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഫാഷൻ ടെക്നോളജി & ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ സുവർണ്ണാവസരം!

എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കണം?

🎓 എം.ജി. യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വെച്ച് തിയറി ക്ലാസ്സുകൾ.

⏳ 6 മാസം മുതൽ 1 വർഷം വരെയാണ് കോഴ്‌സ് കാലാവധി.

💰 ഫീസ് തവണകളായി അടയ്ക്കാൻ സൗകര്യം.

👔 പ്രമുഖ ഗാർമെന്റ്‌സ് കമ്പനികളുമായി ഇന്റേൺഷിപ്പും ടൈ-അപ്പും - മികച്ച കരിയറിന് ഇത് ഏറെ പ്രയോജനകരമാകും!

ഫാഷൻ ലോകത്ത് തിളങ്ങാൻ നിങ്ങൾ തയ്യാറാണോ? ഇപ്പോൾ തന്നെ ബന്ധപ്പെടുക!

📞 വിളിക്കുക/മെയിൽ ചെയ്യുക:

9496414917

[email protected]

#ഫാഷൻ #കരിയർ

Address

Mahatma Gandhi University
Kottayam

Website

Alerts

Be the first to know and let us send you an email when MG University Fashion Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share