Ksu BaseliusCollege Kottayam

Ksu BaseliusCollege Kottayam This is a page to support KSU Baselius College Unit KSU believes in student activism based on a Progressive Thought, Secular Vision and Democratic Action.

KSU is the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . Inheriting the noble ideals of our great national movement and upholding the true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

24/08/2025
വിദ്യാർത്ഥികൾ പോരാടിയ നേടിയ വിജയം.. ഇനി  എന്നും KSU.
22/08/2025

വിദ്യാർത്ഥികൾ പോരാടിയ നേടിയ വിജയം.. ഇനി എന്നും KSU.

ഒരു കാലത്തു കോട്ടയം നഗരത്തിലെ  KSU വിദ്യാർത്ഥികളുടെ ധൈര്യം ആയിരുന്നു..അയാൾ ആയിരുന്നു അവരുടെ ഹൈക്കമാൻഡ്...ആ തണലിൽ ആയിരുന്...
09/08/2024

ഒരു കാലത്തു കോട്ടയം നഗരത്തിലെ KSU വിദ്യാർത്ഥികളുടെ ധൈര്യം ആയിരുന്നു..അയാൾ ആയിരുന്നു അവരുടെ ഹൈക്കമാൻഡ്...ആ തണലിൽ ആയിരുന്നു .അവരുടെ രാഷ്ട്രീയം...... നേരും നെറിയും ചങ്കുറ്റവും..ഉണ്ടായിരുന്ന എല്ലാവരുടെയും ജോബോയ്‌ ചേട്ടന്.. പ്രിയ നേതാവിനു വിട....

നാളെ (ആഗസ്റ്റ് 10, 2024) ശനിയാഴ്ച 02.00 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം കോട്ടയം ഡി സി സി ഓഫീസിൽ എത്തിക്കുന്നതും, 4 മണി വരെ ഡി സി സി ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ പൊതുദർശനത്തിനു വെക്കുന്നതുമായിരിക്കും. തുടർന്ന് 05 മണിക്ക് ഭൗതിക ശരീരം കുറവിലങ്ങാട് തോട്ടുവയിലുള്ള കുംടുംബ വീട്ടിലെത്തിക്കുകയും ചെയ്യും.

Danni Raju

കൊന്നതാണ് sfi .. ഇനിയും അവർ അടിമകളെ ഉണ്ടാക്കും.. നിരപരാധികളെ കൊല്ലുകയും ചെയ്യും .. നാടിനു ആപത്താണ് കമ്മ്യൂണിസം..
05/03/2024

കൊന്നതാണ് sfi .. ഇനിയും അവർ അടിമകളെ ഉണ്ടാക്കും.. നിരപരാധികളെ കൊല്ലുകയും ചെയ്യും .. നാടിനു ആപത്താണ് കമ്മ്യൂണിസം..

എരിയുന്ന വയറിന് ഒരു പിടി അന്നം"പാഥേയംKsu BaseliusCollege Kottayam
18/02/2024

എരിയുന്ന വയറിന് ഒരു പിടി അന്നം"
പാഥേയം
Ksu BaseliusCollege Kottayam

പ്രിയപ്പെട്ട അനുജന്മാർക് ഒരായിരം അഭിവാദ്യങ്ങൾ . മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കട്ടെ  Ksu BaseliusCollege Kottaya...
03/02/2024

പ്രിയപ്പെട്ട അനുജന്മാർക് ഒരായിരം അഭിവാദ്യങ്ങൾ . മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കട്ടെ Ksu BaseliusCollege Kottayam

ചുവന്നതുമല്ല നീലയുമല്ല അതിനൊക്കെ അപ്പുറത്ത് ഒരു കുന്നോളം സ്വപ്നങ്ങളുമായി വന്ന കുറെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷയുടെ മണ്ണാണ...
16/09/2023

ചുവന്നതുമല്ല നീലയുമല്ല അതിനൊക്കെ അപ്പുറത്ത് ഒരു കുന്നോളം സ്വപ്നങ്ങളുമായി വന്ന കുറെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷയുടെ മണ്ണാണ്... ഇതൊരു സമരഭൂമികയാണ്...

ഇവിടെ ഏത് കൊടി പാറണമെന്ന് വിദ്യാർഥികൾക്ക് തീരുമാനിക്കാം.ഒരു ശബ്ദത്തിനും അതിനെ വെല്ലുവിളിക്കാൻ ആവില്ല.വിദ്യാർത്ഥി തീരുമാനം എന്തായാലും
KSU അത് അംഗീകരിച്ചു മുമ്പോട്ട് പോകും,പോരാട്ടം തുടരും.

എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവരാണ്.വെറുപ്പിനും വിദ്വേഷത്തിനും ഭീഷണിക്കും ഇവിടെ പ്രസക്തിയില്ല. ഒരിക്കൽ കൂടി പറയട്ടെ

“നീയും ഞാനുമല്ല നമ്മളാണ് , നമ്മളൊന്നാണ് , നാമാണ് ബസേലിയസ് ..!

Address

MC Rd
Kottayam
686008

Website

Alerts

Be the first to know and let us send you an email when Ksu BaseliusCollege Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ksu BaseliusCollege Kottayam:

Shortcuts

Share