22/11/2018
സുഹൃത്തുക്കളെ,
2014-2015 കാലഘട്ടത്തിൽ പ്രവർത്തിച്ച ഞങ്ങടെ 'അദ്വയ' sfi കോളേജ് യൂണിയൻ , അലുമിനി അസോസിയേഷന്റെ സഹായത്തോട് കൂടി നമ്മുടെ ICH ക്രിക്കറ്റ് ഗ്രൗണ്ട്, മിനി ഗ്രൗണ്ടുകളിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾ (ഗോൾ പോസ്റ്റുകൾ, ക്രിക്കറ്റ് നെറ്റ്സ്, ഗ്രൗണ്ട് നവീകരണം etc) നമ്മുടെ കോളേജ് സ്പോർട്സ് മേഖലയ്ക്ക് വലിയ ഒരു മുതല്കൂട്ടായിരുന്നു.
അതിനോടൊപ്പം തന്നെ ഞങ്ങൾ ഉന്നയിച്ച ആവശ്യം ആയിരുന്നു " ich ഗ്രൗണ്ടിനോട് ചേർന്നു ഒരു പുതിയ ബാസ്കറ്റ് ബോൾ കോർട് " എന്നത്... ഇന്ന് ആ ആവശ്യം,ആ സ്വപ്നം ഒരു യാഥാർഥ്യമായിരിക്കുകയാണ്.നല്ല രീതിയിലുള്ള ഫ്ലോറിങ്ങും, ബോര്ഡുകളും ഉള്ള മികച്ച നിലവാരം പുലർത്തുന്ന ഒരു പുതിയ ബാസ്കെട്ബോൾ കോർട് നമ്മുടെ കോളേജിന് ലഭിച്ചതിൽ ഒരുപാട് സന്തോഷം.😊....ഒപ്പം, ഇതിനു ഗ്രീൻ സിഗ്നൽ നൽകി കൂടെ നിന്ന കോളേജ് അധികാരികൾക്കും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപാർട്മെന്റിനും,PWD ക്കും നന്ദി..,
അദ്വയ കോളേജ് യൂണിയൻ, 2014-2015