Stephremshsthirumuttam

Stephremshsthirumuttam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stephremshsthirumuttam, Education, ചിറക്കടവ്, Kottayam.

Welcome to all
07/01/2020

Welcome to all

24/12/2019

സെന്‍റ് ഇഫ്റേസിന്‍റെ തിരുമുറ്റത്ത് ഒരിക്കല്‍ കൂടി....
പോയ കാലത്തിന്‍റെ സ്മരണകളിലൂടെ ഒരു തീര്‍ത്ഥയാത്ര...
നമുക്ക് ഒന്നിക്കാം..... ആ വാകമരച്ചുവട്ടില്‍..
സൗഹൃദങ്ങള്‍ പങ്കുവെയ്ക്കാം....
ജനുവരി 19 ഞായര്‍ 2.00 പി. എം
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം-
പങ്കെടുക്കുക... വിജയിപ്പിക്കുക

24/12/2019

സെന്‍റ് ഇഫ്റേസിന്‍റെ തിരുമുറ്റത്ത് ഒരിക്കല്‍ കൂടി....
പോയ കാലത്തിന്‍റെ സ്മരണകളിലൂടെ ഒരു തീര്‍ത്ഥയാത്ര...
നമുക്ക് ഒന്നിക്കാം..... ആ വാകമരച്ചുവട്ടില്‍..
സൗഹൃദങ്ങള്‍ പങ്കുവെയ്ക്കാം....
ജനുവരി 19 ഞായര്‍ 2.00 പി. എം
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം-
പങ്കെടുക്കുക... വിജയിപ്പിക്കുക

https://chat.whatsapp.com/CqORYQuWosC7kkgy6ryCGUSt.ephrems ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി തിരുമുറ്റം ഗ്രൂപ്പിൽ  മെമ്പർ  ആകാൻ...
21/12/2019

https://chat.whatsapp.com/CqORYQuWosC7kkgy6ryCGU

St.ephrems ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി തിരുമുറ്റം ഗ്രൂപ്പിൽ മെമ്പർ ആകാൻ ക്ലിക്ക് chayu

WhatsApp Messenger: More than 1 billion people in over 180 countries use WhatsApp to stay in touch with friends and family, anytime and anywhere. WhatsApp is free and offers simple, secure, reliable messaging and calling, available on phones all over the world.

21/12/2019

2020 January 19 Sunday 2 pm തിരുമുറ്റം കൂട്ടായ്മാ എല്ലാവരും സമയം കണ്ടത്തി വരണേ എല്ലാവർക്കും ഒത്തു കൂടാം
പ്ലീസ് ഷെയർ

20/04/2019

സെന്റ് ഇഫ്രേംസില്‍ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വേണമെന്ന ആശയത്തില്‍ രൂപം കൊണ്ടതാണ്
തിരുമുറ്റം....
രൂപീകരണ വേളയില്‍ ഞങ്ങള്‍ ആഗ്രഹിച്ചപോലെ സഹപാഠികള്‍ ഒന്നിക്കുന്നു
ഓരോരുത്തരും പഠിച്ച ബാച്ചു തിരിഞ്ഞും...
തിരുമുറ്റത്തിലൂടെ കണ്ടും സുഖത്തിലും സന്തോഷത്തിലും സന്താപത്തിലും എല്ലാവരും ഒന്നിക്കുന്നു...
ഏറെ സന്തോഷത്തോടെ... പറയട്ടെ...
തിരുമുറ്റം വളരുകയാണ്....
നമ്മള്‍ പഠിച്ചിറങ്ങിയ നമ്മുടെ സരസ്വതിക്ഷേത്രത്തിന്റെ വളര്‍ച്ചയ്ക്കായി...
ഒന്നിച്ചു നീങ്ങാം...

13/12/2018

പ്രിയ തിരുമുറ്റം കൂട്ടൂകാരെ....
മൂന്‍ വര്‍ഷങ്ങളില്‍ നടന്നപോലെ....
വാകമരച്ചോട്ടില്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ വിശേഷങ്ങള്‍ പങ്കുവെച്ച്...
നമ്മുടെ കൂട്ടുകാരൊടൊത്ത്....
വീണ്ടുമൊരു ഒത്തുകൂടല്‍....
തിരുമുറ്റം കൂട്ടായ്മ 2019
പഠനകാലത്തെ ഓര്‍മ്മകള്‍....
മറക്കാന്‍ പറ്റാത്ത കുറെ കൂട്ടുകാര്‍...
അതുമാത്രമല്ല വിശേഷങ്ങള്‍ ഒരുപാടുണ്ടാകുമല്ലോ പങ്കുവെയ്ക്കാന്‍...
നമുക്ക് ഒത്തുകൂടാമന്നെ....
നഷ്ടപ്പെട്ട ആ ബാല്യകാലത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം...
ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം ഒരു 3 മണിക്കൂര്‍....
ഇനിയും തിരുച്ചുവരാന്‍ ആഗ്രഹിക്കുന്ന ആ നല്ല നാളുകളിലേയ്ക്ക്.....
കൈപിടിച്ചു നടക്കാം.....

നമ്മള്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഒക്കെ...
ഓരോ വിധത്തില്‍ നമ്മുടെ സഹപാഠികള്‍ക്ക് ഒരു സഹായമായിട്ടുണ്ട്...
2018 ലും നമുക്ക് സാധിച്ചു....
കേരളത്തെ നടക്കിയ പ്രളയത്തിലും
നമ്മുടെ കൂട്ടായ്മ ഒന്നിച്ചു....
ഒരു ഫോണ്‍കോളില്‍ നമ്മുടെ കൂട്ടായ്മ
വിദേശത്തു നിന്നു പോലും സഹായമെത്തി..
തിരുമുറ്റത്തിന്റെ വലിയ ഒരു വിജയം...

ഈ വര്‍ഷവും നമ്മള്‍ ഒത്തുകൂടുകയാണ്...
2019 ജനുവരി 13 ഞായറാഴ്ച....
ഈക്കൊല്ലം നമ്മുടെ സ്‌കൂളിന് അഭിമാനമായ
കലാകാരന്‍ നമുടെ കൂടെ അഥിതിയായി എത്തുന്നു.
ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിലൂടെ നിരവധി
അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ
സെന്റ് ഇഫ്രേംസിന്റെ അഭിമാനമായ
നമ്മുടെ നാടിന്റെ അഭിമാനമായ
അരുണ്‍ ലാല്‍, കാഞ്ഞിരപ്പള്ളി (200 3ബാച്ച്)
തിരുമുറ്റത്തിന്റെ ഉപഹാരം ഏറ്റുവാങ്ങുവാന്‍....
നമ്മോടൊത്ത് വിശേഷങ്ങള്‍ പങ്കിടാന്‍ എത്തുന്നു...

എല്ലാ തിരക്കുകളും മാറ്റിവച്ച് നമ്മുടെ
തിരുമുറ്റത്തില്‍ പങ്കെടുക്കാന്‍
എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു.

എം ജി വിനോദ്
പ്രസിഡന്റ്
വിമല ജേക്കബ്ബ്
ഹെഡ്മിസ്ട്രസ്
ബിജു ഞ ള്ളിമാക്കൽ
സെക്രട്ടറി
രാജേഷ് കറ്റുവെട്ടിയിൽ
'ട്രഷറർ

03/12/2018

കൂട്ടുകാരേ
എല്ലാ വർഷവും നടത്തിവരാറുള്ള നമ്മുടെ കൂട്ടായ്മ 2019 ജനുവരി 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു നമ്മുടെ തിരുമുറ്റത്ത്
ഒത്തുചേരുവാൻ തീരുമാനിച്ചിരിക്കുന്നു
എല്ലാ കൂട്ടുകാരും എത്തണേ
അതോടൊപ്പം നമ്മുടെ സുഹൃത്തുക്കളെ കൂടി കൊണ്ടു വരണേ

സെന്റ് ഇപ്രേം സ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ തിരുമുറ്റം കൂട്ടായ മ സ്കൂളിലെ 85 കുട്ടികൾക്ക് മഴക്കാലകെടുതികൾ ...
20/08/2018

സെന്റ് ഇപ്രേം സ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ തിരുമുറ്റം കൂട്ടായ മ സ്കൂളിലെ 85 കുട്ടികൾക്ക് മഴക്കാലകെടുതികൾ അനുഭവിക്കുന്ന സാഹചര്യത്തിൽ 18 ഐറ്റം ഉള്ള നിത്യേപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തി

28/12/2017
28/12/2017

December 30
2.30 PM
Thirumuttam 2017

Address

ചിറക്കടവ്
Kottayam
686520

Alerts

Be the first to know and let us send you an email when Stephremshsthirumuttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Stephremshsthirumuttam:

Shortcuts

Share

Category