31/03/2026
ഈ വർഷം പത്താം ക്ലാസ് കഴിയുന്നവരാണോ നിങ്ങൾ❓
മികച്ച കരിയർ തിരഞ്ഞെടുക്കാൻ താത്പര്യമുണ്ടോ ❓
കൺഫ്യൂഷൻ വേണ്ട❗
MpowerU 2.0
Shihab Thangal memorial career camp & Genius scholarship test examination
💡💡💡💡💡💡
🌟 1- Day power packed Career Camp & scholarship test for SSLC Completed Students! 🌟
April 11
📍 Venue: MALABAR INTERNATIONAL SCHOOL KOTTAKAL
🔖SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 3 കോടിയിലധികം രൂപ ലഭ്യമാക്കുന്ന ശിഹാബ് തങ്ങൾ സ്മാരക ജീനിയസ് ടാലന്റ് സെർച്ച് പരീക്ഷ.
🔖 എസ്എസ്എൽസി പരീക്ഷക്ക് ശേഷം സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് മേഖലകളിലെ പഠന സാധ്യതകളെക്കുറിച്ചും പ്ലസ് ടു വിഷയങ്ങളെക്കുറിച്ചും വ്യക്തമായ അവബോധം നൽകുന്ന കരിയർ ക്യാമ്പ്
🔖 ക്യാമ്പ് വിദ്യാർത്ഥികൾക്ക് സാമൂഹിക തിന്മകളുടെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുകയും, അവയിൽ നിന്നും വിട്ടുനില്ക്കാൻ ശക്തമായ മാനസിക നിലപാട് രൂപപ്പെടുത്തുകയും ചെയ്യുന്നു.
🔖 3 ലധികം വ്യത്യസ്ത സെഷനുകളിലായി വിദ്യാഭ്യാസ മേഖലയിൽ പ്രഗത്ഭ വ്യക്തികൾ കുട്ടികളുമായി സംവദിക്കുന്നു
CAMP HIGHLIGHTS :
✅ Inspirational speeches & motivational sessions
✅ Chemistry, Physics, Mathematics, commerce and Humanities– Subject-wise transition guidance
✅ Interaction with top achievers
✅ Career awareness & study techniques
✅ Parenting & Societal Values
✅ AI & Technology
BENEFITS
ഈ camp നിങ്ങളുടെ Academic Growth-നും Personal Development-നുമുള്ള ഒരു perfect platform ആണ്. Interactive Sessions, Expert Guidance, എന്നിവയെല്ലാം ചേർന്ന ഒരു Holistic Learning Experience!.
ഈ ഒരു ക്യാമ്പ് കഴിയുന്നതോടെ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പഠന മേഖലയിലെ സാധ്യതകളെക്കുറിച്ച് നല്ലൊരു അവബോധം ലഭിക്കുകയും അവരവർ ക്കിഷ്ടപ്പെട്ട കോഴ്സ് സ്വയം തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു .മികച്ച സ്വഭാവ രീതികൾ മനസ്സിലാക്കാനുള്ള അവസരവും.
📩 Limited Slots Available!
നിങ്ങളുടെ Future-നെ Self-Confidence കൊണ്ടും Right skills കൊണ്ടും Shape ചെയ്യൂ! 🚀
Free Registration
📞
contact: 85901 69784
85899 69691