MAR BASIL Hss,kothamangalam

MAR BASIL Hss,kothamangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MAR BASIL Hss,kothamangalam, School, Kothamangalam.

സുബ്രതോ കപ്പ് U _ 17 വിഭാഗത്തിൽ എണാകുളം പനമ്പിളി നഗർ സ്പോർട്ട് സ്ഹോസ്റ്റൽ സ്കൂളിനെ പരാജയപ്പെട്ടത്തി സംസ്ഥാന ചാമ്പ്യൻ ഷിപ...
29/06/2024

സുബ്രതോ കപ്പ് U _ 17 വിഭാഗത്തിൽ എണാകുളം പനമ്പിളി നഗർ സ്പോർട്ട് സ്
ഹോസ്റ്റൽ സ്കൂളിനെ പരാജയപ്പെട്ടത്തി സംസ്ഥാന ചാമ്പ്യൻ ഷിപ്പിന് യോഗ്യത നേടിയ മാർ ബേസിൽ കോതമംഗലം , തുടർച്ചയായ മൂന്നാം വർഷമാണ് , കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ മാർ ബേസിൽ ഈ വി ജയം നേടിയത്

കോതമംഗലം സബ്ജില്ലാതല ശാസ്ത്രരംഗം പ്രവർത്തി പഠന വിഭാഗം ബോട്ടിൽ ആർട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് സെലക്ഷൻ നേട...
20/01/2024

കോതമംഗലം സബ്ജില്ലാതല ശാസ്ത്രരംഗം പ്രവർത്തി പഠന വിഭാഗം ബോട്ടിൽ ആർട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് സെലക്ഷൻ നേടിയ ആര്യനന്ദ സി എം (9-G)

ഭിന്നശേഷി ദിനംചിത്രരചനാ മത്സര വിജയികൾHS വിഭാഗംIst prize ---ALVIN JOJI                    8EII nd prize ---AFIN SHIJU    ...
06/12/2023

ഭിന്നശേഷി ദിനം
ചിത്രരചനാ മത്സര വിജയികൾ

HS വിഭാഗം
Ist prize ---ALVIN JOJI
8E
II nd prize ---AFIN SHIJU
9D
UP വിഭാഗം

Ist prize ---

RAZAL SHABEER -7E

Il nd prize

ABU SWALIH --6 B

ചെസ്സ് ക്ലബ്ബ് ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ കെ പി ജോർജ് അധ്യക്ഷനായി ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ പി കെ സോമൻ ഉദ്ഘാടന കർമ...
12/05/2023

ചെസ്സ് ക്ലബ്ബ് ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ കെ പി ജോർജ് അധ്യക്ഷനായി ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ പി കെ സോമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു ശ്രീ. വിഷ്ണുപ്രസാദ് പ്രഥമ ക്ലാസ് നയിച്ചു. 50ലേറെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സോമി.പി മാത്യു സ്വാഗതവും ശ്രീമതി.ഷാമി ചെറിയാൻ കൃതജ്ഞതയും രേഖപ്പെടുത്തി

12/05/2023
20/09/2022

കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ
നേതൃത്വത്തിൽ 'കാർഷിക പ്രദർശന വിപണന മേള ' നടത്തി.
പച്ചക്കറികൾ , കിഴങ്ങു വർഗ്ഗങ്ങൾ , സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെ സ്വന്തം വീട്ടിൽ വിളയിച്ച ഉൽപ്പന്നങ്ങളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്.

അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തുന്നതോടൊപ്പം പങ്കുവെയ്ക്കൽ ,
ഭക്ഷ്യ സ്വയം പര്യാപ്തത , വിഷ രഹിത വിളകളുടെ മൂല്യം എന്നിവ കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
മരത്തിൽ കയറുന്ന മത്തൻ മേളയിലെ താരമായി. ലേലം വിളി പല കുട്ടികൾക്കും പുതിയ അനുഭവമായി. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി ,
ഹെഡ്മിസ്ട്രസ്
സോമി പി മാത്യു ,
എൽദോസ് എം എ ,
ബിന്ദു വർഗീസ് , അനിത എൻ , സീഡ് കോ ഓഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം വഹിച്ചു.

Address

Kothamangalam
686691

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919400951896

Website

Alerts

Be the first to know and let us send you an email when MAR BASIL Hss,kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MAR BASIL Hss,kothamangalam:

Shortcuts

Share

Category