Badir Palakkal

Badir Palakkal Charity and social services

26/05/2023

കുതിരകൾ വെള്ളം കുടിക്കുന്നിടത്തുനിന്ന് വെള്ളം കുടിക്കാം.കുതിരകൾ ഒരിക്കലും ചീത്തവെള്ളം കുടിക്കാറില്ല. പൂച്ചകൾ ഉറങ്ങുന്നിടത്തു, ഉറങ്ങാൻ കിടക്ക വിരിക്കുക. പൂച്ചകൾ ഒരിക്കലും അശുദ്ധവും വൃത്തികെട്ടതുമായ സ്ഥലത്തു ഉറങ്ങാറില്ല.കീടങ്ങൾ കഴിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക .കീടങ്ങൾ ഒരിക്കലും വിഷമുള്ളവ കഴിക്കാറില്ല. പക്ഷികൾ ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും,അവ ഉണരുന്ന സമയത്ത് ഉണരുകയും ചെയ്യുക. നിങ്ങൾക്ക് ഉന്മേഷം നിറഞ്ഞ സുവർണ്ണ ദിനം ലഭിക്കും. മീനിനെ പോലെ ഇടക്ക് വെള്ളത്തിൽ നീന്ദുക. ജീവിതത്തിൽ പുതുമയും ആവേശവും അനുഭവപ്പെടും.അഴിച്ചു വിട്ട് മേയുന്ന കന്നുകാലികൾ വിശ്രമിക്കിന്നിടത്തു വീടുവക്കുക.അവിടെ നല്ല വായു സഞ്ചാരമുണ്ടാകും. ഇടക്ക് ഇടക്ക് ആകാശത്തിലേക്ക് തുറിച്ചു നോക്കുക. ചിന്തകൾ ആകാശം പോലെ വ്യക്തവും മനോഹരവുമായിരിക്കും. 😊

സസ്നേഹം നന്മ 😊😊👍❤️

താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ.....ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരെയും ഇവന്റെ അതേ കുറ്റവാളിയായി ന...
09/05/2023

താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ.....

ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരെയും ഇവന്റെ അതേ കുറ്റവാളിയായി നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് ശിക്ഷിക്കണം🌹 ഇവൻ സ്വാധീനമുപയോഗിച്ച് കൈക്കൂലിയുമായി ചെന്നപ്പോൾ കൈക്കൂലി വാങ്ങിച്ച് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർ ഇവനിൽ കൂടുതൽ ശിക്ഷ അർഹിക്കുന്നുത് 👌

ഇടുക്കി ഡാമിൽ ഈയിടെ കുടുംബത്തോടൊപ്പം ബോട്ട് സവാരി ചെയ്തിരുന്നു. സർക്കാർ നേരിട്ട് നടത്തുന്ന സർവീസ് ആണെന്നാണ് മനസ്സിലായത്....
08/05/2023

ഇടുക്കി ഡാമിൽ ഈയിടെ കുടുംബത്തോടൊപ്പം ബോട്ട് സവാരി ചെയ്തിരുന്നു. സർക്കാർ നേരിട്ട് നടത്തുന്ന സർവീസ് ആണെന്നാണ് മനസ്സിലായത്.

ബോട്ട് ഡ്രൈവറും സഹായിയും life jacket ധരിച്ചേ ബോട്ടിലിരിക്കാവൂ എന്ന് തറപ്പിച്ചു പറഞ്ഞു. യാത്രക്കിടെ ചൂട് കാരണം ചിലർ ജാക്കറ്റ് അഴിക്കാൻ ശ്രമിച്ചപ്പോൾ വളരെ കർക്കശമായി തന്നെ ഡ്രൈവർ പറ്റില്ലെന്ന് പറഞ്ഞു.

നിങ്ങൾക്ക് എന്ത് തോന്നിയാലും കുഴപ്പമില്ല. ഞാനത് സമ്മതിക്കില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം.

വളരെ സീനിയറായ ഒരു ഗവൺമെന്റ് സർവന്റ് ആയി തോന്നി അദ്ദേഹം. എന്റെ കുട്ടികൾ തലങ്ങും വിലങ്ങും നടന്നപ്പോഴും ഇരിക്കാനും പറഞ്ഞു.

ഒരു പക്ഷേ താനൂരിലെ ആ ബോട്ടിലെ ഡ്രൈവർ ഇതുപോലെ ഒരാളായിരുന്നെങ്കിൽ കുറച്ചധികം പേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചേനെയെന്ന് തോന്നുന്നു🥹🥹

Nb: ചിത്രം ഞാനും കുടുംബവും സഞ്ചരിച്ച ബോട്ട്. ©️ ✍️

29/04/2023

കുട്ടികളടക്കം ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്യുന്നത് തൽക്കാലം പരിഗണയിൽ.....
ആർക്കുവേണ്ടിയാണ് നിയമങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യർക്ക് വേണ്ടിയാണോ സംശയമുണ്ട്? 🙏... നിയമനിർമ്മാണ കൊണ്ട് സാധാരണക്കാർ ഇവിടെ പ്രശ്നത്തിൽ ആവുകയാണ്... ജനപക്ഷത്തുനിന്ന് എതിർപ്പുകൾ ഉണ്ടാവും ഭയന്നിട്ട് ആവാം താൽക്കാലികം ആക്കിയത്... ഇത്തരത്തിൽ പ്രതികരണവുമായി മുന്നോട്ടു വന്നത് ശ്രീ കെ ബി ഗണേഷ് കുമാർആണ്.. ഒരു ജനപ്രതിനിധി എങ്കിലും ശബ്ദിച്ചുവല്ലോ 🥰

20/04/2023
ഏത് ക്യാമറ വന്നാലും നിങ്ങളാരും പേടിക്കണ്ട, നിങ്ങളുടെ കാറും ബൈക്കും വിറ്റൊഴിവാക്കി ഒരു ഓട്ടോറിക്ഷ വാങ്ങി പ്രൈവറ്റായി രജിസ...
19/04/2023

ഏത് ക്യാമറ വന്നാലും നിങ്ങളാരും പേടിക്കണ്ട, നിങ്ങളുടെ കാറും ബൈക്കും വിറ്റൊഴിവാക്കി ഒരു ഓട്ടോറിക്ഷ വാങ്ങി പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുക. ഹെൽമെറ്റ് വേണ്ട, സീറ്റ് ബെൽറ്റ് വേണ്ട, അമിത വേഗപ്രശ്നവും വരുന്നില്ല ഡ്രൈവറടക്കം 4 പേർക്ക് യാത്രയും ചെയ്യാം.😃

ചന്തുവിനെ തോൽപ്പിക്കാനാവില്ല മൈക്കളേ...😂

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളം എ ഗ്രേഡ് .....
06/01/2023

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളം എ ഗ്രേഡ് .....

Address

Kuruppath
Kondotty
673638

Telephone

+919562032108

Website

Alerts

Be the first to know and let us send you an email when Badir Palakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Badir Palakkal:

Shortcuts

Share