SSF Chettiyarmad

Website Contact the school

SSF Chettiyarmad ധർമിക വിപ്ലവം സിന്ദാബാദ്

Official Page Of- Kerala State Sunni Student's Federation(SSF)- CHETTIYARMAD UNIT

Unit Committeepallikkal sector
pulikkal division
malappuram east
kerala
india

ഒഴിക്കിനെതിരെ നീന്തുന്ന വിപ്ലവകാരികൾക്ക് സുസ്വാഗതം
I'm on Instagram as . https://www.instagram.com/invites/contact/?i=b9tmdjlz7vkg&utm_content=ibmri57
Check out SSF CHETTIYARMADU UNIT on twitter (): https://twitter.com/ssfchettiyarmad?s=08

Pages controlled by IT cell, SSF Chettiyarmad unit
SSF സിന്ദാബാദ്
ധാർമിക വിപ്ലവം സിന്ദാബാദ്

19/09/2026
19/09/2026

𝐈𝐙𝐙𝐀 𝐂𝐎𝐃𝐄 💎
ജില്ലാ റാലി ⚡
•ആശയ സഞ്ചാരം

🗓️ ഒക്ടോ: 4 - ഞായർ
📍 നിലമ്പൂർ

©️𝐒𝐒𝐅 Malappuram East

[Samastha, Centenary, Izza Code, District, Rally, Voluntary group, Moral Revolution]

22/06/2026
21/06/2026

ഓർവൽ പറഞ്ഞതുപോലെ, പ്രലോഭനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഈ മഹാപ്രളയത്തിലും "നമ്മുടെ തലയോട്ടിക്കുള്ളിലെ കുറച്ചു ക്യൂബിക് സെന്റിമീറ്റർ സ്ഥലം" മാത്രമാണ് മനുഷ്യന് അവശേഷിക്കുന്ന സ്വന്തം ഇടം.
അദൃശ്യമായ അധിനിവേശത്തിനെതിരെ വേണ്ടത് ബൗദ്ധികവും സാമൂഹികവുമായ പ്രതിരോധം (Cognitive & Social Immunity) കെട്ടിപ്പടുക്കലാണ്.
ഇക്കാലം അത് ആവശ്യപ്പെടുന്നുണ്ട്.

𝗦𝗮𝗵𝗶𝘁𝘆𝗼𝘁𝘀𝗮𝘃 '𝟮𝟲
𝐒𝐒𝐅 Malappuram East

21/06/2026

അനസ് അമാനി പുഷ്പഗിരി
സംസാരിക്കുന്നു
വേദി 1 • 3:00 PM


33rd Edition
SSF Pulikkal Division
`Sahityotsav`
June 20,21 • Mini Estate

സാഹിത്യോത്സവ് വിശേഷങ്ങൾ അറിയാം
Join Now :
https://chat.whatsapp.com/KYkQ7cJd8Kb3e2p6esoLcu

19/06/2026

ഉള്ളിലൊരു
കടലിരമ്പുമ്പോഴും
പുറമെ ചിരിക്കുന്ന
നിങ്ങളുടെ നിശബ്ദതകളെ
കേൾക്കാൻ

എന്നും എപ്പോഴും
എവിടെയും ഒപ്പമുണ്ട്

Pulikkal Division
Sahityotsav
June 20,21 • Mini Estate

19/06/2026

അനുഗ്രഹീതം
ഉദ്‌ഘാടനം :
അബൂ ഹനീഫൽ ഫൈസി തെന്നല
(കേന്ദ്ര മുശാവറ അംഗം, സമസ്ത കേരള)


33rd Edition
SSF Pulikkal Division
`Sahityotsav`
June 20,21 • Mini Estate

Address

Sunni Student's Center, Chettiyarmad
Kondotty
673634

Alerts

Be the first to know and let us send you an email when SSF Chettiyarmad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSF Chettiyarmad:

Shortcuts

Share