G L P School Nediyiruppu

G L P School Nediyiruppu ജി. എൽ. പി. സ്കൂൾ നെടിയിരുപ്പ്

നമ്മുടെ ബിന്ദു ടീച്ചർ ❤️വാർത്തയിൽ പേര് തെറ്റായി സുമതി എന്നാണ് പറയുന്നത്..
26/04/2026

നമ്മുടെ ബിന്ദു ടീച്ചർ ❤️

വാർത്തയിൽ പേര് തെറ്റായി സുമതി എന്നാണ് പറയുന്നത്..

1 like. "ഗുരുനാഥ,സ്വന്തം താലിമാല ഊരിനൽകി കാത്തുവെച്ച ഒരു സ്വപ്നമുണ്ട് മലപ്പുറം കൊണ്ടോട്ടിയിൽ"

26/04/2026

ഇത് സ്വപ്ന സാക്ഷാത്ക്കാരം

നെടിയിരുപ്പ് G L P സ്കൂളിന് സ്വന്തം സ്ഥലം എന്ന ഏറെ കാലത്തെ ഈ നാടിന്റെ സ്വപ്നം പൂവണിഞ്ഞു. ഇന്ന് കൊണ്ടോട്ടി രജിസ്റ്റർ ഓഫീസ...
24/04/2026

നെടിയിരുപ്പ് G L P സ്കൂളിന് സ്വന്തം സ്ഥലം എന്ന ഏറെ കാലത്തെ ഈ നാടിന്റെ സ്വപ്നം പൂവണിഞ്ഞു. ഇന്ന് കൊണ്ടോട്ടി രജിസ്റ്റർ ഓഫീസിൽ നടന്ന രജിസ്ട്രേഷൻ നടപടികളിലൂടെ 35 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി സ്ഥലം ഉടമകൾ കൈമാറി. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടി സഹകരിച്ച എല്ലാവർക്കും സ്കൂൾ വികസന സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

MLA ശ്രി. T V ഇബ്രാഹീം സാറിനു അഭിവാദ്യങ്ങൾ .. ബഹുമാനപ്പെട്ട കൊണ്ടോട്ടി MLA ശ്രീ. T V ഇബ്രാഹിം സാറിന്റെ നിർദ്ദേശപ്രകാരം മ...
10/03/2026

MLA ശ്രി. T V ഇബ്രാഹീം സാറിനു അഭിവാദ്യങ്ങൾ ..

ബഹുമാനപ്പെട്ട കൊണ്ടോട്ടി MLA ശ്രീ. T V ഇബ്രാഹിം സാറിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി അധികൃതരും സ്കൂൾ വികസനസമിതിയും മറ്റു ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ചേർന്ന് ഇന്ന് നടന്ന ചർച്ച. ചർച്ചയിൽ ഇനി ഒരു തടസ്സവും ഇല്ല എന്നും എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം എന്നും മുനിസിപ്പാലിറ്റി സെക്രട്ടറി ഉറപ്പുനൽകി. പ്രവർത്തനങ്ങളിൽ തുടക്കം മുതൽ ഇടപെട്ടുകൊണ്ടിരിക്കുന്ന സ്കൂൾ വികസന സമിതിയുടെ രക്ഷാധികാരികൂടിയാണ് നമ്മുടെ MLA. സ്കൂളിന്റെ വാടക കുടിശ്ശിക നൽകുന്ന കാര്യവും യോഗത്തിൽ തിരുമാനമായി. നഗരസഭ ചെയർമാൻ ശ്രീ U K മമ്മദിശ, ഡെപ്യുട്ടി ഡയറക്ടർ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കലക്റ്റർ, ഭൂമി ഉടമ ശ്രീ. മോഹനൻ, സ്കൂൾ വികസന സമിതിയ്ക്ക് വേണ്ടി ചെയർമാൻ ദിലീപ് എം., HM ബിന്ദു ടീച്ചർ, PTA പ്രസിഡണ്ട് സുരേഷ് P. എന്നിവരും യോഗത്തിൽ പങ്കെടുത്തു..

https://youtu.be/v961FDIrExE?si=BQpklcg2pubNa9S9MLA ശ്രീ. ടി. വി. ഇബ്രാഹിം സാറിന്റെ പ്രതികരണം റിപ്പോർട്ടർ ചാനലിൽ
10/03/2026

https://youtu.be/v961FDIrExE?si=BQpklcg2pubNa9S9

MLA ശ്രീ. ടി. വി. ഇബ്രാഹിം സാറിന്റെ പ്രതികരണം റിപ്പോർട്ടർ ചാനലിൽ

കൊണ്ടോട്ടി നെടിയിരുപ്പ് GLP സ്കൂളിന്റെ ശോചനീയാവസ്ഥ; വാർത്തയില്‍ ഇടപെട്ട് MLA ടി വി ഇബ്രാഹിം| Reporter Impact ...

06/03/2026

പ്രതീക്ഷയോടെ കാത്തിരിക്കാം..

05/03/2026

REPORTER Channel Coverage regarding our School..

03/03/2026

ഒരു നല്ല വിദ്യാലയം നാട്ടിൽ ഉണ്ടാകുവാൻ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ജനകീയ പ്രക്ഷോഭം..

02/03/2026

നഗരസഭാ സെക്രട്ടറി ഒരു ഗവൺമെന്റ് സർവന്റ് ആണ്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ ഉത്തരവാദിത്വപ്പെട്ട ആളാണ്.

ആദരാഞ്ജലികൾ 🙏
28/07/2024

ആദരാഞ്ജലികൾ 🙏

Address

Nediyiruppu
Kondotty
673638

Telephone

+19847620778

Website

Alerts

Be the first to know and let us send you an email when G L P School Nediyiruppu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to G L P School Nediyiruppu:

Shortcuts

Share