ALORA-Paediatric Wellness & Research Centre

ALORA-Paediatric Wellness & Research Centre A comprehensive paediatric wellness centre dedicated to nurture the health and happiness of children.

Our mission is to provide a supportive & inclusive environment where children can thrive and parents can find trusted guidance and resources.

Almost everyone has at least one friend who makes life brighter. For many of us, that special friendship began in a clas...
29/07/2026

Almost everyone has at least one friend who makes life brighter. For many of us, that special friendship began in a classroom and grew into memories that last a lifetime.
Happy Friendship Day!

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

From little steps to big dreams, parents make the journey possible.National Parents' DayJuly 26[child therapy, Sensory P...
25/07/2026

From little steps to big dreams, parents make the journey possible.

National Parents' Day
July 26

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

കുട്ടികൾ വാശിപിടിച്ച് കരയുന്നതും പിണങ്ങി മാറിയിരിക്കുന്നതും ഒരു മോശം കാര്യമല്ല. അവ അവരുടെ വളർച്ചയുടെ ഭാഗമായി പ്രകടമാകുന്...
22/07/2026

കുട്ടികൾ വാശിപിടിച്ച് കരയുന്നതും പിണങ്ങി മാറിയിരിക്കുന്നതും ഒരു മോശം കാര്യമല്ല. അവ അവരുടെ വളർച്ചയുടെ ഭാഗമായി പ്രകടമാകുന്ന സ്വഭാവ സവിശേഷതകളാണ്. എന്നാൽ ഏത് കാര്യത്തിനുമെന്നപോലെ ഇത്തരം വാശികൾക്കും ഒരു അതിർവരമ്പുണ്ട്.

❗കുട്ടികളിലെ വാശി പ്രശ്നം ആകുന്നതെപ്പോൾ?
* രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ നിർദ്ദേശങ്ങൾ എപ്പോഴും അവഗണിക്കുക
* ഇഷ്ടപ്പെട്ട കാര്യം നടക്കാത്തപ്പോൾ അമിതമായി ദേഷ്യപ്പെടുക, വസ്തുക്കൾ നശിപ്പിക്കുക, അക്രമ സ്വഭാവം പ്രകടിപ്പിക്കുക
* സൗഹൃദങ്ങൾ ഉൾപ്പെടെയുള്ളവ മോശമായി ബാധിക്കുന്ന തരത്തിൽ പെരുമാറുക

കുട്ടികളിൽ ഇത്തരം പെരുമാറ്റം കാണുന്നുവെങ്കിൽ Child Specialist-നെ Consult ചെയ്യുക

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

21/07/2026

കുട്ടികളെ അടിയ്ക്കുന്നതും വഴക്ക് പറയുന്നതും അവരുടെ തെറ്റുകൾ തിരുത്തുകയല്ല, മറിച്ച് അവരിൽ നിങ്ങളോട് പേടി വളർത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കുട്ടികളെ സ്നേഹത്തോടെ ശാസിക്കാം. അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ നിയന്ത്രിച്ച് തെറ്റുകൾ തിരുത്താം. ഒപ്പം കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കാനും മടിക്കരുത്.

🏢 Alora Paediatric Wellness & Research Centre

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

➡️ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

ADHD ഉള്ള കുട്ടികൾക്ക് കൃത്യമായ ജീവിതശൈലിയിലൂടെ ഒരു ദൈനംദിന ദിനചര്യ രൂപപ്പെടുത്താം.ഭക്ഷണം കഴിക്കുന്നതിനും, വിശ്രമിക്കുന്...
18/07/2026

ADHD ഉള്ള കുട്ടികൾക്ക് കൃത്യമായ ജീവിതശൈലിയിലൂടെ ഒരു ദൈനംദിന ദിനചര്യ രൂപപ്പെടുത്താം.

ഭക്ഷണം കഴിക്കുന്നതിനും, വിശ്രമിക്കുന്നതിനും മാത്രമല്ല ഓരോ പ്രവർത്തനങ്ങൾക്കും കൃത്യമായ Time Table ഉണ്ടാക്കാം. കൂടാതെ കുട്ടികളെ കൃത്യസമയത്ത് ഓരോ കാര്യങ്ങളും ചെയ്യാൻ ഓർമ്മിപ്പിക്കുകയും വേണം. അതിലൂടെ കുട്ടികൾക്ക് കൃത്യമായ ഒരു ജീവിതശൈലിയും ആരോഗ്യകരമായ ജീവിതവും ഉണ്ടാകും.

🏢 Alora Paediatric Wellness & Research Centre

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

➡️ Our Services:
🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

17/07/2026

ഒന്നര മുതൽ രണ്ട് വയസ്സ് വരെയുള്ള പ്രായം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയിൽ വളരെ നിർണ്ണായകമാണ്.
ഈ ഘട്ടത്തിൽ ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കാരണം തങ്ങൾക്കുള്ള കഴിവുകൾ മുൻപുണ്ടായിരുന്നത് പോലെ ഉപയോഗിക്കാൻ അവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
ഇതിന്റെ ഫലമായി സംസാരവും പ്രതികരണങ്ങളും കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ മാറ്റങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ശരിയായ പിന്തുണയും നൽകിയാൽ കുട്ടിയുടെ സംസാരം നമുക്ക് വീണ്ടെടുക്കാം.

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാം കൂടുതൽ ശ്രദ്ധയും കരുതലും. അവർ നേരിടുന്ന പഠന-വളർച്ചാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, മാനസിക...
13/07/2026

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകാം കൂടുതൽ ശ്രദ്ധയും കരുതലും. അവർ നേരിടുന്ന പഠന-വളർച്ചാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും അലോറയിലെ വിദഗ്ധർ ഉറപ്പായും കൂടെയുണ്ടാകും.

🏢 Alora Paediatric Wellness & Research Centre

➡️ Our Services:
🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

📞Contact Now
8089797945 | 7736361098 | 8089687079
Pallimukku | Nilamel | Anchal

www.alorawellness.org

[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

World Population Day July 11
10/07/2026

World Population Day
July 11

കുട്ടികൾ ഓടിയും ചാടിയും മാത്രമല്ല തൊട്ടറിഞ്ഞും കണ്ടും കേട്ടും കൂടിയാണ് ചുറ്റുമുള്ള ലോകത്തെ പഠിക്കുന്നത്. കുഞ്ഞുങ്ങളുടെ പ...
08/07/2026

കുട്ടികൾ ഓടിയും ചാടിയും മാത്രമല്ല തൊട്ടറിഞ്ഞും കണ്ടും കേട്ടും കൂടിയാണ് ചുറ്റുമുള്ള ലോകത്തെ പഠിക്കുന്നത്.

കുഞ്ഞുങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്ന കളികളാണ് 'സെൻസറി പ്ലേ' (Sensory Play). ഇത് അവരുടെ ബുദ്ധി വികാസത്തിനും ചിന്താശേഷിക്കും വൈകാരികമായ വളർച്ചയ്ക്കും സഹായിക്കുന്നു.
[child therapy, Sensory Play, Sensory Therapy, speech therapy, occupational therapy,, Child Development, counselling, social skills training, paediatric therapy, special education, child mental health, ADHD, autism therapy, handwriting training]

പഠിക്കാത്തതിനും ശ്രദ്ധിക്കാത്തതിനും കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് മുൻപ് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാം. അവ ശാസ്ത്രീയ...
08/07/2026

പഠിക്കാത്തതിനും ശ്രദ്ധിക്കാത്തതിനും കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് മുൻപ് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാം. അവ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

🏢 Alora Paediatric Wellness & Research Centre

➡️ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

📞Contact Now
8089797945 | 7736361098 | 8089687079
Pallimukku | Nilamel | Anchal
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, Child Development, counselling, psychotherapy, remedial education, social skills training, Speech Development ,Paediatric Wellness, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

Address

Creative Avenue, Near Fathima Memorial B. Ed College, Pallimukku
Kollam
691010

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 1pm

Alerts

Be the first to know and let us send you an email when ALORA-Paediatric Wellness & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share