The chapter Educational Institute

The chapter Educational Institute

Share

This is the official page of The Chapter Educational Institute on in the AVHS,Thazhava. Amballamukku

19/08/2022

കഴിഞ്ഞ 22 വർഷങ്ങളായി
നൂറ്‌ ശതമാനം വിജയം നേടുന്ന
തഴവയിലെ ഏക സ്ഥാപനം...

എന്നും തഴവയിലെ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം...

ഫുൾ എ പ്ലസ്സുകളും 9 എ പ്ലസ്സുകളും
8 എ പ്ലസ്സുകളും എണ്ണത്തിൽ കുറഞ്ഞ ഈ കാലത്തും തഴവയിലെ ഇതര സമാന്തര സ്ഥാപനങ്ങളെക്കാൾ ഇരട്ടിയിലധികം ഉയർന്ന ഗ്രേഡുകൾ സമ്മാനിച്ചുകൊണ്ട്
വിദ്യാഭ്യാസ വിജയത്തിന്റെ കുത്തക ഇത്തവണയും ചാപ്റ്ററിന്റെ പേരിനോടു ചേർത്ത് വെയ്ക്കുവാൻ സഹായിച്ച
എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നന്ദി...

14/07/2020

പ്രിയ സുഹൃത്തുക്കളെ,

ചാപ്റ്റർ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആണ്. ഇൗ lockdown കാലത്ത് ചാപ്റ്ററിന്റെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ ഇൗ യൂട്യൂബ് ചാനൽ വഴി ആണ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നത്. അതിനാൽ എല്ലാവരും ഇൗ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Link to YouTube channel :

https://www.youtube.com/channel/UCoHg67cIcB_fJ6FriSaQzrA

#ടീം_ചാപ്റ്റർ

14/07/2020

#ചരിത്രം_ആവർത്തിക്കുന്ന
#വർത്തമാനം

#വീണ്ടും....
#തഴവയിൽ
#ചാപറ്റ്ർ_ഒന്നാമത്...

#തുടർച്ചയായ_21_വർഷങ്ങൾ
#വിദ്യാദാന_നഭസ്സിലെ #സൂര്യതേജസ്

14/07/2020

തഴവയുടെ സമാന്തര വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ചാപ്റ്റർ .....

56 കുട്ടികൾക്ക് Full A+

ഇത് സമർപ്പണത്തിന്റെ കഠിനാധ്വാനത്തിന്റെ ആത്മാർത്ഥതയുടെ വിജയം.

തഴവയിലെ ഇതര സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിസൾട്ടുകൾ എല്ലാം കൂടി കൂട്ടിയാലും ചാപ്റ്ററിനൊപ്പം എത്താൻ കഴിയുന്നില്ല എന്നത് ഞങ്ങളുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

11/05/2019

39 Butterflies of Chapter!!!!
Proud moment

11/05/2019

SSLC Result 2019
39 full A+ കളുടെ അകമ്പടിയോടെ ഇക്കൊല്ലവും
തഴവ ചാപ്റ്റർ
ഒന്നാമത്....

05/04/2019

Vacation is a rest of studies. Enjoy maximum. Its help for further acheivements.


23/02/2019


😍

23/02/2019

അഭിമാന നിമിഷം...😍😍😍😍

23/02/2019

2018 SSLC പരീക്ഷയിൽ സമാനതകൾ ഇല്ലാത്ത വിജയം സമ്മാനിച്ച ചാപ്റ്ററിന്റെ ചുണക്കുട്ടകൾ😍😍😍

Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Website

Address

The Chapter Educational Institute, A. V. H. S, S. R. P. Market (P. O), Thazhava, Karunagappally
Kollam
690574

Opening Hours

Monday 4am - 5:30am
8am - 9:30am
Tuesday 4am - 5:30am
8am - 9:30am
Wednesday 4am - 5:30am
8am - 9:30am
Thursday 4am - 5:30am
8am - 9:30am
Friday 4am - 5:30am
8am - 9:30am
Saturday 8:30am - 5am