Sri.R. Balakrishnapillai memorial Public Library &reading room

  • Home
  • India
  • Kollam
  • Sri.R. Balakrishnapillai memorial Public Library &reading room

Sri.R. Balakrishnapillai memorial Public Library &reading room Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri.R. Balakrishnapillai memorial Public Library &reading room, Education, Umayanalloor, Kollam.

28/04/2023
ശ്രീ. ആർ. ബാലകൃഷ്ണപിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച ചിത്രരചനാ ക്ലാസ്സിന്റെ ഉദഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ...
08/04/2023

ശ്രീ. ആർ. ബാലകൃഷ്ണപിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച ചിത്രരചനാ ക്ലാസ്സിന്റെ ഉദഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. സെൽവി നിർവഹിച്ചു.

ഗ്രന്ഥശാലാദിനം ആഘോഷിച്ചു.          ഗ്രന്ഥശാല  ദിനത്തോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് ലൈബ്രറി പ്രസിഡന്റ്  ശ്രീ. ഹർഷകുമാർ...
17/09/2022

ഗ്രന്ഥശാലാദിനം ആഘോഷിച്ചു.
ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് ലൈബ്രറി പ്രസിഡന്റ് ശ്രീ. ഹർഷകുമാർ പതാക ഉയർത്തി. രാത്രി 8മണിക്ക് അക്ഷരദീപം തെളിച്ചു.

17/09/2022
പ്രിയരേ, ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു ശ്രീ. ആർ.ബാലകൃഷ്ണ പിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ...
17/09/2022

പ്രിയരേ,
ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു ശ്രീ. ആർ.ബാലകൃഷ്ണ പിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ പ്രദേശത്തെ വിരമിച്ച ബഹുമാന്യരായ മുഴുവൻ അദ്ധ്യാപകരെയും (20 ഓളം പേർ ) അവരുടെ വസതികളിൽ ചെന്ന് മധുരം കൊടുത്തും ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു.എല്ലാ അധ്യാപകരും അവരുടെ സന്തോഷം കലർന്ന വികാരം ഞങ്ങളോട് പങ്കുവെച്ചു. മുഴുവൻ കമ്മിറ്റി അംഗങ്ങളും ഇതിന്റെ ഭാഗമായി വളരെ അഭിമാനപൂർവം പങ്കെടുത്തു

Address

Umayanalloor
Kollam
691589

Telephone

+917034073368

Website

Alerts

Be the first to know and let us send you an email when Sri.R. Balakrishnapillai memorial Public Library &reading room posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sri.R. Balakrishnapillai memorial Public Library &reading room:

Shortcuts

Share

Category