OGTM Skills Training Kerala

OGTM Skills Training Kerala Enroll Free Automotive Service Technician (EV) RPL & CSR

സൗജന്യ കോഴ്സുകൾ!!!വിദ്യാഭ്യാസ യോഗ്യത ഏതുമാവട്ടെ. നല്ല ശമ്പളത്തോടുകൂടി ജീവിതവിജയം നേടാൻ ഒരു എളുപ്പവഴി. 35 മില്യൻ തൊഴിൽ അവ...
26/07/2024

സൗജന്യ കോഴ്സുകൾ!!!

വിദ്യാഭ്യാസ യോഗ്യത ഏതുമാവട്ടെ.

നല്ല ശമ്പളത്തോടുകൂടി ജീവിതവിജയം നേടാൻ ഒരു എളുപ്പവഴി.

35 മില്യൻ തൊഴിൽ അവസരങ്ങൾ ഉള്ള ഏക വ്യവസായ മേഖല.

ഓട്ടോമോട്ടീവ് EV ട്രെയിനിങ് പ്രോഗ്രാം.

പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്കായി ഗവൺമെൻറ് കൗൺസിലും ഓ ജി ടി എം സ്കിൽസ് അക്കാദമി സംയുക്തമായി നടത്തിവരുന്ന സൗജന്യ കോഴ്സുകളിലേക്ക് യോഗ്യത അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തിവരുന്നു.

ഡിപ്ലോമ, ഡിഗ്രി, പിജി പ്രോഗ്രാമുകൾ.

തൊഴിൽ നൈപുണ്യമുള്ളവർക്ക് ആർപിഎൽ നിയമപ്രകാരം സർട്ടിഫിക്കറ്റ്.

പരാജിതർക്കും, കോഴ്സ് പൂർത്തിആയവർക്കും കുറഞ്ഞ മാർക്കുള്ളവർക്കും അപേക്ഷിക്കാം.

നിബന്ധനകൾ ബാധകമാണ്.

ബന്ധപ്പെടേണ്ട നമ്പർ
95 26 47 99 21

10/07/2024
കേരളത്തിൽ ആദ്യമായി സൗജന്യ EV ട്രെയിനിങ് പ്രൊഫഷണൽ ഡിപ്ലോമ പ്രോഗ്രാം!!! ഓ ജി ടി എം സ്കിൽസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓട്ടു...
29/06/2024

കേരളത്തിൽ ആദ്യമായി സൗജന്യ EV ട്രെയിനിങ് പ്രൊഫഷണൽ ഡിപ്ലോമ പ്രോഗ്രാം!!!

ഓ ജി ടി എം സ്കിൽസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓട്ടുപുരയിൽ ഗ്രൂപ്പ് ഫൗണ്ടേഷനുമായി ചേർന്ന് നിർധനരായ, കുട്ടികൾക്ക് സ്വയം തൊഴിൽ നൈപുണ്യ പരിശീലനം.

മാർക്ക് കുറഞ്ഞവർക്കും പരാജിതർക്കും തൊഴിൽ പരിചയമുള്ളവർക്കും ആർപിഎൽ നിയമപ്രകാരം ഡിപ്ലോമ.

B.Voc/ D. Voc, മൂന്നുവർഷത്തെ ഡിഗ്രി, ഡിപ്ലോമ, പിജി പ്രോഗ്രാമുകൾ.

ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കിൽ ട്രെയിനിങ്ങുകൾ.

Address

Kollam
691571

Alerts

Be the first to know and let us send you an email when OGTM Skills Training Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to OGTM Skills Training Kerala:

Shortcuts

Share

Category