അധ്യാപകക്കൂട്ടം

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ പ്രവർത്തനങ്ങളുമായ് ബന്ധപ്പെട്ട നന്മകളുടെ പങ്ക് വെക്കൽ.

സിംഹവും കഴുതകളും  - രതീഷ് സംഗമം
20/09/2026

സിംഹവും കഴുതകളും
- രതീഷ് സംഗമം

20/09/2026

“ചരിത്രം കാത്തുസൂക്ഷിക്കുന്ന തീരം…
1878-ൽ ഡച്ചുകാർ പണികഴിപ്പിച്ച പുരാതന ഡച്ച് പള്ളി.
ഡച്ച്–കേരളീയ വാസ്തുശൈലിയുടെ മനോഹര മാതൃകയായി,
അഷ്ടമുടിക്കായലിന്റെ തീരത്ത് , മൺട്രോ തുരുത്തിൽ ഇന്നും തലയുയർത്തി നിൽക്കുന്നു.”

19/09/2026

നീണ്ട 19 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ.....🦋

ഒന്നാം ക്‌ളാസ്സിലെ കേരള പാഠാവലി നാലാം പാഠം "പിറന്നാൾ സമ്മാനം " യൂണിറ്റ് ലെ" മുത്ത് പൊട്ടുന്നു "ചേലുള്ള പൂമ്പാറ്റ എന്നീ പാഠഭാഗം അനുഭവ പാഠം പകർന്ന് നൽകിയത് ഇടുക്കി മാങ്കുളം സെന്റ് മേരിസ് UP സ്കൂളിലെ ഒന്നാം ക്ലാസ് താത്കാലിക അദ്യാപിക ശ്രിമതി ബെസ്റ്റി പൗലോസ് ❤️

19/09/2026

മഴയിലും മങ്ങാത്ത കായിക ആവേശം
ANNUAL SPORTS MEET
FMHSS KOOMBARA
KOZHIKODE

Address

Kampalady
Kollam

Telephone

+919048175724

Website

Alerts

Be the first to know and let us send you an email when അധ്യാപകക്കൂട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to അധ്യാപകക്കൂട്ടം:

Shortcuts

Share