Nursing Accadamy

Nursing Accadamy UPGRADE YOUR GNM (DIPLOMA)➡️DEGREE IN NURSING(PCBSC) 🟢
🔉🔉🔉🔉🔉🔉🔉🔉

UPGRADE YOUR GNM (DIPLOMA)➡️DEGREE IN NURSING(PCBSC) 🟢🔉🔉🔉🔉🔉🔉🔉🔉🔉പോസ്റ്റ്‌ ബേസിക് നഴ്സിംഗ് പഠിക്കേണ്ട ആവശ്യം എന്ത്??ഡിപ്ലോ...
24/05/2022

UPGRADE YOUR GNM (DIPLOMA)➡️DEGREE IN NURSING(PCBSC) 🟢
🔉🔉🔉🔉🔉🔉🔉🔉🔉
പോസ്റ്റ്‌ ബേസിക് നഴ്സിംഗ് പഠിക്കേണ്ട ആവശ്യം എന്ത്??
ഡിപ്ലോമ നഴ്സുമാരും Bsc നഴ്സുമാരും ചെയ്യുന്ന ജോലിയിൽ യാതൊരു മാറ്റവും ഇല്ല എന്ന് നമ്മുക്ക് ഒക്കെ അറിയാം. 🎖️🔷🔷എങ്കിലും ഇന്ന് ഒട്ടു മിക്ക ലോകരാജ്യങ്ങളിലും രജിസ്റ്റർഡ് നേഴ്സ് ആയി ജോലി ചെയ്യാനുള്ള അടിസ്ഥാന യോഗ്യത BSC നഴ്സിംഗ് ആക്കിയിരിക്കുന്നത് നിങ്ങൾക്കു അറിയാമെല്ലോ..
എല്ലാ ഗൾഫ് രാജ്യങ്ങളും🇦🇪🇸🇦🇶🇦🇴🇲 നിലവിൽ രജിസ്റ്റർഡ് നഴ്സിന്റെ അടിസ്ഥാന യോഗ്യത ഡിഗ്രി ആണ് 🔉PROMETRIC, DHA, HAAD, MOH Registered Nurse കാറ്റഗറി എക്സാം എഴുതാൻ BSC or PCBSC വേണം 🟢കേരളത്തിൽ 🇮🇳PSC എഴുതാൻ BSC അല്ലെങ്കിൽ PCBSC വേണം.🟢 യൂറോപ്യൻ രാജ്യങ്ങങ്ങളിൽ Australia🇳🇿 Newsland 🇻🇬RN Basic qualification BSC or PCBSC ആണ്.. 🟢നിലവിൽ UK 🇬🇧&IERLAND🇨🇮 മാത്രം ആണ് GNM നഴ്സിന് Registered Nurse ജോലി കൊടുക്കുന്നത്.🟢2023 മാർച്ച്‌ മാസത്തോട് കൂടി UK🇬🇧 യും RN Basic qualification നഴ്സിംഗ് ഡിഗ്രി ആകും എന്നാണ് NATIONAL HEALTH SERVICE (NHS)അറിയിക്കുന്നത്.. പിന്നാലെ അയർലൻഡും🇨🇮 അതെ നിയമം കൊണ്ട് വരുന്നതാണ്. 🟢അങ്ങനെ വന്നാൽ GNM നഴ്സുമാർക് ലോകത്തിൽ ആകമാനം നഴ്സിംഗ് അസിസ്റ്റന്റ്, പ്രാക്ടിക്കൽ നേഴ്സ് (PN) (നിലവിൽ ഗൾഫ് രാജ്യങ്ങളിൽ GNM നഴ്സുമാർ PN ആണ് )🟢അങ്ങനെ ആയാൽ സാലറിയിൽ വലിയ വിത്യാസം ഡിഗ്രി നഴ്സുമാരുടെ നേർ പകുതി സാലറി മാത്രമാണ് ഡിപ്ലോമ നഴ്സിന് ഉണ്ടാകുക. നിലവിലെ ദുബൈയിലെ സാലറി അങ്ങനെ ആണ് 🟢GNM നഴ്സിന് ക്ലിനികിൽ മാത്രമാണ് ജോലി ലഭിക്കുന്നത് ഹോസ്പിറ്റലിൽ ജോലി കൊടുക്കുന്നില്ല..🔉.. 🔉🔉🔉
ഇതിനോടകം ഒട്ടു മിക്ക എല്ലാ GNM നഴ്സുമാരും PCBSC ചെയ്തു കഴിഞ്ഞു... 🟢🟢 അടുത്ത 5 വർഷത്തിന്റെ ഉള്ളിൽ ഏകദേശം 20 ലക്ഷം രജിസ്റ്റർഡ് നഴ്സിന്റെ ഒഴിവുകൾ ഉണ്ടാകും എന്നാണ് WHO യുടെ കണക്കു നിങ്ങൾ ഇനിയും വൈകുന്നത് എന്തിനു?
🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
RR GROUP OF INSTITUTIONS
Bangalore
✅️PCBSC ADMISSION STARTED TO 2022-23 BATCH.
✅️TOP REPUTED COLLEGE
✅️INC, KNC & RGUHS Recognized
✅️OWN HOSPITAL
✅️29 YEARS OF EXCELLENCY
✅️OWN EXAM CENTER
✅️100 % RESULT
✅️LOW FEES PACKAGE
✅️FLEXIBLE FEES PAYMENT
✅️NO HIDDEN FEES

For Admission & Enquiry
Contact
ADMISSION OFFICER
RR GROUP OF INSTITUTIONS
Chikbanvara
Bangalore
*PH :+919742720275

✅️✅️✅️✅️✅️✅️✅️+919742720275
✅️✅️
Whatsapp
⬇️⬇️⬇️⬇️⬇️⬇️⬇️⬇️

Forward to your friends and colleagues

Address

Kollam
690538

Opening Hours

Monday 9:30am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Nursing Accadamy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nursing Accadamy:

Shortcuts

Share