Govt.HSS West Kallada

Govt.HSS West Kallada "Education is the most powerful weapon which you can use to change the world"

NEET പരീക്ഷയിൽ ഉന്നത വിജയം...അഭിനവ് വി എസിന് അഭിനന്ദനങ്ങൾ....          ❤️❤️❤️    ഇക്കഴിഞ്ഞ NEET (National Eligibility cu...
22/07/2026

NEET പരീക്ഷയിൽ ഉന്നത വിജയം...
അഭിനവ് വി എസിന് അഭിനന്ദനങ്ങൾ....
❤️❤️❤️
ഇക്കഴിഞ്ഞ NEET (National Eligibility cm Entrance Test) പരീക്ഷയിൽ നമ്മുടെ പടിഞ്ഞാറെ കല്ലടയ്ക്ക് അഭിമാനമുയർത്തി ഉന്നത വിജയം കരസ്ഥമാക്കി നമ്മുടെ നാടിന് മാതൃകയായിരിക്കുകയാണ് മാസ്റ്റർ. അഭിനവ്.വിഎസ്.
പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ വിജയവിലാസത്ത് ശ്രീ.വിമൽ കുമാറിൻ്റെയും ശ്രീമതി. സജിതയുടെയും മകനായ അഭിനവ് വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും SSLC, Plus two പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചാണ് അഖിലേന്ത്യാ തലത്തിലുള്ള പരീക്ഷയിൽ പങ്ക് ചേർന്നത്....
സാധാരണ കുടുംബത്തിൽ വളർന്ന് പടിഞ്ഞാറെ കല്ലടയുടെ പൊതു വിദ്യാലയത്തിൽ പഠിച്ച് അനുപമവും അനുകരണീയവുമായ പരിശ്രമത്തിലൂടെ ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിനവിൻ്റെ പ്രയത്നം നമ്മുടെ നാട്ടിലെ ഇതര വിദ്യാർത്ഥികൾക്ക് പ്രചോദനവും മാതൃകയുമാകട്ടെ.
നമ്മുടെ നാടിന് അഭിമാനമുയർത്തി NEET പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാസ്‌റ്റർ. അഭിനവ്.വിഎസിന് അഭിനന്ദനങ്ങളും ആശംസകളും പങ്കുവയ്ക്കുന്നു.
💞💞💞💞

24/06/2026

യോഗ ദിനം ❤️

വായന ദിനത്തോടനുബന്ധിച്ചു ക്വിസിൽ വിജയികളായവർക്ക് അഭിനന്ദനങ്ങൾ ❤️
24/06/2026

വായന ദിനത്തോടനുബന്ധിച്ചു ക്വിസിൽ വിജയികളായവർക്ക് അഭിനന്ദനങ്ങൾ ❤️

02/06/2026
01/06/2026

❤️🥰

Address

West Kallada
Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 10am - 5pm
Saturday 9am - 5pm

Telephone

+914762834414

Website

Alerts

Be the first to know and let us send you an email when Govt.HSS West Kallada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt.HSS West Kallada:

Shortcuts

Share

Category