Ghss Vellamanal Mayyanad 41085 ഹൈടെക് വിദ്യാലയം

Ghss Vellamanal Mayyanad 41085 ഹൈടെക് വിദ്യാലയം GHSS VELLAMANAL MAYYANAD

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃദയസ്പർശം പദ്ധതി...
24/06/2021

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃദയസ്പർശം പദ്ധതി യുടെ ഭാഗമായി നടന്ന സ്മാർട്ട് ഫോൺ വിതരണം ബഹുമാനപ്പെട്ട ഇരവിപുരം MLA
ശ്രീ. എം നൗഷാദ് അവർകൾ ഉദ്ഘാടനം ചെയ്യുന്നു

24/06/2021

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃദയസ്പർശം പദ്ധതിയെ കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജയ ടീച്ചർ സംസാരിക്കുന്നു.

13/06/2021

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളുടെ മൗലികാവകാശമാണ്. അത് ഉറപ്പാക്കാം നമ്മുടെ പൊതു വിദ്യാലയത്തിലൂടെ. അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഉയർന്ന ഫീസ് നല്കി പഠിക്കാൻ വിഷമിക്കുന്ന കുട്ടികൾക്ക് ഹൈടെക് വിദ്യാലയമായ മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അഡ്മിഷൻ നേടി സൗജന്യവും ഗുണമേന്മ ഉള്ളതുമായ വിദ്യാഭ്യാസം ഉറപ്പ് വരുത്താം.
അവർക്ക് എട്ടാം ക്ലാസ് വരെ ടിസി നിർബന്ധം ഇല്ല

നവീകരിച്ച ഹൈടെക് ക്ലാസ് മുറികൾ, ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇംഗ്ലീഷ് ലാബ്, നവീകരിച്ച ശാസ്ത്രപോഷിണി ലാബ് , SPC , JRC യൂണിറ്റുകളിൽ ചേർന്ന് പ്രവർത്തിക്കാൻ ഉള്ള അവസരം, ലിറ്റിൽ കൈറ്റ്സ്, കുട്ടി ഡോക്ടർ പ്രോജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാൻ ഉള്ള അവസരം , കലാ കായിക അഭിരുചിയുള്ള കുട്ടികൾക്ക് സൗജന്യമായ പരിശീലനം, 24 മണിക്കൂറും ലഭ്യമായ കൗൺസിലിംഗ് ടീച്ചറുടെ സേവനം എന്നിവ സൗജന്യമായി ലഭിക്കുമ്പോൾ എന്തിന് മടിച്ചു നില്ക്കണം???

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഹൈടെക് വിദ്യാലയമായ വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഉറപ്പാക്കൂ..

പ്രീ പ്രൈമറി മുതൽ 9 വരെ ക്ലാസുകളിലേയ്ക്കുള്ള
ഓൺലൈൻ അഡ്മിഷൻ തുടരുന്നു .......
വിശദ വിവരങ്ങൾക്ക് ഇതോടൊപ്പം ചേർത്തിട്ടുള്ള നോട്ടീസിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

നമ്മുടെ സ്കൂളിലെ SPC Unit  ഉദ്ഘാടനം  19.02.2021 ന് സ്കൂളിൽ വച്ച് ബഹുമാന്യനായ  എം.എൽ.എ ശ്രീ.  എം. നൗഷാദ് അവർകൾ  നിർവഹിക്ക...
18/02/2021

നമ്മുടെ സ്കൂളിലെ SPC Unit ഉദ്ഘാടനം 19.02.2021 ന് സ്കൂളിൽ വച്ച് ബഹുമാന്യനായ എം.എൽ.എ ശ്രീ. എം. നൗഷാദ് അവർകൾ നിർവഹിക്കുന്ന വിവരം എല്ലാവരേയും സസന്തോഷം അറിയിക്കുന്നു.

26/11/2020

ഭരണഘടനാദിനവുമായി ബന്ധപ്പെട്ട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വീഡിയോ

14/11/2020

ശിശുദിനാചരണവുമായി ബന്ധപ്പെട്ട് നെഹ്റു ക്വിസുമായി പ്രീ പ്രൈമറി യിലെ കുരുന്നു വിദ്യാർത്ഥി വിഘ്നേഷ് ബ്രഹ്മ .

ശിശുദിനാചരണവുമായി ബന്ധപ്പെട്ട് നെഹ്റു വേഷത്തിലെത്തിയ പ്രീ പ്രൈമറി യിലെ കുരുന്നുകൾ
14/11/2020

ശിശുദിനാചരണവുമായി ബന്ധപ്പെട്ട് നെഹ്റു വേഷത്തിലെത്തിയ പ്രീ പ്രൈമറി യിലെ കുരുന്നുകൾ

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ    നടന്ന നവീകരിച്ച ഹൈടെക് കെട്ടിടത്തിന്റെയും ആധുനിക സൗകര്യങ്ങളോടു കൂട...
08/11/2020

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന നവീകരിച്ച ഹൈടെക് കെട്ടിടത്തിന്റെയും ആധുനിക സൗകര്യങ്ങളോടു കൂടിയ ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടന ചിത്രങ്ങൾ @ 2020 നവംബർ 4

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ഹൈടെക് കെട്ടിടത്തിന്റെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം(2...
08/11/2020

മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ഹൈടെക് കെട്ടിടത്തിന്റെയും ലാംഗ്വേജ് ലാബിന്റെയും ഉദ്ഘാടനം(2020 നവംബർ 4) ചിത്രങ്ങൾ

06/11/2020

Address

Mayyanad
Kollam District

Opening Hours

Monday 9am - 3:30pm
Tuesday 9am - 3:30pm
Wednesday 9am - 3:30pm
Thursday 9am - 3:30pm
Friday 9am - 3:30pm

Telephone

+914742556201

Website

Alerts

Be the first to know and let us send you an email when Ghss Vellamanal Mayyanad 41085 ഹൈടെക് വിദ്യാലയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category