ogtm_skills_rajeeshgs

ogtm_skills_rajeeshgs Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ogtm_skills_rajeeshgs, Education, OGTM Skills Academy, Govt. Skills Training Center Nr. KRISTU JOTHIS ANIMATION CE, Kollam (Quilon).

കേരളത്തിൽ ആദ്യമായി സൗജന്യ EV ട്രെയിനിങ് പ്രൊഫഷണൽ ഡിപ്ലോമ പ്രോഗ്രാം!!! ഓ ജി ടി എം സ്കിൽസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓട്ടു...
29/06/2024

കേരളത്തിൽ ആദ്യമായി സൗജന്യ EV ട്രെയിനിങ് പ്രൊഫഷണൽ ഡിപ്ലോമ പ്രോഗ്രാം!!!

ഓ ജി ടി എം സ്കിൽസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓട്ടുപുരയിൽ ഗ്രൂപ്പ് ഫൗണ്ടേഷനുമായി ചേർന്ന് നിർധനരായ, കുട്ടികൾക്ക് സ്വയം തൊഴിൽ നൈപുണ്യ പരിശീലനം.

മാർക്ക് കുറഞ്ഞവർക്കും പരാജിതർക്കും തൊഴിൽ പരിചയമുള്ളവർക്കും ആർപിഎൽ നിയമപ്രകാരം ഡിപ്ലോമ.

B.Voc/ D. Voc, മൂന്നുവർഷത്തെ ഡിഗ്രി, ഡിപ്ലോമ, പിജി പ്രോഗ്രാമുകൾ.

ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കിൽ ട്രെയിനിങ്ങുകൾ.

വർക്കല നാരായണ ഗുരുകുലം മോഡൽ!!!ഗുരുകുല സമ്പ്രദായ രീതി അനുസരിച്ച് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന (ഗവൺമെൻറ് ക...
21/04/2024

വർക്കല നാരായണ ഗുരുകുലം മോഡൽ!!!

ഗുരുകുല സമ്പ്രദായ രീതി അനുസരിച്ച് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന (ഗവൺമെൻറ് കൗൺസിൽ) കൗശൽ കേന്ദ്ര, എന്ന സംവിധാനം കൊല്ലം നിലമേൽ ഭാഗത്ത് ആരംഭിക്കുവാൻ തീരുമാനിച്ചു.

അതിന് നേതൃത്വം നൽകുന്നത് ഗുരുകുല വിദ്യാഭ്യാസം നാലുവർഷം വർക്കല നാരായണഗുരു കുലത്തിൽ പഠിച്ച Dr.രജീഷ് സുരേഷ്, ഓട്ടുപുരയിൽ രജീഷ്, കൊല്ലം, മയ്യനാട്, കൊട്ടിയം, ഭാഗത്തുള്ള ഫാമിലി ഗ്രൂപ്പാണ്.

ഓട്ടുപുരയിൽ ഗ്രൂപ്പ് ഫൗണ്ടേഷൻ

26/01/2024
സൗജന്യ കോഴ്സുകൾ!!! വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്. യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലി...
08/01/2024

സൗജന്യ കോഴ്സുകൾ!!!

വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്.

യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ പോകാനായി ആഗ്രഹിക്കുന്നവർക്ക്.

സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ കിട്ടാനും, ഉപരിപഠനത്തിനും മൈഗ്രേഷനും, തയ്യാറെടുക്കുന്നവർ ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടാണ് പോകുന്നതെങ്കിൽ നമുക്ക് പഠനത്തോടൊപ്പം നല്ല ജോലി ലഭിക്കുവാനും ഉയർന്ന ശമ്പളത്തോടുകൂടി അവിടെ ജീവിക്കുവാനും കഴിയും.

നാഷണൽ ഇൻറർനാഷണൽ നിയമമനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (The International Standardized Qualifications Framework)

കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത

ഹെവി എക്യുമെന്‍റ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, ടെക്നിക് സുകൾ

RPL,CSR പ്രോജക്ട് കോഴ്സിലേക്ക്

പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, HRD അറ്റസ്റ്റേഷൻ ഉള്ള സർട്ടിഫിക്കറ്റുകൾ...

സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.

0474 2530 942, 9526479921. www.ogtmska.com

സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി സൗജന്യ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനായി കോഴ്സ് ഫീസ് സ്പോൺസർ ചെയ്യുവാന...
05/12/2023

സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി സൗജന്യ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനായി കോഴ്സ് ഫീസ് സ്പോൺസർ ചെയ്യുവാനുള്ള അപേക്ഷ ക്ഷണിക്കുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സ്പോൺസർ ചെയ്യാവുന്നതാണ്.

ടാക്സ് ഇളവ് ലഭിക്കുന്നതാണ്.

സൗജന്യ കോഴ്സുകൾ!!!

വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്.

യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ പോകാനായി ആഗ്രഹിക്കുന്നവർക്ക്.

സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ കിട്ടാനും, ഉപരിപഠനത്തിനും മൈഗ്രേഷനും, തയ്യാറെടുക്കുന്നവർ ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടാണ് പോകുന്നതെങ്കിൽ നമുക്ക് പഠനത്തോടൊപ്പം നല്ല ജോലി ലഭിക്കുവാനും ഉയർന്ന ശമ്പളത്തോടുകൂടി അവിടെ ജീവിക്കുവാനും കഴിയും.

നാഷണൽ ഇൻറർനാഷണൽ നിയമമനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (The International Standardized Qualifications Framework)

കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത

ഹെവി എക്യുമെന്‍റ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, ടെക്നിക് സുകൾ

RPL,CSR പ്രോജക്ട് കോഴ്സിലേക്ക്

പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, HRD അറ്റസ്റ്റേഷൻ ഉള്ള സർട്ടിഫിക്കറ്റുകൾ...

സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.

0474 2530 942, 9020959921, 9526479921. www.ogtmska.com

സൗജന്യ കോഴ്സുകൾ!!! വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്. യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലി...
29/11/2023

സൗജന്യ കോഴ്സുകൾ!!!

വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്.

യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ പോകാനായി ആഗ്രഹിക്കുന്നവർക്ക് HRD അറ്റസ്റ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റ് RPL നിയമപ്രകാരം നേടാം.

സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ കിട്ടാനും, ഉപരിപഠനത്തിനും മൈഗ്രേഷനും, തയ്യാറെടുക്കുന്നവർ ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടാണ് പോകുന്നതെങ്കിൽ നമുക്ക് പഠനത്തോടൊപ്പം നല്ല ജോലി ലഭിക്കുവാനും ഉയർന്ന ശമ്പളത്തോടുകൂടി അവിടെ ജീവിക്കുവാനും കഴിയും.

നാഷണൽ ഇൻറർനാഷണൽ നിയമമനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (The International Standardized Qualifications Framework)

കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത

ഹെവി എക്യുമെന്‍റ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, ടെക്നിക് സുകൾ

RPL,CSR പ്രോജക്ട് കോഴ്സിലേക്ക് കോഴ്സുകൾ ചെയ്ത് പരാജയപ്പെട്ടവർക്കും, പൂർത്തീകരിച്ചവർക്കും, തൊഴിൽ പരിചയമുള്ളവർക്കും
പ്രത്യേക സംവരണം.

പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, HRD അറ്റസ്റ്റേഷൻ ഉള്ള സർട്ടിഫിക്കറ്റുകൾ...

സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.

0474 2530 942, 9526479921. www.ogtmska.com

പൊതുജന ശ്രദ്ധയ്ക്ക്!!!OGTM സ്കിൽസ് അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണ വരുത്തേണ്ടതുണ്ട്.Ottupurayil ...
21/11/2023

പൊതുജന ശ്രദ്ധയ്ക്ക്!!!

OGTM സ്കിൽസ് അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണ വരുത്തേണ്ടതുണ്ട്.

Ottupurayil Group Foundation

ഓട്ടുപുരയിൽ സുരേന്ദ്രൻ മുതലാളിയുടെ ഓർമ്മയ്ക്കായി രണ്ടായിരത്തിൽ സ്ഥാപിതമായ സ്ഥാപനമാണ്. സൗജന്യ ട്രെയിനിങ് പ്രോഗ്രാമുകൾ 23 വർഷമായി നടത്തിവരുന്നു.

1946 കൊട്ടിയത്തെ ആദ്യത്തെ തുണിക്കടയായ കേരള സിൽക്ക് ഹൗസ് സ്ഥാപിച്ച വ്യക്തിയുടെ ഓർമ്മയ്ക്കുവേണ്ടി നടത്തുന്ന ഫൗണ്ടേഷൻ അല്ലെങ്കിൽ ട്രസ്റ്റ് എന്ന നിലയിലേക്ക് സർക്കാരിൻറെ സൗജന്യ കോഴ്സുകൾ നടത്താനായി തുടങ്ങിയ കൗശൽ കേന്ദ്രയാണ്.

ഇതൊരു ബിസിനസ് സംരംഭം അല്ല, സോഷ്യൽ വർക്ക് ആക്ടിവിറ്റീകൾ ആണ് നടത്തിവരുന്നത് കേരളത്തിൽ സ്കൂളും കോളേജുകളും ട്രസ്റ്റ് ആക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്.

എന്നാൽ ഈ സ്ഥാപനത്തിൻറെ ഉദ്ദേശവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകൾ ബന്ധുക്കളുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും ഉള്ളതായി മനസ്സിലാക്കി.

സ്ഥാപനം സൗജന്യ കോഴ്സുകൾ നടത്താൻ വേണ്ടി മാത്രം മുന്നോട്ട് പോകാൻ കഴിയില്ല, CSR/ RPL/ PMKK/ ASAP പ്രോജ്ടുകൾ എടുത്തുകൊണ്ടാണ് സൗജന്യ പ്രോഗ്രാമുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

സൗജന്യ കോഴ്സുകൾ കൂടാതെ സ്കിൽ NSQF ലെവൽ 456 കോഴ്സുകൾ, ഒരു വർഷത്തെ ഫൗണ്ടേഷൻ കോഴ്സുകൾ, മൂന്നുവർഷത്തെ ഡിപ്ലോമ ( ഡ്.വോക്), മൂന്നുവർഷത്തെ ഡിഗ്രി കോഴ്സുകൾ, (B.Voc ) നടത്തുവാൻ ആയി സജ്ജമായി കഴിഞ്ഞു.

റോബോട്ടിക്സ് സാങ്കേതികവിദ്യയും, ഓട്ടോമൊബൈയിലും ഇ വി ട്രെയിനിങ്ങുകളും നടത്തിയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

എന്നാൽ പത്തോളം വിവിധ മേഖലകളിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് സൗജന്യ സ്കിൽ പരിശീലനം കൊടുക്കാൻ കേരളത്തിൽ ഉടനീളം ജോബ് ഫെസ്റ്റുകൾ നടത്തിവരുന്നു.

വ്യത്യസ്ത മേഖലകളിലുള്ള നൈപുണ്യമുള്ള വ്യക്തികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് മുൻകാല പ്രാബല്യത്തിൽ നൽകുവാനുള്ള അംഗീകാരം കൂടിയുണ്ട്. (RPL)

സോഷ്യൽ സർവീസ് ആക്ടിവിറ്റീസുകൾ ആണ് Ottupurayil Group Foundation നൽകാൻ ഉദ്ദേശിക്കുന്ന സൗജന്യ സേവനങ്ങൾ അല്ലെങ്കിൽ കോഴ്സുകൾ ആയിട്ടാണ്.

കുടുംബത്തിലെ മറ്റുള്ള ആൾക്കാരും ചേർന്ന് നടത്തിവരുന്ന സംരംഭം എന്നതിനപ്പുറം സർക്കാരിൻറെ കൗശൽ കേന്ദ്ര എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.

വ്യാപാര വ്യവസായ സംഘടനകളിലും പ്രാദേശിക സംഘടനകളിൽ അംഗത്വം ഈ സ്ഥാപനം ഉദ്ദേശിക്കാത്തത് ഇതൊരു ട്രസ്റ്റ് ആയി മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിച്ചത് കൊണ്ടാണ്.

മറ്റുള്ള സംഘടന പോലെ തന്നെ അല്ലെങ്കിൽ ട്രസ്റ്റുകൾ പോലെതന്നെ സൊസൈറ്റി പോലെ തന്നെ ഉള്ള രീതിയിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു.

ഞങ്ങളാൽ കഴിയുന്ന രീതിയിൽ ചില സൗജന്യ കോഴ്സുകൾ നടത്താനുള്ള അംഗീകാരം നേടിയെടുത്തിട്ടുണ്ട്.

വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു.

സൗജന്യ കോഴ്സുകൾ!!!

കൊല്ലം: കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, RPL,CSR പ്രോജക്ട് കോഴ്സിലേക്ക് (പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്) സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.

സ്കിൽ നൈപുണ്യ കൗൺസിലിന്റെ നേതൃത്വത്തിൽ ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ വിവിധ മേഖലയിൽ വർക്ക് ചെയ്യുന്നവർക്ക്, കോഴ്സുകൾ പൂർത്തിയാക്കിയവർക്ക്, പരാജയപ്പെട്ടവർക്കും, വിജയിച്ചവർക്കും വിവിധ മേഖലകളിലേക്കുള്ള സ്കില്ലധിഷ്ഠിത കോഴ്സുകൾ ചെയ്യുവാൻ അവസരം.

മൂന്നുമാസത്തെ കോഴ്സ് മുതൽ ഒരു വർഷത്തെ കോഴ്സ് ചെയ്യാവുന്നതാണ്.

RPL കോഴ്സ്കൾ, HRD attestation ഉള്ള കോഴ്സുകൾ.

വിദേശരാജ്യങ്ങളിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഫൗണ്ടേഷൻ കോഴ്സ്.

CSR Project

D.Voc/ B.Voc കോഴ്സുകൾ.

ഡിഗ്രി കഴിഞ്ഞവർക്കുള്ള പിജി പ്രോഗ്രാമുകൾ.

സൗജന്യ ഇവി ട്രെയിനിങ്.

Jobfest, placement.
( T&C Apply.)

Our office address:

Ogtm Skills Academy

IIIIER Govt. Council Kerala RO.
Skill Development Centre

Ottupurayil Group Foundation
Kottiyam, Kollam,
Kerala, India. 691571

0474 2530 942, 9526479921, 9020959921 www.ogtmska.com

കൊട്ടിയം : കേന്ദ്ര ഗവൺമെൻറ് നൈപുണ്യ വികസന കൗശൽ കേന്ദ്ര ഒ ജി ടീ എം സ്കിൽസ് അക്കാദമി മാസ്റ്റർ ട്രെയിനറും കൗൺസിലിന്റെ കേരള ...
15/11/2023

കൊട്ടിയം : കേന്ദ്ര ഗവൺമെൻറ് നൈപുണ്യ വികസന കൗശൽ കേന്ദ്ര ഒ ജി ടീ എം സ്കിൽസ് അക്കാദമി മാസ്റ്റർ ട്രെയിനറും കൗൺസിലിന്റെ കേരള സെൻറർ ഹെഡും ആയ രജീഷ് സുരേഷിന് ഈ വർഷത്തെ ഓണറി ഡോക്ടറേറ്റ് അവാർഡ് ലഭിച്ചു.

നൈപുണ്യ വികസന ട്രെയിനിങ് ആൻഡ് ഓൺട്രിപ്ണർഷിപ്പ് എന്നാ വിഷയത്തെ അടിസ്ഥാനമാക്കി 25 വർഷത്തെ കേരളത്തിലും വിദേശത്തും, അമേരിക്കൻ മിലിട്ടറിയിലും, ഗവൺമെൻറ് തലത്തിലും സൗജന്യ ട്രെയിനിങ്ങുകൾ നടത്തിയും സാമൂഹിക സേവന സന്നദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് നൽകിയതാണ് ഹോണറി ഡോക്ടറേറ്റ്.

ഇന്ത്യയിൽ നിന്നും 150 ഓളം വ്യക്തികൾക്കാണ് ഓണറി ഡോക്ടറേറ്റ്, അവാർഡുകൾ കൗൺസിലും വേൾഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കമ്മീഷനും ചേർന്ന് സംയുക്തമായി നൽകുന്നത്. കേരളത്തിൻറെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും ഈ വർഷം ഇൻറർനാഷണൽ ഹോണറി ഡോക്ടറേറ്റ് ലഭിച്ചു.

വിവിധതരം അവാർഡുകൾ നൽകുന്ന സംഘടന കൂടിയാണ് വേൾഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കമ്മീഷൻ.

ഓരോ വർഷം ഇന്ത്യയിൽ വിവിധ മേഖലകളിൽ നിന്നും സെലക്ട് ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കുന്ന വ്യക്തികളെ കണ്ടെത്തി 150 ഓളം പേർക്കാണ് അവാർഡുകൾ നൽകുന്നത്.

ഹോണറി ഡോക്ടറേറ്റ്, ഭാരത ഗൗരവ രത്ന അവാർഡുകൾ, ഇൻ്റർനാഷണൽ അംബാസിഡർ അവാർഡ്, രാഷ്ട്രീയ പത്മ ഭൂഷൻ അവാർഡ്, തുടങ്ങിയവയാണ് നൽകുന്നത്.

യു. എൻ, യുനെസ്കോ വിവിധ രാജ്യാന്തര സംഘടനകളുമായി ചേർന്ന് നിരവധി സന്നദ്ധ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ.

മയ്യനാട് താഴൂട്ട് സുരേഷ്, കൊട്ടിയം ഓട്ടുപുരയിൽ രാധാ സുരേഷ്, നിലമേൽ പത്മവിലാസത്തിൽ സിജി പത്മനാഭൻ എന്നിവർ സംയുക്തമായി നടത്തുന്ന കൗശൽ കേന്ദ്രയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഓണറി ഡോക്ടറേറ്റിന് അർഹമായത്.

വിവിധ മേഖലകളിലുള്ള തൊഴിൽ നൈപുണ്യം ഇല്ലാത്ത യുവാക്കൾക്ക് സൗജന്യമായി സ്കിൽ അധിഷ്ഠിത കോഴ്സുകൾ നൽകിവരുന്നു.

ഈ വർഷത്തെ ഇൻറർനാഷണൽ അച്ചീവേഴ്സ് അവാർഡും നാഷണൽ ഐക്കൺ അവാർഡും ലഭിച്ചു.

Address

OGTM Skills Academy, Govt. Skills Training Center Nr. KRISTU JOTHIS ANIMATION CE
Kollam (Quilon)
691571

Website

Alerts

Be the first to know and let us send you an email when ogtm_skills_rajeeshgs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category