ALPS Kolathur

ALPS Kolathur ALPS KOLATHUR

14/08/2022
*കൊളത്തൂർ ചന്തപ്പടി  എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു*.ജയന്തി ടീച്ചറാണ് വിദ്യാരംഗം കലാസാഹിത്യവ...
06/07/2022

*കൊളത്തൂർ ചന്തപ്പടി എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു*.

ജയന്തി ടീച്ചറാണ് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തത്

പിടിഎ പ്രസിഡണ്ട് പി മുഹമ്മദാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബൽക്കിസ് ടീച്ചർ സ്വാഗതം പറയുകയും വൈസ് പ്രസിഡണ്ട് ഹംസ പൊന്നതു കുഴി ആശംസ അർപ്പിക്കുകയും, വിദ്യാരംഗം സ്കൂൾ കൺവീനർ ആബിദ ടീച്ചർ നന്ദി പറയുകയും ചെയ്തു.

നാലാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ വായനാദിന പതിപ്പ് പ്രകാശനം ചെയ്തു.

ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കഥാപാത്രങ്ങളുടെ ആവിഷ്കാരവും നടന്നു.
കുട്ടികൾ വിവിധങ്ങളായ കലാ സാഹിത്യ പരിപാടികൾ അവതരിപ്പിച്ചു.

*കൊളത്തൂർ ചന്തപ്പടി എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം വേറിട്ടൊരനുഭവമായി* കൊളത്തൂർ : ചന്തപ്പടി എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവ...
02/06/2022

*കൊളത്തൂർ ചന്തപ്പടി എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം വേറിട്ടൊരനുഭവമായി*


കൊളത്തൂർ : ചന്തപ്പടി എ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം വേറിട്ടൊരനുഭവമായി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു. ഇശലുകളുടെ താളങ്ങൾ പെയ്തിറങ്ങി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കൂട്ടിൽ ബാപ്പുവിന്റെ പാട്ട് അവതരണവും, ഗായിക നിത്യ രാജിന്റെ സംഗീത പരിപാടിയും ചടങ്ങിനു കൊഴുപ്പേകി.ശേഷം കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.
മുഹമ്മദലി പൂപ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ബൽക്കീസ് സ്വാഗതം പറഞ്ഞു ഉത്ഘാടനം വാർഡ് മെമ്പർ സക്കീർ നിർവഹിച്ചു,മെമ്പർമാരായ ബാപ്പു, റജീന, നഫ് ല, പി.ടി.എ വൈസ് പ്രസിഡന്റ് ഹംസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Welcome......
05/02/2022

Welcome......

HAPPY 2022
01/01/2022

HAPPY 2022

Address

Kolathur
Kolathur

Telephone

+919846666076

Website

Alerts

Be the first to know and let us send you an email when ALPS Kolathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category