unnathi_koduvally

unnathi_koduvally An Initiative of
Dr MK Muneer MLA

എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും തുക വിനിയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച ജി.എം.യു.പി സ്കൂൾ കരുവൻപൊയിൽ സ്മാർട്ട് ...
10/06/2025

എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും തുക വിനിയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച ജി.എം.യു.പി സ്കൂൾ കരുവൻപൊയിൽ സ്മാർട്ട് ക്ലാസ്സ് റൂം ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളുടെ ഉദ്ഘാടനം എം.കെ മുനീർ എം.എൽ.എ നിർവഹിക്കുന്നു

പ്രവർത്തി ഉദ്ഘാടനം
05/06/2025

പ്രവർത്തി ഉദ്ഘാടനം

താമരശ്ശേരി കെ.എസ് ആർ.ടി.സി സബ് ഡിപ്പോക്ക്  അനുവദിച്ച  ആർ.ആർ.ടി വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം  നിർവഹിക്കുന്നു.
30/05/2025

താമരശ്ശേരി കെ.എസ് ആർ.ടി.സി സബ് ഡിപ്പോക്ക് അനുവദിച്ച ആർ.ആർ.ടി വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നു.

ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു7 കോടി രൂപയുടെ പ്രത്യേക അനുമതി ലഭിച്ചു.
29/05/2025

ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു

7 കോടി രൂപയുടെ പ്രത്യേക അനുമതി ലഭിച്ചു.

അഭിനന്ദനങ്ങൾ
22/05/2025

അഭിനന്ദനങ്ങൾ

പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു. റോഡിൻ്റെ ആദ്യ റീച്ച് ആയ പരപ്പൻപൊയിലിൽ നിന്നാണ് പ്രവർത്തി തുടങ്ങി...
20/05/2025

പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൻ്റെ പ്രവർത്തി ആരംഭിച്ചു. റോഡിൻ്റെ ആദ്യ റീച്ച് ആയ പരപ്പൻപൊയിലിൽ നിന്നാണ് പ്രവർത്തി തുടങ്ങിയത്.

താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം, പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു.
18/05/2025

താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം, പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു.

താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ ഓഫീസ് കെട്ടിട നിർമ്മാണം റീടെണ്ടർ ചെയ്തു.
15/05/2025

താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ ഓഫീസ് കെട്ടിട നിർമ്മാണം റീടെണ്ടർ ചെയ്തു.

➰➰➰➰➰➰➰കൊടുവള്ളി നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ 18 സ്ഥലങ്ങളിൽ എം.എൽ.എ ആസ്തി വികസന നിധിയിൽ (2023-24) നിന്നും തുക ...
12/05/2025

➰➰➰➰➰➰➰

കൊടുവള്ളി നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ 18 സ്ഥലങ്ങളിൽ എം.എൽ.എ ആസ്തി വികസന നിധിയിൽ (2023-24) നിന്നും തുക അനുവദിച്ച് സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഡോ. എം.കെ മുനീർ എംഎൽഎ നിർവഹിച്ചു.

പുതിയ വാഹനം അനുവദിച്ചു.
06/05/2025

പുതിയ വാഹനം അനുവദിച്ചു.

താമരശ്ശേരി -കളിയിക്കാവിള 𝗦𝗙 പുതിയ സർവീസ് കൊടുവള്ളി MLA ശ്രീ. M K മുനീർ MLA ഫ്ലാഗ് ഓഫ് ചെയ്തു......സർവീസ് നാളെ  𝟬𝟴.𝟬𝟰.𝟮𝟬𝟮...
08/04/2025

താമരശ്ശേരി -കളിയിക്കാവിള 𝗦𝗙 പുതിയ സർവീസ് കൊടുവള്ളി MLA ശ്രീ. M K മുനീർ MLA ഫ്ലാഗ് ഓഫ് ചെയ്തു......

സർവീസ് നാളെ 𝟬𝟴.𝟬𝟰.𝟮𝟬𝟮𝟱 ചൊവ്വാഴ്ച താമരശ്ശേരി ഡിപ്പോ യിൽനിന്നും.. ആരംഭിക്കും ....

താമരശ്ശേരി -തിരുവനന്തപുരം - കളിയിക്കാവിള 𝗦𝗙

𝚃𝙷𝙰𝙼𝙰𝚁𝙰𝚂𝚂𝙴𝚁𝚈 - 𝚃𝚅𝙼-𝙺𝙰𝙻𝙸𝚈𝙸𝙺𝙺𝙰𝚅𝙸𝙻𝙰 𝚂𝙵

🟡05.15.AM താമരശ്ശേരി -കളിയിക്കാവിള

വഴി➡️ :- മുക്കം -അരീക്കോട് -മഞ്ചേരി-പെരിന്തൽമണ്ണ-പട്ടാമ്പി- ഷൊർണുർ-വടക്കാഞ്ചേരി -തൃശൂർ -ചാലക്കുടി-അങ്കമാലി- പെരുമ്പാവൂർ- മുവാറ്റുപുഴ-തൊടുപുഴ-പാലാ-ഇരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-എരുമേലി-റാന്നി-പത്തനംതിട്ട-കോന്നി-പത്തനാപുരം-പുനലൂർ-അഞ്ചൽ-ആയൂർ-ചടയമംഗലം-കിളിമാനൂർ-വെഞ്ഞാറമൂട്-തിരുവനന്തപുരം-പാപ്പനം കോട് -നെയ്യാറ്റിൻ കര - കളിയിക്കാവിള

റീട്ടേൻ ↩️

⚫08.10AM കളിയിക്കാവിള - താമരശ്ശേരി SF

വഴി:➡️നെയ്യാറ്റിൻകര-പാപ്പനം ക്കോട് -തിരുവനന്തപുരം പാലോട്-കുളത്തുപ്പുഴ-തെന്മല-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി -എരുമേലി -കാഞ്ഞിരപ്പള്ളി -ഇരാറ്റു പേട്ട-ഭരണങ്ങാനം -പാലാ -തൊടുപുഴ -മുവാറ്റു പുഴ -പെരുമ്പാവൂർ - അങ്കമാലി -ചാലക്കുടി-തൃശൂർ-വടക്കാഞ്ചേരി-ഷൊർണുർ- പട്ടാമ്പി - പെരിന്തൽമണ്ണ - മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി.

Address

MLA Office Koduvally
Koduvally

Telephone

+917994989410

Website

Alerts

Be the first to know and let us send you an email when unnathi_koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to unnathi_koduvally:

Shortcuts

Share

Category