'imat Accounting Training & Practice' എന്ന സ്ഥാപനം പരിശീലിപ്പിക്കുന്നത് ഒരു normal കമ്പ്യൂട്ടർ കോഴ്സ് അല്ല എന്നത് ആദ്യമേ പറയട്ടെ . ഇവിടെ നോട്ട് എഴുതി ഉണ്ടാക്കി അതിൽ നോക്കി accounting ചെയ്യുന്ന രീതിയില്ല . നമുക്ക് നമ്മുടെ memory capacity ഉപയോഗിച്ച് പരിശീലിക്കാം , ഒന്നും മറക്കാതെ ..
ഈ ഒരു പരിശീലനത്തിൽ ഭാഗമാകുന്ന ആരും തന്നെ SAP എന്നോ SAGE എന്നോ പറഞ്ഞു കൂടുതൽ പഠിക്കാൻ എവിടെയും പോകേണ്ടിവരില്ല എന്ന ഉറ
ച്ച വിശ്വാസം നിങ്ങളോട് പങ്കുവെക്കട്ടെ. കാരണം Tally , Peachtree എന്നിവയ്ക്കൊപ്പം മറ്റു Accounting Software രീതികളുമായുള്ള താരതമ്യ പഠനവും ഇവിടെ ചെയ്യുന്നു . imat എന്ന സ്ഥാപനത്തിന്റെ അധ്യാപന നിലവാരം നിങ്ങൾക്ക് പരിശോധിക്കാം , ഏത് മികച്ച മേഖലയിലും പഠിച്ചിട്ടുള്ള , പഠിച്ചുകൊണ്ടിരിക്കുന്ന , പഠിപ്പിക്കുന്ന ആർക്കും വരാം . . നിങ്ങളുടെ ഏതു ചോദ്യങ്ങൾക്കും ഞങ്ങൾ ഉത്തരം നല്കും .
ഒരു മുൻപരിചയവും ഇല്ലാതെതന്നെ ഏതു മികച്ച കമ്പനിയിലും Accountant ആയി ജോലി ചെയ്യാനുള്ള അനുഭവവും , പരിശീലനവും , ആത്മവിശ്വാസവും നിങ്ങൾക്ക് imat ലൂടെ ലഭിക്കും . SAP, SAGE ,Tally , Peachtree , Quickbook , DacEasy തുടങ്ങിയ എല്ലാ Accounting Softwares ഉപയോഗിച്ച് നാട്ടിലും , വിദേശത്തും ജോലി ചെയ്യുകയും , പഠിപ്പിക്കുകയും ചെയ്തിട്ടുള്ള 15 വർഷത്തെ അനുഭവസമ്പത്ത് ഉള്ള അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു .