KSU Govt. law College EKM
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Govt. law College EKM, Government Law college, Eranakulam.
12/09/2022
നിങ്ങളോരോരുത്തരും ഉള്ളത് കൊണ്ട് തന്നെയാണ് ഇത്ര വലിയ ലക്ഷ്യം ഭേദിക്കാൻ നമുക്ക് കഴിഞ്ഞത്,
നിങ്ങളുടെ ആത്മാർത്ഥമായ പിന്തുണയാണ് ഈ പരിപാടിയുടെ വിജയം.
നിങ്ങൾ മുന്നോട്ട് നീട്ടിയ ഓരോ കരങ്ങളുമാണ് ഈ ചലഞ്ചിന് താങ്ങും തണലുമായത്...
തുടർന്നും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിച്ചു കൊണ്ട്...
ശഹീദ് ഷുഹൈബ് സോഷ്യൽ വെൽഫയർ ടീം
കെ.എസ്.യു ഗവ. ലോ കോളേജ് എറണാകുളം💙
27/08/2022
നിങ്ങളുടെ ഓരോ സഹായവും ഒരുപാട് പേർക്ക് പ്രതീക്ഷയുടെ, നിറവിന്റെ,സ്നേഹത്തിന്റെ ഒരു പുഞ്ചിരിയായി മാറുകയാണ്.
ഈ ഓണക്കാലത്തും നമുക്ക് മറക്കാതിരിക്കാം വിശക്കുന്നവരെ, ഒരു പൊതിച്ചോറിൽ ഒരു വയറിന്റെ നൊമ്പരം അടക്കുന്നവരെ...
പാഥേയം 500 ചലഞ്ച്
നിങ്ങളുടെ ആത്മാർത്ഥമായ പിന്തുണയാണ് ഈ പരിപാടിയുടെ വിജയം, നിങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്ത് സഹകരിക്കുക.
ശഹീദ് ഷുഹൈബ് സോഷ്യൽ വെൽഫെയർ ടീം
കെ. എസ്. യു ഗവ. ലോ കോളേജ് എറണാകുളം
21/08/2022
KLEE MOCK TEST - 2
14/08/2022
KLEE MOCK TEST 2022
MAHATMA GANDHI STUDY CIRCLE, KSU GLCE
Click here to claim your Sponsored Listing.
Location
Culinary Team
Attire
Contact the school
Telephone
Website
Address
Government Law College
Eranakulam
682011