28/07/2025
IHRD Engineering Colleges
IHRD is established by Govt of Kerala
28/07/2025
കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻസ് പുറപ്പെടുവിച്ച കീം 2025 ഒന്നാം ഘട്ട അലോട്ട്മെൻ്റ് പ്രകാരം ഏതെങ്കിലും കോളേജുകളിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അവർക്ക് ലഭ്യമായ അലോട്ട്മെൻ്റ് നിലനിർത്തുന്നതിനും അലോട്ട്മെൻ്റ് പ്രോസ്സസിൽ തുടരുന്നതിനും CEE നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഫീ പേയ്‌മെന്റ് ഓൺലൈൻ ആയി 25/07/2025 രാവിലെ 11 മണിക്ക് മുൻപ് നിർബന്ധമായും നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം നിലവിൽ ലഭ്യമായ അലോട്ട്മെൻ്റ് ക്യാൻസൽ ആവുന്നതും അലോട്ട്മെൻ്റ് പ്രോസ്സസിൽ നിന്ന് പുറത്താവുന്നതുമാണ്.
അതു പോലെ തന്നെ നിർദ്ദിഷ്ട ഫീസ് അടച്ചതിനുശേഷം CEE നിർദ്ദേശിക്കുന്ന സമയപരിധിക്കുള്ളിൽ ഹയർ ഓപ്ക്ഷൻ നിലനിർത്തുന്നതിന് വേണ്ടി നിർബന്ധമായും പോർട്ടലിലൂടെ "ഓപ്ക്ഷൻ കൺഫർമേഷൻ" നടത്തേണ്ടതാണ്.
18/06/2025
Click here to claim your Sponsored Listing.
Location
Category
Website
Address
682021
12/07/2025
25/06/2025
24/06/2025