Troll GCM

Troll GCM

Share

1st Troll Page of Our College.. T.M.J.M Government Collge Manimalakunnu. 1St troll page of our college. TM JACOB MEMORIAL GOVT COLLEGE, MANIMALAKUNNU

04/08/2021

2012-15 വർഷ ബി.എ മലയാളം വിദ്യാർത്ഥിയായിരുന്നു ബോണി.
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ..😥

08/12/2020

നമ്മുടെ കോളേജിലെ മാത്തമാറ്റിക്സ് വിഭാഗം അധ്യാപകനും എൻ സി സി യുടെ എ എൻ ഓ യും ആയിരുന്ന ജോർജ്ജ് സാറിന് ആദരാഞ്ജലികൾ

06/10/2017

ഡൽഹിയിൽവെച്ച് നടന്ന All India NCC Thal sainik campil കേരള & ലക്ഷദ്വീപ് ഡയറക്ട്രേറ്റിനെ represent ചെയ്ത 18(k) battalion മുവാറ്റുപുഴ.. മണിമലക്കുന്ന്‌ കോളേജിന്റെ അഭിമാനം A N (3rd bcom) ന് അഭിനന്ദനങ്ങൾ👏👏👌👌👍

18/08/2017

Share maximum

01/08/2017

ഇനി NF varghese എങ്ങാനും പറ്റിച്ചോ.?
ആ സാധനം മാത്രം എവിടെ പോയി..?


Credits:

01/08/2017

ഒഴപ്പന്മാരായ eco പിള്ളേരുടെ അന്തകനാവാൻ അവതാരം എടുത്തവൻ..

31/07/2017

ഹാപ്പി ബെർത്തടേ റ്റൂ യൂ മുത്തേ.. 😜😜

Credit: Shaafi Hassainer

31/07/2017

ഹൂ...യെന്നാ തണുപ്പാണോ.....😀

Credit:

30/07/2017

കോളേജ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ ആഴ്ച "Nolan's Week" ആയി ആഘോഷിക്കുകയാണ്...
Happy Birthday Christopher Nolan.. 😍😍

Credits: Akhil K Thankappan

30/07/2017

ഞാൻ പേഴ്സ് എടുത്തില്ല കേട്ടോ.... ☺

Credits: Vysakh Muvattupuzha

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Telephone

Address

Kochi