18/04/2025
NEET ഉറപ്പാക്കാം..... വിജയിച്ചവരുടെ കൈത്താങ്ങോടെ....
ഉയർന്ന ലക്ഷ്യബോധത്തോടെ NEET സ്വപ്നം കരസ്ഥമാക്കാം..??
എറണാകുളം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കുന്ന Catalyst - All Kerala NEET Mega Mock Test-ലൂടെ നിങ്ങളുടെ വിജയം ഉറപ്പാക്കാം.. രജിസ്റ്റർ
ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എംബിബിഎസ് വിദ്യാർത്ഥികൾ
നൽകുന്ന Webinar Sessions-ും, NEET ക്രാഷ് കോഴ്‌സും സൗജന്യം..
രജിസ്റ്റർ ചെയ്യാൻ +91 8075934006 എന്ന നമ്പറിൽ മെസ്സേജ് അയക്കു..
https://www.catalystexam.online