14/05/2026
അൽബേനിയയിലെ പഠനത്തെയും അവിടുത്തെ ജീവിതത്തെയും കുറിച്ച് നേരിട്ട് അറിയണോ? 🇦🇱
അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
📅 തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ്.
✨ അറിയാൻ കഴിയുന്നത്:
• അവരുടെ ജീവിതരീതികൾ
• ലഭിച്ച സ്കോളർഷിപ്പുകൾ
• വിജയഗാഥകൾ
കൂടുതൽ വിവരങ്ങൾ അറിയാൻ:
താൽപ്പര്യമുള്ളവർ കമന്റ് ബോക്സിൽ "YES" എന്ന് ടൈപ്പ് ചെയ്യൂ! 👇
കൂടുതൽ വിവരങ്ങൾ നിങ്ങളെ തേടിയെത്തും.