Cochin Organic Dairy Farm

Cochin Organic Dairy Farm

Share

Tution for plusone and plustwo cbse commerce students

17/04/2025
29/08/2024

അടുത്തിടെയായി വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കും മറ്റു ഹൃദ്രോ​ഗങ്ങൾക്കും പിന്നിൽ കോവിഡ് വാക്സിനാണെന്ന് ധരിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ കോവിഡ് വൈറസാണ് ...

29/08/2024

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ മന്ത്രി നിര്‍മലാ സീതാരാമന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ സ്വര്‍ണം.

29/08/2024

സെപ്റ്റംബറിൽ നിറയെ അവധി ദിനങ്ങളാണ്. ഓണവും നബി ദിനവും ശ്രീനാരയണ ​ഗുരു ജയന്തി, സമാധി അടക്കം കേരളത്തിൽ ബാധകമാകുന്ന നിരവധി അവധികളുണ്ട്. സെപ്റ്റംബറിലെ ബാങ്ക് അവധി പരിശോധിച്ചാൽ പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 12 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞു കിടക്കുക. അതേസമയം കേരളത്തിൽ വാരാന്ത്യ അവധി കൂടാതെ മൂന്ന് അവധികളാണ് സെപ്റ്റംബർ മാസത്തിലുള്ളത്.
അതിലൊന്ന് സെപ്റ്റംബർ 14 ന് ഓണം പ്രമാണിച്ചുള്ള ബാങ്ക് അവധിയാണ്. അതേദിവസം രണ്ടാം ശനി പ്രമാണിച്ച് ബാങ്ക് അവധിയാണ്. 16 ന് നബിദിനത്തിലും കേരളത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഞായറാഴ്ച അവധിയും ചേർത്താൽ ഫലത്തിൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിയാണ്. സെപ്റ്റംബർ 13 ന് ബാങ്ക് അടച്ചാൽ 17 ന് മാത്രമാണ് തുറക്കുന്നത്. 21 ന് ശ്രീനാരായണ ഗുരു സമാധി പ്രമാണിച്ചും കേരളത്തിൽ ബാങ്ക് അവധിയാണ്.

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Kochi
682032

Opening Hours

Monday 5am - 4:30pm
Tuesday 5am - 4:30pm
Wednesday 5am - 4:30pm
Thursday 5am - 4:30pm
Friday 5am - 4:30pm
Saturday 5am - 4:30pm
Sunday 5am - 4:30pm