09/05/2026
2026 ജൂൺ 6 & 7 തീയതികളിൽ എറണാകുളം ജില്ലയിൽ പിറവം, ചിന്മയ ആദിശങ്കര നിലയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
പഠന വിഷയങ്ങൾ ഇനിപ്പറയുന്നവയാണ്
1. ഡിജിറ്റൽ & നിർമിത ബുദ്ധി സാങ്കേതിക വിദ്യ യോഗയിൽ,
2. നൈപുണ്യ വികസനം,
3. സംഘടന, സംഘാടനം, സംഘാടകൻ (ഭഗവത് ഗീത അടിസ്ഥാനപ്പെടുത്തി),
4. ഇംഗ്ലീഷ് ഭാഷ പഠനം,
5. ചർച്ചകൾ, ക്രീഡ യോഗ, ഭജന, ആനന്ദമേളനം, യോഗ പരിശീലനം, മെഡിറ്റേഷൻ തുടങ്ങിയവ.
രജിസ്ട്രേഷൻ ഫീസ് 1500 രൂപയാണ്, അതിൽ ഭക്ഷണവും താമസവും ഉൾപ്പെടുന്നു.
ഗൂഗിൾ ഫോം https://docs.google.com/forms/d/e/1FAIpQLSdcs_CLkepcpK_LyQRKp45x4lj9ppX-YDzNC_W0r1JAM2rZMQ/viewform?usp=header
18/03/2026
യോഗ പരിശീലനം പതഞ്ജലി യോഗശാലയിൽ. മാർച്ച് 29 മുതൽ ജൂൺ 21 വരെ വിശേഷാൽ പരിശീലനം.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം പതഞ്ജലിയിൽ കൂടാം.... വരൂ യോഗ ചെയ്യാം.
09/02/2026
പതഞ്ജലി യോഗ പഠന ഗവേഷണ കേന്ദ്രം. എറണാകുളം
Pathanjali Yoga Training And Research Centre (PYTRC )
YIC 51 st batch Certificate വിതരണം send of ഗാതറിങ്
സംസ്‌കൃത പ്രവേശിക പ്രമാണപത്രം വിതരണം.
2026 feb 7 ന് മുവാറ്റുപുഴ പൈതൃക് ഭവനിൽ നടന്നു.
SVyasa ഡെപ്യൂട്ടി ഡയറക്ടർ
Dr. മോഹൻ കിഷോർ
ശ്രീ രമേഷ് കൈതപ്രം
ശ്രീ സുധീഷ് തിരുവല്ല
ശ്രീ ജയശ്രി സി ആർ
എന്നിവർ സംബന്ധിച്ചു.
20/12/2025
Admission to YCB level 2, Yoga Wellness Instructor course continues.
Mob ☎️ 8078916203
in Kerala
02/11/2025
Daily morning and evening yoga practice, Centre:- Muvattupuzha Maradi Pathric Bhavan.
YCB Course of Central Ayush Ministry is starting soon
☎️8078916203
16/09/2025
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ YCB level 2 പരിശീലനം പതഞ്ജലിയിൽ പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, പതഞ്ജലി യോഗ ട്രെയിനിങ് & റിസർച്ച് സെന്റർ ഡയറക്ടർ ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി നിർവഹിച്ചു.
Yoga Wellness Instructor Course.
21/08/2025
ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിശ്വസിക്കണമെന്ന് എല്ലാ നാട്ടുകാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. -ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി